ഫേസ് ബുക്ക് കമന്റ് ബോക്സ് ബ്ലോഗില്‍ നല്‍കിയിട്ടുള്ള പലര്‍ക്കും കിട്ടുന്ന ഒരു വാണിംഗ് മെസ്സേജ് ആണ് താഴെ കാണുന്നത് .
അത് പരിഹരിക്കുവാന്‍ താഴെ കാണുന്ന പ്രകാരമുള്ള സെറ്റിംഗ്സ് ചെയ്‌താല്‍ മതിയാവും .
ഇടതു ഭാഗത്ത് നിന്നും ഫേസ് ബുക്ക് കമന്റ് ബോക്സ് നു വേണ്ടി നമ്മള്‍ ക്രിയേറ്റ് ചെയ്ത ചെയ്ത അപ്ലികേഷന്‍ സെലക്ട് ചെയ്യുക (ചിത്രത്തിലേത് പോലെ )
അതിന്റെ വലതു ഭാഗത്തായി കാണുന്ന "Edit Settings " ക്ലിക്ക് ചെയ്തു നമ്മള്‍ നല്‍കിയിട്ടുള്ള ബ്ലോഗ് അഡ്രെസ്സ് തിരുത്തി നല്‍കുക
ഉദാഹരണത്തിന് http://malayalambloghelp.blogspot.com/
http://malayalambloghelp.blogspot.in/ എന്നാക്കി നല്‍കുന്നതോടൊപ്പം
App Domain:blogspot.com എന്നത് blogspot.in ആക്കി തിരുത്തുക
Save Changes ക്ലിക്ക് ചെയ്യുക .ശേഷംഫേസ് ബുക്ക് കമന്റ് ബോക്സ് പരിശോധിക്കുക .
മറ്റെന്തെങ്കിലും പ്രശ്നമാണെങ്കില്‍ അത് പരിശോധിക്കുവാന്‍ ബ്ലോഗ് ലിങ്ക് ഇവിടെ
(Debugger)ടെസ്റ്റ് ചെയ്യുക
THIS POST WAS FILED UNDER:
ask a trick
,
comments
,
facebook
,
social media
വളരെ ഉപകാരം.
ReplyDeleteതാങ്കളുടെ നിര്‍ദ്ദേശങ്ങള്‍ വളരെ സഹായകമാകുന്നുണ്ട്.
ഹൃദയംഗമമായ ആശംസകള്‍.,.
@c.v.thankappan,chullikattil.blogspot.com
ReplyDeleteബ്ലോഗ് ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ...വീണ്ടും വരുമല്ലോ ..:)
ഫേസ് ബുക്ക് കമന്റ് ബോക്സ് ബ്ലോഗില്‍ ആഡ് ചെയ്യേണ്ട വിധം എനിക്ക് ഇപ്പോളും അറിയില്ല.details മെയില്‍ ചെയ്തു തന്നിരുന്നെങ്കില്‍ ഉപകാരം ആയിരുന്നു
ReplyDeleteshahidsha8@gmail.com
pls send your blog template and facebook apps number ..:)
Deletemalayalamblghelp@gmail.com
വളരെ ഉപകാരം ...പക്ഷെ കമ്മന്റുകല്‍ ഇടുമ്പോള്‍ ശെരിക്കും വായിക്കാന്‍ സാധിക്കുന്നില്ല കാരണം ...ഫോണ്ട് ആണ് ...എങ്ങിനെ പരിഹരിക്കാം ..
ReplyDelete