logo
Showing posts with label photo link. Show all posts
Showing posts with label photo link. Show all posts

ബ്ലോഗില്‍ ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്നതിന് മുന്‍പ് ശ്രദ്ധിക്കുക

നമ്മുടെ ബ്ലോഗുകളുടെ പോസ്റ്റുകളെ മികവുറ്റതാക്കുന്നതില്‍  ചിത്രങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട് . അതോടൊപ്പം തന്നെ ബ്ലോഗ്‌ ലോഡ് ആകുന്നതു വൈകുന്നതിലും . അത് കൊണ്ട് തന്നെ ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്നതിന് മുന്‍പ് ചിത്രങ്ങളുടെ സൈസ് ലഘൂകരിക്കുന്നത്   നന്നായിരിക്കും . അതിനായി നിരവധി ഓണ്‍ ലൈന്‍  ടൂളുകള്‍ ലഭ്യമാണ് . അതിലൊന്നാണ്  ഇത് .

നമ്മള്‍ ഈ ടൂള്‍ വഴി അപ്‌ലോഡ്‌ ചെയ്തു ലഭിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് ഡൌണ്‍ലോഡ്
(ചിത്രത്തിന്റെ മുകളില്‍  മൗസ് റൈറ്റ് ക്ലിക്ക് ചെയ്‌താല്‍ ഡൌണ്‍ലോഡ് ഓപ്ഷന്‍ ലഭിക്കും ) ചെയ്തു പോസ്റ്റില്‍ അപ്‌ലോഡ്‌ ചെയ്യുക . പരമാവധി സൈസ് കുറഞ്ഞതും എന്നാല്‍ കാഴ്ചക്ക് ഭംഗി കുറയാത്തതുമായ  ചിത്രം തിരഞ്ഞെടുക്കുക .

(ചിത്രത്തിലേത് പോലെ യഥാര്‍ത്ഥ ചിത്രവും  സൈസ് കുറച്ചാല്‍ ലഭിക്കുന്ന ചിത്രവും  ഇടതു വശത്തായി അതിന്റെ അളവും ലാഭവും കാണാന്‍ കഴിയും)

നമ്മുടെ ബ്ലോഗില്‍ സൈസ് കൂടുതല്‍ ഉള്ള ചിത്രങ്ങള്‍ കണ്ടുപിടിക്കണമെങ്കില്‍ ഇവിടെ   ക്ലിക്ക് ചെയ്തു ബ്ലോഗ്‌ ടെസ്റ്റ്‌ ചെയ്തു നോക്കുക

ബ്ലോഗ്‌ ലിങ്കുകള്‍ rotate ചെയ്യിക്കാം

ബ്ലോഗ്‌ എഴുതുന്നവരുടെ എണ്ണം കൂടി വരുകയാണ് ..ഒപ്പം ബ്ലോഗ്‌ ചങ്ങാതികളും കൂടി വരുന്നു ... തന്റെ ബ്ലോഗ്‌ പോലെ തന്നെ തന്റെ കൂട്ടുകാരുടെയും ബ്ലോഗുകള്‍ വായിക്കപ്പെടണമെന്നു ഏവരുംആഗ്രഹിക്കുന്നു .അതിനായി തന്റെ കൂട്ടുകാരുടെ ബ്ലോഗിന്റെ ലിങ്കുകള്‍ ആകര്‍ഷകമായി സ്വന്തം ബ്ലോഗിലും നല്‍കുന്നുണ്ട് പലരും ..കൂടുതല്‍ സൗഹൃദം ഉണ്ടാകുമ്പോള്‍ കൂടുതല്‍ സ്ഥലം  ഇത്തരം ലിങ്കുകള്‍ക്ക്  ആവശ്യമായി വരുന്നു ...
rotate ചെയ്യുന്ന പരസ്യങ്ങള്‍ പോലെ
ഒരേ സ്ഥലത്ത് തന്നെ ഓരോ പ്രാവശ്യവും
ബ്ലോഗ്‌ പേജ് ലോഡ്‌ ചെയ്യുമ്പോള്‍
ഈ ലിങ്കുകള്‍ ഉള്‍ക്കൊള്ളുന്ന ഇമേജുകള്‍
മാറി മാറി ഡിസ്പ്ളേ ആകുന്നതിനായി
താഴെ കൊടുത്തിരിക്കുന്ന കോഡ് ഒരു HTML/Javascript വിട്ജെറ്റ്‌ വഴി വേണ്ട മാറ്റങ്ങള്‍ നല്‍കി നല്‍കിയാല്‍ മതിയാവും.

ഇതില്‍  കളറില്‍ കൊടുത്തിരിക്കുന്ന ഭാഗത്ത്‌ നമുക്ക്  ആവശ്യമായ   മാറ്റങ്ങള്‍ വരുത്തണം .

http://www.domain.com/page1.html എന്ന ഭാഗത്ത്‌ ബ്ലോഗിന്റെ ലിങ്കും

http://www.domain.com/image2.gif എന്ന ഭാഗത്ത്‌ ചിത്രത്തിന്റെ ലിന്കുമാണ് നല്‍കേണ്ടത് .

width='260' height='200' എന്ന് കാണുന്നത് വിട്ജെടിന്റെ നീളവും വീതിയും ആണ് അതും അനുയോജ്യമായ രീതിയല്‍ വ്യത്യാസപ്പെടുത്താം

ഒരു ഉദാഹരണം താഴെ കൊടുക്കുന്നു

ഇത് ഒരു HTML/Javascript വിട്ജെടില്‍ നല്‍കുമ്പോള്‍ ഇപ്രകാരം കാണാം ...

