logo

പറക്കുന്ന ട്വിറ്റെര്‍ പക്ഷിയെ നമ്മുടെ ബ്ലോഗില്‍ ചേര്‍ക്കാം

തികച്ചും കൌതുകകരമായൊരു  ട്രിക്ക്  അറിയിക്കുവാനാണ് ഈ  പോസ്റ്റ്‌

. ഈ ബ്ലോഗില്‍ താങ്കള്‍ക്കു നീല നിറത്തിലുള്ള ഒരു ട്വിറ്റെര്‍ പക്ഷിയെ കാണാം . നമ്മള്‍ പേജ് താഴേക്കു  സ്ക്രോള്‍ ചെയ്യുന്നത് അനുസരിച്ച്  ഈ പക്ഷി അവിടേക്ക് പറന്നു വരും .പക്ഷിയുടെ മുകളില്‍ മൗസ് പോയിന്റ്‌ ചെയ്യുമ്പോള്‍ tweet this , follow me  എന്നിങ്ങനെ രണ്ടു ഓപ്ഷന്‍ വരും അതില്‍ tweet this ക്ലിക്ക് ചെയ്താല്‍ പുതിയ വിന്‍ഡോയില്‍ നമ്മള്‍ക്ക്  അവിടെ കൊടുത്തിട്ടുള്ള ലിങ്ക് ട്വീറ്റ്  ചെയ്യാം ...follow me എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ വായനക്കാര്‍ക്ക് നമ്മെ ട്വിറ്റെര്‍ വഴി ഫോളോ  ചെയ്യാം .. വളരെ രസകരമായി തോന്നുന്നു ..എന്താ പരീക്ഷിക്കുന്നോ ..


ദാ 
സന്ദര്‍ശിച്ചു ആവശ്യമായ വിവരങ്ങള്‍ നല്‍കി  താങ്കളുടെ ബ്ലോഗിലും പറക്കുന്ന ട്വിറ്റെര്‍ പക്ഷിയെ ചേര്‍ക്കാം ...

ചില സംശയങ്ങള്‍ കിട്ടി .അത് കൊണ്ട് താഴെ കൊടുത്തിരിക്കുന്ന ചിത്രം  ശ്രദ്ധിക്കുക


ഇതില്‍  ഒന്ന്  എന്ന്  അടയാളപ്പെടുതിയിരിക്കുന്നിടത്  താങ്കളുടെ  TWITTER NAME കൊടുക്കുക  ..
രണ്ടു  എന്ന്  അടയാളപ്പെടുതിയിരിക്കുന്നിടത്  താങ്കള്‍  ഷെയര്‍  ചെയ്യുവാന്‍  ഉദ്ദേശിക്കുന്ന  BLOG LINK കൊടുക്കുക  ..


എല്ലാ  പോസ്റ്റും  AUTOMATIC   ആയി  SHARE ആകുവാന്‍  അവിടെ  ഈ  ചിത്രത്തില്‍  കാണുന്നത്  പോലെ  കാണുന്നതിന്റെ  താഴെയായി  ഓപ്ഷന്‍  ഉണ്ട്  അത്  പോലെ  ചെയ്യുക .



ഒപ്പം ഈ പോസ്റ്റ്‌  ട്വിറ്റെര്‍ വഴി ഷെയര്‍ ചെയ്യുവാനും ട്വിറ്റെര്‍ വഴി ഫോളോ ചെയ്യുവാനും   ശ്രമിക്കുമല്ലോ ..:)

If you enjoyed this post, make sure you subscribe to
the articles rss feeds
to receive new
posts in a reader or via email.

THIS POST WAS FILED UNDER: ,

  1. കൊള്ളാല്ലോ , ഒന്ന് പരീക്ഷിച്ചു നോക്കട്ടെ

    ReplyDelete
  2. twitteril njan active alla ikka ennalum nokkam! nalla rasam und!

    ReplyDelete
  3. നന്ദി. ഞാനും ചേര്‍ത്തു..

    ReplyDelete
  4. @ജുവൈരിയ സലാം,
    @കണ്ണന്‍ | Kannan ,
    @ismail chemmad,



    നന്ദി....:)

    ReplyDelete
  5. @ജുവൈരിയ സലാം

    താങ്കളുടെ ബ്ലോഗില്‍
    താങ്കള്‍ നല്‍കിയിരിക്കുന്നത് താങ്കളുടെ 'ട്വിറ്റെര്‍ നെയിം' അല്ല . അതും അതിനോടൊപ്പം കൊടുക്കേണ്ട ലിങ്കും എഡിറ്റ്‌ ചെയ്യണം ..അത് താങ്കളുടെ ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍ 'page elements' എന്ന ഭാഗത്ത്‌ ഈ widget കണ്ടു പിടിച്ചു എഡിറ്റ്‌ ചെയ്യാവുന്നതാണ് . അതില്‍ http://twitter.com/way2blogging എന്ന് കാണുന്നിടത്ത് 'way2blogging ' എന്നത് മാറ്റി താങ്കളുടെ ട്വിറ്റെര്‍ നെയിം കൊടുക്കുക ..ശേഷം തൊട്ടു താഴെ തന്നെ കാണുന്ന ലിങ്ക് മാറ്റി താങ്കളുടെ ബ്ലോഗിന്റെ ലിങ്ക് കൊടുക്കൂ ...:)

    ReplyDelete
  6. I GET this topic to long time. I’ll add Favorites your site to read again .

    ReplyDelete
  7. കൊള്ളാം നന്നായി വളരെ ഉപകാരമായി

    ReplyDelete
  8. Increasing good search engine rank can be a difficult task, nevertheless luckily with enough knowledge, expertise, tools, as well as budget you'll be able to turn end up being the success on the web you know anyone deserve. Lots of people will argument how powerful certain links are usually versus other individuals. This is not in which guide. I am going to showcase different links you should be buying taking the "Noah's Ark" approach while Warren Buffet has done in the past, getting two of every thing and hedging our table bets to get in this bet on online marketing.

    buy backlinks

    ReplyDelete
  9. ഞാനും പറന്നൂട്ടാ

    ReplyDelete
  10. 13/12/2011 മുതല്‍ പറക്കുന്നു

    ReplyDelete
  11. paranjathu pole okke cheythu pakshe pakshi varunnilla. user id cherthu, site maatti widejetil ennittum active avunnilla enthayirikkum kaaranam. onnu vishadeekarikkamo,

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.