logo

Readers Forum




Readers Forum



മലയാളം ബ്ലോഗ്‌ ഹെല്പിനെ കുറിച്ചുള്ള കമന്റുകള്‍ താഴെ കാണുന്ന കമന്റ്‌ കോളത്തില്‍ എഴുതുമല്ലോ

ഒപ്പം താങ്കള്‍ അറിയുവാന്‍ ആഗ്രഹിക്കുന്ന ഒരു
  പുതിയ  ബ്ലോഗിങ്ങ്   ട്രിക്ക്  കൂടി ചോദിക്കൂ
...അറിയുന്നത് പറയാം  അല്ലെങ്കില്‍ അത് 
അന്വേഷിച്ചു  എഴുതുവാന്‍  ശ്രമിക്കാം 
...തീര്‍ച്ചയായും ...

പ്രത്യേകം ശ്രദ്ധിക്കൂ
blogതാങ്കളുടെ വാക്കുകള്‍ക്കു
 മറുപടി   ഇ - മെയില്‍ വഴി
ലഭിക്കുവാന്‍ കമന്റ്‌ ബോക്സ്‌ന്റെ താഴെയുള്ള 
      'Subscribe by Email
 എന്ന ഭാഗം കൂടി ക്ലിക്ക് ചെയ്യുക ..


  പ്രൊഫൈല്‍  ഉപയോഗിച്ച് കമന്റ്‌ ചെയ്യാന്‍  ഇവിടെ ക്ലിക്ക് ചെയ്യൂ 


(പഴയ കമന്റ്സ് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  )


  1. (h)
    താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ആദ്യമായി ഇവിടെ തിരയുക .. ശേഷം മാത്രം ചോദ്യങ്ങള്‍ രേഖപ്പെടുത്തുവാന്‍ ശ്രദ്ധിക്കുമല്ലോ ..

    (y)

    ReplyDelete
  2. Is there any trick to insert scrolling content widget?
    (like press news in PSC website)

    ReplyDelete
  3. ഞാന്‍ എന്റെ ബ്ലോഗ്‌ പ്രൊഫൈല്‍ (http://elayodenshanavas.blogspot.com/) ഗൂഗിള്‍+ മായി swap ചെയ്തു പോയി. ഇപ്പോള്‍ എനിക്ക് ബ്ലോഗുകകളില്‍ കമന്റ്‌ ചെയ്യുമ്പോള്‍ എനിക്ക് ഓപ്പണ്‍ id ആയി ബ്ലോഗ്‌ അഡ്രസ്‌ കൊടുക്കേണ്ടി വരുന്നു. എങ്ങിനെ എനിക്ക് ഗൂഗിള്‍ പ്രോഫിലിനു പകരം എന്റെ ബ്ലോഗ്‌ പ്രൊഫൈല്‍ തിരിച്ചു കൊണ്ട് വരാം.

    താങ്കളുടെ പഴയ സുഹൃത്ത്‌
    ഷാനവാസ്‌ ഇളയോടെന്‍
    elayodenshanavas@gmail.com

    ReplyDelete
    Replies


    1. സൗഹൃദം പഴകും തോറും ഉറച്ചതാകട്ടെ ... :)

      use this link ... :)

      http://www.blogger.com/revert-profile.g

      Delete
    2. Thank you Vadeykkeyl, I got it back......

      :)

      Delete
  4. r u mad?if u have any type earnings from hear y u spend ur valuable time?

    ReplyDelete
  5. create chaytha new page oru main headingine link ayi nalkukayum kuda new page mattullavar kanathirikkukayum vanam how?