(താങ്കളുടെ കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ F5 എന്ന കീ അമര്‍ത്തി പേജ്  റീ ലോഡ്‌  ചെയ്‌താല്‍ അടുത്ത ചിത്രം കാണാം ..)

If you enjoyed this post, make sure you subscribe to
the articles rss feeds
to receive new
posts in a reader or via email.

ടെമ്പ്ലേറ്റില്‍ ചില പൊടിക്കൈകള്‍

നമ്മുടെ ബ്ലോഗ്‌ പോസ്റ്റുകള്‍ വായനക്കാര്‍ക്ക് ' വിളമ്പുന്ന 'ഡൈനിങ്ങ്‌ ടേബിള്‍ ആണ് ബ്ലോഗ്‌ ടെമ്പ്ലേറ്റ് . നമ്മുടെ വായനക്കാര്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ ടെമ്പ്ലേറ്റില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ കൂടുതല്‍ പ്രാവശ്യം നമ്മുടെ ബ്ലോഗ്‌ വിസിറ്റ് ചെയ്യും .നമ്മള്‍ വായിക്കുന്ന ബ്ലോഗുകള്‍ ശ്രദ്ധിച്ചാല്‍ അവയിലെല്ലാം കാണുന്ന വിട്ജെടുകള്‍ വായനക്കാരെ സഹായിക്കുവാന്‍ വേണ്ടിയാണ് .help links for blogs
- ഇല്‍ കൂടുതല്‍ വിട്ജെടുകള്‍ കിട്ടുന്ന സൈറ്റുകള്‍ കാണാം .

മലയാളത്തില്‍ വിട്ജെടുകള്‍ ഇല്ല എങ്കിലും നമുക്ക് ചില മാറ്റങ്ങള്‍ അവയില്‍ വരുത്താന്‍ സാധിക്കും .
ഡാഷ് ബോര്‍ഡില്‍ layout തിരഞ്ഞെടുക്കുക .മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്ന html/javascript ഇല്‍ edit ക്ലിക്ക് ചെയ്യുക . ശേഷം > english sample text< എന്നത് പോലെ കാണുന്ന ഭാഗത്ത്‌ english sample text എന്നത് മാറ്റി മലയാളം വാക്കുകള്‍ ചേര്‍ക്കാം .
(> < ഈ രണ്ടു ചിഹ്നങ്ങല്‍ക്കിടയിലുള്ളവ മാറ്റാം എന്നു ചുരുക്കം .)
സേവ് ചെയ്തു ബ്ലോഗു കാണുക .എല്ലായിടത്തും സാധിക്കുകയില്ല .കുറെ പ്രാവശ്യം ആവര്‍ത്തിച്ചു ചെയ്തു നോക്കിയാല്‍. ടെമ്പ്ലേറ്റ് എഡിറ്റിംഗ് എളുപ്പത്തില്‍ പഠിക്കുവാന്‍ സാധിക്കും .

ഒരു ഉദാഹരണം :

Enter your email address:

Delivered by FeedBurner

ഇത് html/javascript വിട്ജെടില്‍ സേവ് ചെയ്‌താല്‍ ഇങ്ങനെ കാണാം :

Enter your email address:

Delivered by FeedBurner

ഇതില്‍ വരുത്തിയ മാറ്റങ്ങള്‍ താഴെ :

നിങ്ങളുടെ ഇ - മെയില്‍ വിലാസം താഴെ എഴുതൂ :

നല്‍കുന്നത്- ഫീഡ് ബര്നെര്‍

html/javascript
വിട്ജെടില്‍ സേവ് ചെയ്താല്‍ ഇപ്രകാരം കാണാം :

നിങ്ങളുടെ ഇ - മെയില്‍ വിലാസം താഴെ എഴുതൂ :

നല്‍കുന്നത്- ഫീഡ് ബര്നെര്‍

photo link ആയി കൊടുക്കുവാന്‍ .......
ഡാഷ് ബോര്‍ഡില്‍ പുതിയ പോസ്റ്റ്‌  തിരഞ്ഞെടുക്കുക  . ശേഷം ഒരു ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുക .( പോസ്റ്റ്‌ എഴുതേണ്ടതില്ല.പോസ്റ്റ്‌ പബ്ലിഷ് ചെയ്യാതെ ഒരു പേര് നല്‍കി save as draft ക്ലിക്ക് ചെയ്തു സൂക്ഷിക്കാം . )
അപ്പോള്‍ കിട്ടുന്ന കോഡ് ഇത് പോലെ ഇരിക്കും .(edit html ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ )

ഇതിലെ ആദ്യ ഭാഗത്ത് < > ചിഹ്നങ്ങല്‍ക്കകത്തു href=" " എന്നതിന്റെ ഇടയില്‍ നമ്മുടെ ലിങ്ക് കൊടുക്കാം . (" " ന്റെ ഇടയില്‍ നിലവില്‍ കാണുന്നത് cut ചെയ്തതിനു ശേഷം )

ഉദാഹരണം താഴെ :

ഞാന്‍ അപ്‌ലോഡ്‌ ചെയ്ത ചിത്രം താഴെ കാണാം :

ഇപ്പോള്‍ എന്റെ ട്വിറ്റെര്‍ പേജിലേക്കുള്ള image link റെഡിയായി .

ഇത് ഒരു html/javascript വിട്ജെടില്‍
പേസ്റ്റ് ചെയ്തു സേവ് ചെയ്താല്‍ ടെമ്പ്ലേറ്റില്‍ ഉപയോഗിക്കാം .

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ

Loading TOC. Please wait....

Like Us On Facebook

-Thanks- Malayalam Blog Help
Powered by Blogger.