logo

follow widget -മലയാളത്തില്‍

നമ്മുടെ ബ്ലോഗുകളില്‍  മലയാളം ഭാഷ ആയി ഉപയോഗിക്കുന്നു എങ്കില്‍ ബ്ലോഗില്‍ ചേര്‍ക്കുന്ന follow വിട്ജെറ്റ്‌  ദാ ഇവിടെ നിന്നും  വേണ്ട മാറ്റങ്ങള്‍ സഹിതം ചേര്‍ക്കുന്നതാണ് നല്ലത് .



ഈ സൈറ്റ് വഴി സൈന്‍ ഇന്‍ ചെയ്യുക . അപ്പോള്‍  താഴെ കാണുന്ന പ്രകാരം ഒരു പേജ് കാണാം. ഇതില്‍  ഇടതു ഭാഗത്തായി നമ്മുടെ ബ്ലോഗുകളുടെ  പേരുകളും കാണാം. ഏതു ബ്ലോഗില്‍ ആണോ നമ്മള്‍ ഈ widget ചേര്‍ക്കുവാന്‍ ഉദ്ദേശിക്കുന്നത്  ആ ബ്ലോഗിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക .
(ചിത്രം ശ്രദ്ധിക്കുക )




മലയാളം ബ്ലോഗ്‌ ഹെല്പ് എന്ന ഈ ബ്ലോഗിന്റെ  പേരില്‍ ആണ് ഞാന്‍ ക്ലിക്ക് ചെയ്തത് ... ബ്ലോഗിന്റെ പേരും ഫോളോ ചെയ്യുന്ന അംഗങ്ങളുടെ എണ്ണവും രേഖപ്പെടുത്തിയ പേജ് പ്രത്യക്ഷപ്പെട്ടത് ശ്രദ്ധിച്ചുവല്ലോ 



ഇതില്‍ മുകള്‍ ഭാഗത്ത്‌ കാണുന്ന Add the members gadget ക്ലിക്ക് ചെയ്യുക .അപ്പോള്‍ താഴെ കാണുന്ന പേജില്‍ '  1 ' എന്ന നമ്പര്‍ പ്രകാരം    ഇപ്രകാരം കാണാം. ഇതില്‍ നമ്മുടെ  വിട്ജെറ്റിന്റെ വീതിയും
(276 എന്ന് കാണുന്ന ഭാഗത്ത്‌  എഡിറ്റ്‌ ചെയ്യാം ) വിട്ജെടില്‍ എത്ര അംഗങ്ങളെ കാണിക്കണം എന്നതും

(Rows of faces:4 എന്നത് 15  വരെ ആക്കുവാന്‍ സാധിക്കും) 

നമുക്ക് എഡിറ്റ്‌ ചെയ്യാം 


ഇനി  അതിന്റെ തൊട്ടു താഴെ'2'എന്ന നമ്പര്‍ പ്രകാരം ഇപ്രകാരം കാണാം  


ഇവിടെ  നമ്മുടെ ബ്ലോഗിന്റെ template നു യോജിച്ച കളര്‍  കൊടുക്കുവാന്‍ കഴിയും ഓരോ ഭാഗത്തും 
നമ്മള്‍ കളര്‍ കൊടുക്കുമ്പോള്‍ വലതു ഭാഗത്ത്‌ വിട്ജെറ്റ്‌  പ്രിവ്യു കാണാം ...
ശേഷം Font: Arial എന്നിടത്ത്  ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക .

ശേഷം തൊട്ടു താഴെ '3' എന്ന നമ്പര്‍ പ്രകാരം ഇപ്രകാരം കാണാം 

ഇതില്‍  Generate code ക്ലിക്ക്  ചെയ്യുമ്പോള്‍  ലഭിക്കുന്ന  കോഡ്  ഒരു  HTML/Javascrpt വിട്ജെറ്റ്‌  വഴി നമ്മുടെ ബ്ലോഗില്‍ ചേര്‍ക്കാം ...

എങ്ങനെ ഒഴിവാക്കാം 



ഇപ്പോള്‍ സാധാരണയായി കണ്ടു വരുന്ന ഒരു പ്രവണതയാണ് അശ്ലീല ചിത്രങ്ങള്‍ പ്രൊഫൈല്‍ ചിത്രമാക്കി നല്‍കി വിവിധ ബ്ലോഗുകളില്‍ follow ചെയ്തു തങ്ങളുടെ സൈറ്റ് പ്രചരിപ്പിക്കുക എന്ന രീതി .അത്തരത്തിലുള്ള profile നമ്മുടെ വിട്ജെറ്റ്‌ ഇല്‍ നിന്നും നീക്കം ചെയ്യുവാന്‍ താഴെ കാണുന്ന ചിത്രങ്ങളിലെ മാര്‍ക്ക്‌ ചെയ്തിരിക്കുന്ന സെറ്റിംഗ്സ് സ്വീകരിച്ചാല്‍ മതിയാകും .


ആദ്യം  നമ്മുടെ  ബ്ലോഗ്‌ സന്ദര്‍ശിക്കുക ...
(  അതില്‍  1മുതല്‍  6  വരെ  താഴെ  കൊടുത്തിരിക്കുന്ന  ചിത്രങ്ങളില്‍   അടയാളപ്പെടുതിയിരിക്കുന്നത് പോലെ  ചെയ്‌താല്‍  മതിയാകും  )








പ്രത്യേകം  ശ്രദ്ധിക്കേണ്ട  കാര്യം :
'5' എന്ന്  അടയാളപ്പെടുതിയിരിക്കുന്നിടത്  ഒഴിവാക്കേണ്ട  വ്യക്തിയുടെ  profile ചിത്രത്തില്‍  ആണ്  ക്ലിക്ക്  ചെയ്യേണ്ടത് ...





