logo

കമന്റ്‌ ബോക്സിനു മുകളില്‍ മലയാളം എഴുതുവാനുള്ള ലിങ്ക്

 നമ്മുടെ ബ്ലോഗ്‌ വായനക്കാര്‍ക്ക് കമന്റ്‌ ചെയ്യുന്നതിന് സൌകര്യപ്രദമായ രീതിയില്‍ ഗൂഗിള്‍ മലയാളം transliterate ലിങ്ക് കൊടുക്കാം . ഒറ്റ ക്ലിക്കില്‍ ഒരു പോപ്‌ അപ്  വിന്‍ഡോയില്‍ അത് ഓപ്പണ്‍ ആകും . ആവശ്യം കഴിഞ്ഞു പോപ്‌ അപ്   വിന്‍ഡോ  ക്ലോസ്   ചെയ്യുകയും ചെയ്യാം .



ആദ്യം     blogger.com ഇല്‍ sign in ചെയ്യുക . Design ->Expand Widget Templates ടിക്ക്  ചെയ്യുക .  നമ്മുടെ ബ്ലോഗ്‌ ടെമ്പ്ലേറ്റ് ഇല്‍ താഴെ കാണുന്ന കോഡ് കണ്ടു പിടിക്കുക
<p><data:blogCommentMessage/></p>

അതിന്റെ  തൊട്ടു  മുകളിലായി  താഴെ  കാണുന്ന  കോഡ്  ചേര്‍ത്ത  ശേഷം
  Save Template ക്ലിക്ക് ചെയ്യുക   ചെയ്യുക

<center><a href='#' onclick='window.open(&apos;http://www.google.com/intl/ml/inputtools/try/&apos;, &apos;ePathramPopup&apos;, &apos;toolbar=0,scrollbars=1,location=0,statusbar=1,menubar=0,resizable=1,width=600,height=550&apos;);return false;'><h2>മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ</h2> </a></center>

അപ്പോള്‍ നമ്മുടെ കമന്റ്‌ ബോക്സിന്റെ മുകളിലായി ഇപ്രകാരം കാണാം




THIS POST WAS FILED UNDER: , , ,

  1. ഞാനിത് ചെയ്യാമെന്നു കരുതുന്നു. നന്ദി!

    ReplyDelete
  2. പക്ഷെ HTML എഡിറ്റ് ചെയ്യണമല്ലോ.
    മറ്റ് എഡിറ്ററുകൾ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുന്നവർക്ക് ഗൂഗിളിന്റെ രീതിയുമായി പൊരുത്തപ്പെടാനും സമയമെടുക്കും. ഞാൻ വരമൊഴി ആണ്‌ ഉപയോഗിക്കുന്നത്.

    ReplyDelete
  3. @Harinath

    നമ്മുടെ വായനക്കാര്‍ അധികവും മന്ഗ്ലിഷില്‍ ടൈപ്പ് ചെയ്യുന്നവരാണ് എന്നാണു മനസ്സിലാകുന്നത്‌ . മറ്റു രീതികള്‍ അവര്‍ക്ക് പടിചെടുക്കുവാന്‍ അല്പം അദ്ധ്വാനം വേണ്ടി വരും . താങ്കള്‍ പഠിച്ച ആളായത് കൊണ്ടാണ് ഇപ്രകാരം പറയുന്നത് . :) നന്ദി വായനക്കും അഭിപ്രായത്തിനും :)

    ReplyDelete
  4. നല്‍കി. വര്‍ക്ക്‌ ചെയ്യുന്നില്ല.
    http://cheruputhoor.blogspot.in

    ReplyDelete
    Replies
    1. താങ്കള്‍ നിലവില്‍ പോസ്റ്റില്‍ പറഞ്ഞിട്ടുള്ള കോഡ് ചെര്തിട്ടുന്ടെങ്കില്‍ അത് നീക്കം ചെയ്യുക . താങ്കളുടെ ബ്ലോഗ്‌ ടെമ്പ്ലേറ്റ് ഇല്‍


      <div id='comment-holder'>
      <data:post.commentHtml/>
      </div>


      ഈ കോഡ് കണ്ടു പിടിച്ച ശേഷം അതിന്റെ തൊട്ടു താഴെ (അല്ലെങ്കില്‍ തൊട്ടു ചേര്‍ന്ന് ) പോസ്റ്റില്‍ പറഞ്ഞിട്ടുള്ള കോഡ് നല്‍കുക .

      Delete
    2. നല്‍കി. വര്‍ക്ക്‌ ചെയ്യുന്നില്ല.
      http://cheruputhoor.blogspot.i

      Delete
  5. വളരെ ഉപകാരമായി.നന്ദി ...നന്ദി ..

    ReplyDelete
  6. ശെരിയാകുന്നില്ല മാഷേ .......

    ReplyDelete
  7. CHETTA ENTE BLOGIL GOOGLE ADSENCE VAZHI ADS"" CHERKKUNNATH ENGANEYAA?? NJAN "BIDVERTIZER.COM"" ENNA SITE -IL REGISTER CHEYTHITTUND ETH VISHWASIKKAVUNNATHANO??

    ReplyDelete
  8. ISM il Type cheytha matter emgane Bloggerilekku copy pate cheyyum

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.