    ReplyDelete
  6. എന്‍റെ ബ്ലോഗ്‌ ബ്ലോഗ്‌ പൂമുഖത്ത് കാണുവാന്‍ സാധിക്കുന്നില്ല aggrigators കളിലും കാണുവാന്‍ സാധിക്കുന്നില്ല അതുകൊണ്ട്തന്നെ വായനക്കാരിലെക്ക് എന്‍റെ ബ്ലോഗ്‌ എത്തുന്നില്ല പോംവഴി തരാമോ........http://rasheedthozhiyoor.blogspot.com/

    ReplyDelete
    Replies
    1. താങ്കളുടെ ബ്ലോഗ്‌ അത്തരം അഗ്രിഗേടരുകളിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട് .. നിലവില സൈബര് ജാലകത്തിൽ രേജിസ്റെർ ചെയ്തു കാണുന്നു .. അപ്പോൾ സ്വാഭാവികമായും വരേണ്ടതാണ് ... ബ്ലോഗിന്റെ ഫീഡ് പരിശോധിച്ച് നോക്കൂ .. മറ്റൊരു ബ്ലോഗില താങ്കളുടെ ബ്ലോഗിന്റെ യു ആർ എൽ ഒരു ബ്ലോഗ്‌ ലിസ്റ്റ് വിട്ജെറ്റ്‌ വഴി കൊടുത്ത ശേഷം ബ്ലോഗിലെ പുതിയ പോസ്റ്റ്‌ ആണോ അവിടെ കാണുന്നത് എന്ന് പരിശോധിച്ച് നോക്കൂ ...

      ഈ പോസ്റ്റ്‌ കൂടി വായിക്കാം ..

      Delete
  7. ഇത് എന്റെ രണ്ടാമത്തെ കത്താണ് ഇതേ ആവശ്യം

    കൊണ്ട്

    എന്‍റെ ബ്ലോഗിൽ ( http://pookaalam.blogspot.com/) പുതിയ പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യുനില്ല എന്ന് ഒരുപാട് പേര് പരാതി പറയുന്നു .ഒരു പരിഹാരം നിർധെഷിക്കാമൊ

    മെയിൽ ചെയ്യുമല്ലേ (dearkm@gmail.com

    ReplyDelete
    Replies
    1. ഈ ചോദ്യത്തിനു തൊട്ടു മുകളിൽ ഉള്ള മറുപടി ശ്രദ്ധിക്കുമല്ലോ .. ഫീഡ് പ്രോബ്ലം ആകാൻ സാധ്യതയുണ്ട് ...

      Delete
  8. I'm new baby at blogging and this was my blog address http://trickonic.blogspot.com .
    Last Month i bought a custom domain from Godaddy.com and my blog is www.trickonics.com .
    But sometimes when i type just trickonics.com in my address bar it do not redirects to www.trickonics.com

    PLS give me a Solution Noushadka

    ReplyDelete
  9. Dear Noushad Assalamu alaikum wa rahmathulla....എന്‍റെ ബ്ലോഗില്‍ http://orittu.blogspot.in/ല്‍ എത്ര ശ്രമിച്ചിട്ടും Reply button -work ചെയ്യുന്നില്ല.എന്താണ് ചെയ്യേണ്ടത് ?താങ്കളുടെ നിര്‍ദ്ദേശമനുസരിച്ച് വേണ്ടത് ചെയ്യാം ....സസ്നേഹം

    ReplyDelete
    Replies
    1. വ അലൈകും സലാം ... മറുപടി വൈകിയതിനു ക്ഷമിക്കുമല്ലോ .. :)
      ഈ പോസ്റ്റ്‌ വായിച്ചാൽ ചില പരിഹാരങ്ങൾ കൊടുത്തിട്ടുള്ളത് .കാണാം .
      കമന്റ്സും .വായിക്കുമല്ലോ ..

      ശരിയായില്ലെങ്കിൽ ഒരു മെസ്സേജ് .വിടുക . നമുക്ക് ശരിയാക്കാം .. :)


      Delete
    2. പ്രിയ സുഹൃത്തെ,ശരിയാകുന്നില്ല...എന്‍റെ ബ്ലോഗിന്‍റെ Template മെയില്‍ അയച്ചു തരട്ടെ ?സ്നേഹാശംസകള്‍ !

      Delete
  10. Subscribe by email - click ചെയ്യുമ്പോള്‍ 'An error occurred while contacting the server.'എന്നാണ് വരുന്നത് സുഹൃത്തേ...