THIS POST WAS FILED UNDER: ,

  1. താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...

    ReplyDelete
  2. @ബൈജുവചനം

    താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ..

    ReplyDelete
  3. നൗഷാദ്‌ ഭായ്.. പുതിയ അറിവിന്‌ നന്ദി ഉണ്ട്.. :)

    ReplyDelete
  4. @ബെഞ്ചാലി

    താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ..;)

    ReplyDelete
  5. എന്റെ പ്രശ്നത്തിന് പരിഹാരമായി. ഞാന്‍ ഫോല്ലോവേര്സ് വിട്ജറ്റിനു നീളം കൂട്ടി. നന്ദി നൌഷാദ്. വളരെ ഉപകാരപ്രദമാണ് ഈ ഹെല്പ് ലൈന്‍.

    ReplyDelete
  6. താങ്ക്സ് ഉണ്ട് ട്ടാ മാഷെ ...

    ReplyDelete
  7. താങ്കളുടെ മലയാളം ബ്ലോഗ്‌ ഹെൽപ്‌ ഇപ്പോഴാണു കാണുന്നത്‌..
    നന്നായിരിക്കുന്നു.. ഭാവുകങ്ങൾ

    ReplyDelete
  8. എന്റെ ബ്ലോഗില്‍ ഫോല്ലോവേര്‍ ഗാട്ജെറ്റ് കിട്ടുന്നില്ല .
    www.esaak.blogspot.com

    ReplyDelete
  9. @khaleel

    click the link below and get your friend connect widget ...
    also please take a look
    on this post again ...:)

    thanks to your visit ...:)
    come again ...:)

    http://www.google.com/friendconnect

    ReplyDelete
  10. @Akbar

    @pushpamgad kechery

    താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ..;)

    ReplyDelete
  11. വളരെ വളരെ ഉപകാരപ്രദം, നന്ദി.

    ReplyDelete
  12. ലാബെല്‍ വിട്ഗേറ്റ്‌ കരങ്ങുന്നില്ല www.iuml.co.nr

    ReplyDelete
  13. @Anees.pk
    കറങ്ങുന്നതായി കാണുന്നല്ലോ ..!!!

    ReplyDelete
  14. ഭൂലോകം ചുറ്റിക്കറങ്ങി ഇവിടെ
    വന്നത് വലിയ ഗുണം ചെയ്തു
    ഭായി. നന്ദി നമസ്കാരം

    ReplyDelete
    Replies
    1. താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ...താങ്കൂ..;)

      Delete
  15. ബാധ കയറിയ ഒരു പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യാന്‍ അറിയാതെ വിഷമിക്കുകയായിരുന്നു. മൊഹിയുദ്ദീന്‍ വഴി താങ്കളുടെ ഈ സഹായത്തിന് നൌഷാദ്.

    ReplyDelete
  16. super machaaa
    plz www.thevannoor.co.cc blog admt kodukkumo

    ReplyDelete
  17. ഈ സംഭവം ഇപ്പൊ വര്‍ക്ക്‌ ചെയ്യുന്നില്ലല്ലോ ........

    സത്യത്തില്‍ ന്റെ ഫോളോ ഗദ്ജെറ്റ്‌ അടിച്ചു പോയെ പിന്നെ ബ്ലോഗ്‌ എഴുതുക പോലും ചെയ്യാതെ ഇരുന്നതാ , പത്തു പേര് ഫോളോ ചെയ്തു കമന്റ് ഇട്ടാല്‍ അല്ലെ ഒരു മനസ്സുഖം ഉള്ളൂ , സുപ്പര്‍ ബ്ലോഗര്‍ ആക്കാന്‍ എടുത്തിട്ടെ പിന്നെ എഴുതിയാല്‍ എന്താ എന്നാ ചിന്ത വരുനെ. അപ്പോഴും ഫോളോ അടിച്ചു പോയത് വിഷമം തന്നെ , ഒരു ദിവസം അപ്രതീക്ഷം ആയതാനു ലെഔട്ടില്‍ അതിന്റെ അവശിഷ്ടം ഉണ്ട് പക്ഷെ അത് പുറത്തു ദൃശ്യം ആവുന്നില്ല എന്താ ഇനി ചെയ്യാന്‍ ആവുക സുഹൃത്തെ , ഇതാ ബ്ലോഗ്‌ - @ punyavaalan

    ReplyDelete
  18. njanpunyavalan@gmail.com വല്ല മാര്‍ഗ്ഗവും തോന്നിയാല്‍ ഒരു മെയില്‍ ഇട്ടു അറിയിക്കാമോ ?

    ReplyDelete
    Replies

    1. തീര്‍ച്ചയായും ... :>)


      e mail വഴി സബ് സ്ക്രൈബ് ചെയ്‌താല്‍ പുതിയ വിവരങ്ങള്‍ അറിയുമ്പോള്‍ പോസ്റ്റ്‌ ചെയ്യുന്നത് താങ്കളുടെ മെയില്‍ ബോക്സില്‍ എത്തും ...

      Delete
  19. വളരെ നല്ല പോസ്റ്റ്‌

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.