ബ്ലോഗ് എഴുതുന്നവരുടെ എണ്ണം കൂടി വരുകയാണ് ..ഒപ്പം ബ്ലോഗ് ചങ്ങാതികളും കൂടി വരുന്നു ... തന്റെ ബ്ലോഗ് പോലെ തന്നെ തന്റെ കൂട്ടുകാരുടെയും ബ്ലോഗുകള്‍ വായിക്കപ്പെടണമെന്നു ഏവരുംആഗ്രഹിക്കുന്നു .അതിനായി തന്റെ കൂട്ടുകാരുടെ ബ്ലോഗിന്റെ ലിങ്കുകള്‍ ആകര്‍ഷകമായി സ്വന്തം ബ്ലോഗിലും നല്‍കുന്നുണ്ട് പലരും ..കൂടുതല്‍ സൗഹൃദം ഉണ്ടാകുമ്പോള്‍ കൂടുതല്‍ സ്ഥലം ഇത്തരം ലിങ്കുകള്‍ക്ക് ആവശ്യമായി വരുന്നു ...
rotate ചെയ്യുന്ന പരസ്യങ്ങള്‍ പോലെ
ഒരേ സ്ഥലത്ത് തന്നെ ഓരോ പ്രാവശ്യവും
ബ്ലോഗ് പേജ് ലോഡ് ചെയ്യുമ്പോള്‍
ഈ ലിങ്കുകള്‍ ഉള്‍ക്കൊള്ളുന്ന ഇമേജുകള്‍
മാറി മാറി ഡിസ്പ്ളേ ആകുന്നതിനായി
താഴെ കൊടുത്തിരിക്കുന്ന കോഡ് ഒരു HTML/Javascript വിട്ജെറ്റ് വഴി വേണ്ട മാറ്റങ്ങള്‍ നല്‍കി നല്‍കിയാല്‍ മതിയാവും.
===================================================================rotate ചെയ്യുന്ന പരസ്യങ്ങള്‍ പോലെ
ഒരേ സ്ഥലത്ത് തന്നെ ഓരോ പ്രാവശ്യവും
ബ്ലോഗ് പേജ് ലോഡ് ചെയ്യുമ്പോള്‍
ഈ ലിങ്കുകള്‍ ഉള്‍ക്കൊള്ളുന്ന ഇമേജുകള്‍
മാറി മാറി ഡിസ്പ്ളേ ആകുന്നതിനായി
താഴെ കൊടുത്തിരിക്കുന്ന കോഡ് ഒരു HTML/Javascript വിട്ജെറ്റ് വഴി വേണ്ട മാറ്റങ്ങള്‍ നല്‍കി നല്‍കിയാല്‍ മതിയാവും.
<script type="text/javascript">
/*
Rotating Ads per Page Load
by Verminox
*/
//Define the ads' URL and Image below
var ad = []
ad[0]=["http://www.domain.com/page1.html" , "http://www.domain.com/image1.gif"]
ad[1]=["http://www.domain.com/page2.html" , "http://www.domain.com/image2.gif"]
ad[2]=["http://www.domain.com/page3.html" , "http://www.domain.com/image3.gif"]
ad[3]=["http://www.domain.com/page4.html" , "http://www.domain.com/image4.gif"]
ad[4]=["http://www.domain.com/page5.html" , "http://www.domain.com/image5.gif"]
ad[5]=["http://www.domain.com/page6.html" , "http://www.domain.com/image6.gif"]
//Do not edit anything below this line
x = Math.floor(Math.random()*ad.length)
document.write("<center>")
document.write("<table>")
document.write("<td id='quote'>")
document.write("<a href='" + ad[x][0] + "'>")
document.write("<img src='" + ad[x][1] + "' width='260' height='200' />")
document.write("</a>")
document.write("</td>")
document.write("</table>")
document.write("</center>")
</script>
===================================================================
ഇതില്‍ കളറില്‍ കൊടുത്തിരിക്കുന്ന ഭാഗത്ത് നമുക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം .
http://www.domain.com/page1.html എന്ന ഭാഗത്ത് ബ്ലോഗിന്റെ ലിങ്കും
http://www.domain.com/image2.gif എന്ന ഭാഗത്ത് ചിത്രത്തിന്റെ ലിന്കുമാണ് നല്‍കേണ്ടത് .
