logo

ഫേസ്ബുക്കില്‍ ഫ്രെണ്ട്സിനെ കൂട്ടമായി ഒഴിവാക്കാന്‍ എളുപ്പവഴി !

ഫേസ്ബുക്കില്‍ അയ്യായിരം പേരെ ഫ്രെണ്ട്സ് ആക്കിയാല്‍ പിന്നെ കൂടുതലായി ആളുകളെ ചേര്‍ക്കാന്‍ വഴിയില്ല . നമ്മള്‍ ഫെസ് ബുക്ക് അക്കൌന്റ് തുടങ്ങി ഒന്നോ രണ്ടോ വര്ഷം കഴിഞ്ഞാവും ഈ അയ്യായിരം തികയുന്നത് . തികഞ്ഞ അപരിചിതര്‍ നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി മാറാനും , അടുത്ത അയല്‍വാസി ഫേസ് ബുക്കില്‍ 'കണ്ടാ മിണ്ടാത്ത' ആളാവാനും ഫെസ് ബുക്കില്‍ സാധ്യത ഉണ്ട് .

കുറെ അധികം ഫേസ്ബുക്ക് ഫ്രെണ്ട്സിനെ ഒഴിവാക്കേണ്ടത് ആവശ്യമായി വന്നാല്‍ ഈ രീതി പരീക്ഷിക്കാവുന്നതാണ് .. ചിത്രങ്ങള്‍ കാണുക




'Activity Log' ക്ലിക്ക് ചെയ്യുക
'More ' എന്ന ടാബ് ക്ലിക്ക് ചെയ്യുക
നമ്മള്‍ ചേര്‍ത്ത ഫ്രെണ്ട്സിനെ അതാതു സമയം , വര്ഷം എന്ന ക്രമത്തില്‍ കാണാന്‍  'Friends എന്ന ടാബ് ക്ലിക്ക് ചെയ്യുക '
വലതു വശത്ത് താഴെ ആയി വര്ഷം കാണാം അത് തിരഞ്ഞെടുക്കാന്‍ വര്‍ഷത്തില്‍ ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ ആ വര്‍ഷത്തില്‍ ചേര്‍ത്ത ഫ്രെണ്ട്സിന്റെ വിവരങ്ങള്‍ കാണാം
ഒരു ഫ്രെണ്ടിന്റെ പേരിനു മുകളില്‍ മൗസ് പോയിന്റ് ചെയ്യുക
100 mutual  ഫ്രെണ്ട്സ് എങ്കിലും അല്ലാത്തവരെ Unfriend ചെയ്യുക

THIS POST WAS FILED UNDER: ,

  1. ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനായി നല്ലൊരു അറിവ് പങ്കുവെച്ചതിന് നന്ദി സാര്‍.
    ആശംസകള്‍

    ReplyDelete
    Replies
    1. പോസ്റ്റ്‌ വായിച്ചത്തിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി .. :)

      Delete
  2. ലോഡ് ഷെഡിംഗ് പോലെ ഫ്രണ്ട് ഷെഡിംഗ്!!

    ReplyDelete
    Replies
    1. എല്ലാം 'ആര്യാട സ്വാമി'കളുടെ കൃപ .. :D

      Delete
  3. റംസാന്‍ മാസമല്ലേ..., മൊത്തത്തില്‍ ഫെസ്ബുക്കിലും ഒരു ശുദ്ധികലശം നല്ലതാണ് . :)
    നല്ല അറിവ് പങ്കു വച്ചതിനു നന്ദി

    ReplyDelete
  4. ആവശ്യം വരുന്ന കാലത്ത് ഉപയോഗിക്കാൻ ഒരു പൊടിക്കൈ .

    ReplyDelete
  5. Very helpful info that you've shared, thanks and keep updated
    god bless you
    happy ramzan :)

    ReplyDelete
  6. malayalam blogil adSense labhikkaan endaa cheyaa?

    kilippacha@gmail.com

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.