    ReplyDelete
  11. Thanks...ഞാന്‍ ഇന്നു അയച്ചിട്ടുണ്ട്. :)

    ReplyDelete
  12. പ്രിയപ്പെട്ട നൗഷാദ് ...മറുപടിയൊന്നും കിട്ടിയില്ല! @-)

    ReplyDelete
  13. ഭായ് , ഒരു സഹായം വേണമായിരുന്നു.ബ്ലോഗിൽ വരുന്ന പുതിയ കമന്റുകൾ ഏറ്റവും ആദ്യം കാണിക്കണം.അതിനു എന്തെങ്കിലും വഴിയുണ്ടോ മാഷെ?

    ReplyDelete
    Replies
    1. കമന്റ്‌ ബോക്സിൽ ഇമേജ് പോസ്റ്റ്‌ ചെയ്യാൻ വഴിയുണ്ടോ ?

      Delete
    2. അതിലെ ടിപ്പ് വര്‍ക്ക്‌ഔട്ട്‌ ആകുന്നില്ലലോ..

      Delete
  14. Google friend connect ( Join to site ) വർക്ക്‌ ആകുന്നില്ലലോ.എന്താണ് കാരണം എന്നറിയാമോ മാഷെ ?

    ReplyDelete
  15. Google friend connect ( Join to site ) വർക്ക്‌ ആകുന്നില്ലലോ.എന്താണ് കാരണം എന്നറിയാമോ മാഷെ ?

    ReplyDelete
  16. Replies
    1. ഇതിൽ അങ്ങനൊരു വിട്ഗെറ്റ്‌ കാണുന്നില്ലല്ലോ ?

      Delete
    2. Load ആയി വരുവാൻ സമയം എടുക്കുന്നത് കൊണ്ടായിരിക്കും മാഷ്‌ കാണാത്തത്. ഏറ്റവും മുകളിൽ തന്നെ കാണാം .

      Delete
  17. Can u explain how can i add the option of friends or followers in a blog. one friend suggested go to settings and i will see the option ,but i couldn't find it. pls help

    ReplyDelete
  18. മാഷെ ഇന്നൊരു ബ്ലോഗു മിത്രം ഒരു പഴയ മിത്രം നേരത്തെ എന്റെ പേജിൽ വന്നു രസകരമായ കാര്യങ്ങൾ കമന്റ് ചെയ്തിരുന്ന ആളുമായി അലപ്പ സമയം ചാറ്റിൽ സംസാരിച്ചു പരിഭവം പങ്കു വെച്ച് അപ്പോൾ അയാള് ഒരു സത്യം തുറന്നു പറഞ്ഞു മാഷിന്റെ ബ്ലോഗില കമന്റ്‌ ചെയ്യാൻ പറ്റുന്നില്ലാ എന്ന് കാരണം തിരക്കിയപ്പോൾ കള്ളി പുറത്തായി അതായത് നമ്മുടെ ഗൂഗിൾ അമ്മച്ചി അതോ പയ്യനോ പറ്റിച്ച പണി, അവരുടെ നോട്ട് കണ്ടു ൂഗിള പ്ലസ് കമന്റ്‌ option എടുത്തു പലർക്കും ​ചൊമ്മെറ്റ്ന് ചെയ്യാൻ പറ്റുന്നില്ല, യെന്താനതിനു കാരണം, ഇനി പഴയ രീതിയിലേക്ക് മാറാൻ പറ്റുമോ അങ്ങനെ മാറിയാൽ ഇവിടെ കിട്ടിയ കമന്റുകൾ നഷ്റ്റമാവില്ലെ ഒരു പരിഹാരം നിർദേശിക്കാമോ, എന്റെ സുഹൃത്ത്‌ തന്നെ പറഞ്ഞു താങ്കളെ സമീപിച്ചാൽ പ്രശ്നം പരിഹരിക്കാം എന്ന്. നന്ദി Philip Ariel, Secunderabad

    ReplyDelete
    Replies
    1. മറുപടി വൈകിയതിനു ആദ്യമായി ക്ഷമ ചോദിക്കുന്നു ...



      ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍ ലോഗ് ഇന്‍ ചെയ്തു പ്രവേശിച്ചു
      ബ്ലോഗ്‌ തിരഞ്ഞെടുക്കുക . അതിന്റെ ഇടതു വശത്തായി Google+ എന്ന ടാബ് കാണാം . അതില്‍ ക്ലിക്ക് ചെയ്തു കമന്റ് ബോക്സ് മാറ്റിയത് പോലെ തിരികെ ആക്കിയാല്‍ മതി

      Delete
  19. blog ല്‍ facebook likebox എങ്ങനെ കൊടുക്കാം.ഒരു html code ശരിയാക്കി തരാമോ.
    facebook------------ c.aniladoor. blog http://harithammalayalam.blogspot.com

    ReplyDelete
  20. താങ്കളുടെ പോസ്റ്റുകള്‍ വളരെ ഉപകാരപ്രദമാണന്നറിയിക്കട്ടെ.......ഞാന്‍ എന്‍റെ ബ്ലോഗ്‌ ബ്ലോഗ്‌കൂട്ടില്‍ (blogkut) രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്‌.ആ സമയത്തുള്ള എല്ലാ പോസ്റ്റുകളും അഗ്രിഗേറ്ററില്‍ വന്നതുമാണ്. എന്നാല്‍ എപ്പോള്‍ പോസ്റ്റുകള്‍ ഒന്നും അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്നില്ല. പരിശ്രമം വിഫലം..ഒരു വഴി പറഞ്ഞു തരാമോ
    http://annus0nes.blogspot.in/

    ReplyDelete
    Replies
    1. ബ്ലോഗ്‌ കുറ്റ് അട്മിനുമായി ബന്ധപ്പെടുക .. ഫീഡ് പ്രശനം ആകാന്‍ സാധ്യതയുണ്ട്

      Delete
  21. ഇവിടെ ചോദിക്കാമോ എന്നറിയില്ല.ആഡ്‌സെൻസ്‌ അപ്പ്രോവൽ കിടനായി കുറെ ശ്രമിച്ചു.കിടുനില്ല.അവര് പറയുന്ന കര്യനഗൽ ഒകെ എനിക്ക് ബാധകം അല്ല എന്ന് തോന്നുന്നു( Make sure that your pages have sufficient text ,Ensure that your website is fully built and launched before you apply for AdSense , Provide a clear navigation system for your visitors )
    ഇനി എന്ട് ചെയണം ?എന്റെ ബ്ലോഗ്‌ ലിങ്ക് http://remyasean.blogspot.in/

    ReplyDelete
    Replies
    1. ആഡ്‌സെൻസ്‌ വഴി പണം ലഭിക്കും എന്നത് മിഥ്യാ ധാരണ മാത്രം .. :)

      Delete
  22. പ്രിയ സുഹൃത്തേ, ഞാൻ ഒരിക്കൽ സംശയ, ചോദിച്ചതാണ് മറുപടി കിട്ടാത്തതിനാൽ ഒരിക്കൽ കൂടി ചോദിക്കുന്നു.എന്റെ ബ്ലോഗ് ഇതാണ്:-http://www.msntekurippukal.blogspot.com.താങ്കളുടെ പോസ്റ്റ് വായിച്ച് ഞാൻ ഓരോ പോസ്റ്റിലേയ്ക്കും ഉള്ള കമന്റുകളുടെ എണ്ണം ഹെഡ്ഡിങ്ങിനടിയിൽ കൊടുക്കാൻ പഠിച്ചു.ഇനി വേണ്ടത് ഓരോ പോസ്റ്റും അതുവരെ എത്ര പേർ വായിച്ചു എന്നുകൂടി ഹെഡ്ഡിങ്ങിനടിയിൽ കാണിക്കുകയാണ്.കഴിയുമെങ്കിൽ താങ്കളുടെ അടിയിലേതു പോലെ പോസ്റ്റഡ് ബൈ .... ഡാറ്റെദ് .... ടൈം ........ടോട്ടൽ കമന്റ്സ് ............. ഈ പോസ്റ്റ് ഇതുവരെ വായിച്ചവർ .... എന്നിങ്ങനെ കൊടുക്കാൻ പറ്റിയാൽ നന്നായിരുന്നു.വിശ്വസ്ഥതയോടെ എം എസ് മോഹനൻ

    ReplyDelete
    Replies
    1. >>ഇനി വേണ്ടത് ഓരോ പോസ്റ്റും അതുവരെ എത്ര പേർ വായിച്ചു എന്നുകൂടി ഹെഡ്ഡിങ്ങിനടിയിൽ കാണിക്കുകയാണ്.<<

      അതിനുള്ള സംവിധാനം ബ്ലോഗില്‍ ഇത് വരെ ഇല്ല .

