logo

ബ്ലോഗില്‍ വിട്ജെറ്റ്‌ സ്ക്രോല്‍ ചെയ്യിക്കാം




നമ്മുടെ ബ്ലോഗിലെ വിട്ജെറ്റ്‌ കളില്‍ ചിലത് സ്ക്രോല്‍ ചെയ്യിക്കുന്നത് ആ വിട്ജെടിനു പ്രത്യേക ശ്രദ്ധ കിട്ടുവാനും , സ്ഥലം ലാഭിക്കുവാനും സാധിക്കുന്ന ഒരു കാര്യമാണ് ...
അത് എങ്ങിനെ എന്ന് നോക്കാം.

 ആദ്യമായി സ്ക്രോല്‍ ചെയ്യിക്കേണ്ട വിട്ജെട്ന്റെ ഐ ഡി കണ്ടു പിടിക്കണം ..
അത് വളരെ എളുപ്പമാണ് .. അതിനായി ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍ 'Layout ' ക്ലിക്ക് ചെയ്തു ആ വിട്ജെറ്റിന്റെ 'Edit'  എന്നിടത് മൗസ് വെച്ചാല്‍ താഴെ തെളിയുന്ന ലിങ്കില്‍ അത് വായിച്ചെടുക്കാന്‍ കഴിയും .. (ചിത്രം കാണുക )




ശേഷം 'Template' ക്ലിക്ക് ചെയ്തു 'Edit HTML' ക്ലിക്ക് ചെയ്യുക ..

വീണ്ടും ' Expand WidgetTemplates ' ടിക്ക് ചെയ്യുക ..

 നമ്മള്‍ സ്ക്രോല്‍ ചെയ്യിക്കുവാന്‍ ഉദ്ദേശിക്കുന്ന വിട്ജെറ്റ്‌ ഐ ഡി സെര്‍ച്ച്‌ ചെയ്യുക.
(ചിത്രം കാണുക . ഇവിടെ 'LinkList1' എന്ന ഐ ഡി ആണ് സ്ക്രോല്‍ ചെയ്യിക്കാന്‍ തിരഞ്ഞെടുത്തത് )

ഐ ഡി കണ്ടെത്തിയ ശേഷം അതിന്റെ തൊട്ടു താഴെ കാണുന്ന <ul> എന്നതിന്റെ തൊട്ടു മുന്പായി സ്ക്രോല്ലിംഗ് കോഡ് നല്‍കുക .
 ഇതാണ് കോഡ് :
 <marquee direction='up' height='100px' scrollamount='2'>


ഇത് പോലെ ആണ് നല്‍കിയത് എന്ന് ഉറപ്പു വരുത്തുക ...


അതിനു ശേഷം അതിന്റെ അല്പം താഴെയായി </ul> എന്ന കോഡിന്റെ ശേഷം
</marquee>
എന്ന് കൂടി ചേര്‍ത്ത് ടെമ്പ്ലേറ്റ് സേവ് ചെയ്യുക ..


നിങ്ങളുടെ വിട്ജെറ്റ്‌ സ്ക്രോല്‍ ചെയ്യുവാന്‍ ആരംഭിച്ചു കഴിഞ്ഞു ...

 marquee direction='up' = സ്ക്രോല്‍ ചെയ്യുന്ന ദിശ
height='100px' = ഉയരം
scrollamount='2' = സ്ക്രോല്‍ ചെയ്യുന്ന സ്പീഡ്

എന്നിവ എഡിറ്റ്‌ ചെയ്യാന്‍ കഴിയുന്നതാണ്


THIS POST WAS FILED UNDER: , , , , , ,

  1. ഉപകാരപ്രദമായ പോസ്റ്റാണ് മാഷെ
    ആശംസകള്‍

    ReplyDelete
  2. പുതുപുത്തൻ ആശയങ്ങൾക്ക് നന്ദി !!!

    ReplyDelete
  3. നന്നായി ഈ പങ്കു വെക്കല്‍ .

    ReplyDelete
  4. ഗുഡ് താങ്ക് യു (h)

    ReplyDelete
  5. A very valuable post. Please proceed writing.

    ReplyDelete
  6. WWW.QUESTIONS4PSC.BLOGSPOT.IN

    This is my blog.ithine onnu review cheyth ,kuuduthal bhangiyulla blog aaki matanulla tricks paranhu tharumo.

    ReplyDelete
  7. കൊള്ളാം അറിവുകള്‍ പങ്കുവെയ്ക്കുന്നത് അറിയാത്തവര്‍ക്ക് വളരെയധികം ഉപകാരപ്രദമായ കാര്യം

    ReplyDelete
  8. പുതുപുത്തൻ ആശയങ്ങൾക്ക് നന്ദി !!!

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.