width='260' height='200' എന്ന് കാണുന്നത് വിട്ജെടിന്റെ നീളവും വീതിയും ആണ് അതും അനുയോജ്യമായ രീതിയല്‍ വ്യത്യാസപ്പെടുത്താം
ഒരു ഉദാഹരണം താഴെ കൊടുക്കുന്നു
<script type="text/javascript">
/*
Rotating Ads per Page Load
by Verminox
*/
//Define the ads' URL and Image below
var ad = []
ad[0]=["http://malayalambloghelp.blogspot.com" , "http://i1211.photobucket.com/albums/cc426/nishku/no-background.gif"]
ad[1]=["http://www.allblogtools.com/" , "http://www.allblogtools.com/MiSc/Fav-Us/allblogtools-125x125-2.gif"]
ad[2]=["http://ithuvare.blogspot.com" , "https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcxdoMB7Gx30r9ULt4WJfpXBq17SEC0PUYrzwpBCgPCiRFK8oMeQSwXu0U6Bb5Mq9jWu1FApWp3XeVU58DMQVFAfFqdx5ISWmDQycWmkJbbMosfkaM0Gtzu420yX5SzopVU3-ZNueugd4y/s1600/ME+copy.png"]
ad[3]=["http://bloghelpline.cyberjalakam.com" , "https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_q0Vh7-cneBabqiZbEE0-QW1d12ZwCktBcM2m3oHMMVrO9QahjFp3g5xB5VyVqGKC4Rc4ygfjn21v76ReigqwAiytsq4Gf7u7I045KF_DyTmqXuiRuaayuIHD97YFTPe2AuaSjMsdmdM/s400/Adyakshari.jpg"]
ad[4]=["http://infution.in" , "http://i49.tinypic.com/25kohvt.jpg"]
ad[5]=["http://www.fotoshopi.blogspot.com" , "http://i800.photobucket.com/albums/yy282/firozsaidu/fotoshop.gif"]
//Do not edit anything below this line
x = Math.floor(Math.random()*ad.length)
document.write("<center>")
document.write("<table>")
document.write("<td id='quote'>")
document.write("<a href='" + ad[x][0] + "'>")
document.write("<img src='" + ad[x][1] + "' width='260' height='200' />")
document.write("</a>")
document.write("</td>")
document.write("</table>
")
document.write("</center>")
</script>
ഇത് ഒരു HTML/Javascript വിട്ജെടില്‍ നല്‍കുമ്പോള്‍ ഇപ്രകാരം കാണാം ...
(താങ്കളുടെ കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ F5 എന്ന കീ അമര്‍ത്തി പേജ് റീ ലോഡ് ചെയ്‌താല്‍ അടുത്ത ചിത്രം കാണാം ..)
If you enjoyed this post, make sure you subscribe to
the articles rss feeds to receive new
posts in a reader or via email.
THIS POST WAS FILED UNDER:
photo link
,
widget
,
ബ്ലോഗ്
വളരെ നന്ദി... ഈ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ബ്ലോഗ് ചെയ്യുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ട് ആണ്...
ReplyDelete@അജീഷ് കുമാര്‍ - AJEESH KUMAR നന്ദി അജീഷ് വന്നതിനും അഭിപ്രായം അറിയിച്ചതിനും ..:)
ReplyDeletewhat an !dea sirji!! :)
ReplyDeleteഈ വിവരണത്തിന് നന്ദി നൌഷാദ്
ReplyDeleteഇതൊരു ഉപകാരപ്രദമായ ഗാഡ്ജെറ്റ് ആണ് നന്ദി, നൗഷാദ്
ReplyDelete@Ranjith Chemmad / ചെമ്മാടന്‍ നന്ദി രഞ്ജിത്ത് ..:)
ReplyDelete@ismail chemmad നന്ദി ..:)
ReplyDelete@മലയാളി ബഹുത് ശുക്രിയാ ..;)
ReplyDeleteവളരെ നന്ദി
ReplyDeleteനന്ദി ..
Deleteനൌഷാദ് ഭായ് ...നല്ല പ്രയോജനപ്രദമായ പോസ്റ്റുകള്‍ ആണ് എല്ലാം . അഭിനന്ദനങ്ങള്‍ !
ReplyDelete(ഒരു സംശയം ...ഇത്തരം ഗാട്ജട്ടുകള്‍ ബ്ലോഗില്‍ ചേര്‍ക്കുമ്പോള്‍ ബ്ലോഗ് തുറന്നു വരാന്‍ സമയം എടുക്കുമോ? നെറ്റ് സ്പീഡ് കുറഞ്ഞ സ്ഥലത്ത് അത് പ്രശ്നം ആകുമോ ? )
പോസ്റ്റില്‍ കൊടുത്തിട്ടുള്ള വിട്ജെറ്റ് ബ്ലോഗില്‍ ചേര്‍ത്താല്‍ സ്പീഡ് കുറയില്ല ..
Deleteഎന്നാല്‍ ജാവാ സ്ക്രിപ്റ്റ് ഉള്ള വിട്ജെറ്റ് ആണെങ്കില്‍ സ്പീഡ് പ്രശ്നം ഉണ്ട് എന്നാണു അറിവ് ..