logo

ബ്ളോഗ്ഗർ ടെമ്പ്ലേറ്റ് എഡിറ്റിംഗ് കൂടുതൽ എളുപ്പവും ആകർഷകവും ആക്കിയിരിക്കുന്നു

ബ്ളോഗ്ഗർ ടെമ്പ്ലേറ്റ് എഡിറ്റിംഗ് വളരെ ബുദ്ധിമുട്ടുള്ള പണിയാണെന്ന മുൻവിധി പലരെയും പിടികൂടിയിട്ടുണ്ട് എന്നാണു   അനുഭവം .

 blogger അതിൻറെ ടെമ്പ്ലേറ്റ് എഡിറ്റ്‌ ചെയ്യുന്നത് ഇപ്പോൾ കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു . ടെമ്പ്ലേറ്റ് എഡിറ്റ്‌ ചെയ്യാൻ സാധാരണ ഉപയോഗിക്കാറുള്ള ഉപകരണങ്ങളിൽ(sublime text, notepad++ etc..) ഉള്ള ചില പ്രധാന   സംവിധാനങ്ങൾ ഇപ്പോൾ ബ്ലോഗ്ഗര് തന്നെ അതിന്റെ ടെമ്പ്ലേറ്റ് എഡിറ്റർ ഇൽ കൊടുത്തിരിക്കുന്നു .

 കളർ നല്കി ചില ഭാഗങ്ങൾ ഹൈലൈറ്റ്‌ ചെയ്തിട്ടുണ്ട് അത് വഴി വളരെ എളുപ്പത്തിൽ നമുക്ക് ആവശ്യമുള്ളവ വേഗത്തിൽ കണ്ടു പിടിക്കാനും എഡിറ്റ്‌ ചെയ്യാനും സാധിക്കും ..










സംശയങ്ങൾ ഉണ്ടെങ്കിൽ താഴെ കമന്റ്‌ ബോക്സ് ഉപയോഗപ്പെടുത്തുമല്ലോ ...

THIS POST WAS FILED UNDER: , ,

  1. നന്ദി വന്നതിനും വായനയ്ക്കും ...

    :>)

    ReplyDelete
  2. ഇത് വളരെ ഉപകാരപ്രദം തന്നെ.. ഇനി വിഡ്ജറ്റുകള്‍ എഡിറ്റ്‌ ചെയ്യാന്‍ തപ്പി നടക്കണ്ട അല്ലെ

    ReplyDelete
    Replies
    1. വിട്ജെറ്റ്‌ കൽ നമുക്ക് layout എന്ന ഭാഗത്ത് എഡിറ്റ്‌ ചെയ്യാൻ കഴിയും ..

      എങ്കിലും അവിടെ കഴിയാത്ത പല കാര്യങ്ങല്ക്കും ഈ പുതിയ സംവിധാനം ഉപകരിയ്ക്കും ...
      :)

      Delete
  3. ഒന്ന് പോയി നോക്കി വരാം ... താങ്ക്സ്

    ReplyDelete
  4. സംഗതി കൊള്ളാം ട്ടോ , അപ്പൊ ഇനി ടെമ്പ്ലേറ്റ് എഡിറ്റിംഗ് ഈസി ആയി ചെയ്യാമല്ലോ

    ReplyDelete
  5. ബ്ലോഗ്ഗര്‍മാര്‍ക്ക് വളരെ ഉപകാരം ആവുന്ന പോസ്റ്റുകള്‍ ... നല്ല ശ്രമം.

    visit for blog updates: Blogika Aggregator and Blogika FB Page

    ReplyDelete
    Replies
    1. വളരെ ഉപകാരപ്രദമാണ് താങ്കളുടെ ശ്രമം .. കണ്ടിരുന്നു .. ആശംസകൾ ... (y)

      Delete
  6. Great Tuto Here
    Noushad Thanks a lot.
    Keep up the good work
    Best Regards
    Season's Greetings
    Philip Ariel & Fly
    Secunderabad

    ReplyDelete
  7. വളരെ ഉപകാരപ്രദമായ പോസ്റ്റാണ് മാഷെ
    ആശംസകള്‍

    ReplyDelete
  8. ഉപകാരപ്രദം.....
    നന്ദി........

    ReplyDelete
  9. Share Useful information (y)

    Thanks to Malayalam Blog

    ReplyDelete
  10. അങ്ങനെ നമ്മുടെ ബ്ലോഗുകൾ കൂടുതൽ സുന്ദരമാവട്ടെ...ആശംസകൾ

    ReplyDelete
  11. എന്റെ ബോഗ്ഗില്‍ കമന്റുകള്‍ കാണാന്‍ സാധിക്കുന്നില്ല,,,,,,,, മാത്രവുമല്ല, പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ thumbnail ആയി വരുന്നത് മലയാളം ബ്ലോഗോഴ്സിന്റെയും ജാലകത്തിന്റെയും ഇമേജുകളാണ്.............. എന്താ ഒരു പരിഹാരം

    ReplyDelete
    Replies
    1. check your comment settings .. adjust the comment box below the posts

      Delete
  12. തുടക്കക്കാരനാണ് .നന്ദി

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.