      Delete
  23. അസ്സലാമു അലൈക്കും...
    എന്റെ ഒരു കൊച്ചു സംശയം...
    ചില ബ്ലോഗുകളില്‍ മാതൃഭൂമി പോലുള്ള ന്യൂസ്‌ സൈറ്റില്‍ നിന്നുള്ള വാര്‍ത്തകള്‍ സ്ക്രോല്‍ ചെയ്യുന്നതായി കാണുന്നു...... ഇതിന്റെ പിന്നില്‍....?

    ReplyDelete
  24. How to segregate between Malayalam & English posts

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. മലയാളം വാക്കുകള് പൂര്ണ്ണമായ രൂപത്തില് അകാരാദി ക്രമത്തിലാക്കുന്നതെങ്ങനെയെന്നു വിശദീകരിക്കാമോ. ഞാന് ഉപയോഗിക്കുന്നത് ML-TTRevati

    ReplyDelete
  27. blogil thudarnnu vayikkam enn engine kodukkum

    ReplyDelete
  28. എന്‍റെ ബ്ലോഗ്ഗില്‍ ഒരു സംശയം ഉണ്ട്. അത് മുഴുവനായും എവിടെ എഴുതിപിടിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഞാന്‍ ഇമെയില്‍ അയച്ചിട്ടുണ്ട്. എന്‍റെ ഇമെയില്‍ :srafi2020@gmail.com

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. സുഹൃത്തേ ബ്ലോഗിങ്ങില്‍ ഒരു തുടക്കക്കാരനാണ്ഞ. നിങ്ങളെ പോലുള്ളവരാണ് എന്‍റെ ഗുരുക്കന്മാര്‍. ഞങ്ങള്‍ക്ക് ഒരു ബ്ലോഗ്‌ ഉണ്ട്. അതിന്‍റെ heading ഇമേജ് എന്ത് ചെയ്തിട്ടും ഫുള്‍ ആക്കാന്‍ പറ്റുന്നില്ല. template ഞാന്‍ ഫ്രീ ആയി എടുത്തതാണ്. അതിന്‍റെ background color ഉം മാറ്റാന്‍ കഴിയുന്നില്ല. kavyalapanam.blogspot.in എന്നതാണ് ബ്ലോഗ്‌ അഡ്രെസ്സ്. ഒന്ന് സഹായിയ്ക്കുമോ ?

    ReplyDelete
    Replies
    1. മറുപടിയ്ക്ക് വൈകിയതില്‍ ക്ഷമിക്കുക . ബ്ലോഗ്‌ കണ്ടു അതിന്റെ ഡ്രോപ്പ് മെനുവിന് ആണ് ഒരു ക്ലിപ്തത ഇല്ലാത്തത് . ഹെഡ് ഓക്കേ .. ആണ് ടെമ്പ്ലേറ്റ് മാറ്റി എന്ന് വിചാരിക്കുന്നു .. :)

      Delete
  31. മറുപടിയ്ക്ക് വൈകിയതില്‍ ക്ഷമിക്കുക . ബ്ലോഗ്‌ കണ്ടു അതിന്റെ ഡ്രോപ്പ് മെനുവിന് ആണ് ഒരു ക്ലിപ്തത ഇല്ലാത്തത് . ഹെഡ് ഓക്കേ .. ആണ് ടെമ്പ്ലേറ്റ് മാറ്റി എന്ന് വിചാരിക്കുന്നു .. :)

    ReplyDelete
  32. ബ്ലോഗില്‍ പത്രങ്ങളും ചാനലുകളും ക്രമീകരിക്കുന്നത് എങ്ങനെയാണു?

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.