ബ്ലോഗില്‍ ഗൂഗിള്‍ ഫോള്ളോവേര്സ് വിഡ്ജെറ്റ് എന്ന പുതിയ വിഡ്ജെറ്റ് Add a Gadjet വഴി വളരെ എളുപ്പത്തില്‍ ചേര്‍ക്കാം . അതിനായി നമ്മുടെ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍ ഗൂഗിള്‍ പ്രൊഫൈല്‍ ലേക്ക് മാറ്റേണ്ടതുണ്ട് . ചിത്രങ്ങളില്‍ കാണുന്നത് പോലെ ചെയ്‌താല്‍ അപ്രകാരം ചെയ്യാന്‍ സാധിക്കും ...











പുതിയ അറിവുകള്‍ പകര്‍ന്നുതരുന്നതില്‍ നന്ദി മാഷെ.
ReplyDeleteആശംസകളോടെ
നന്ദി .. :)
Deleteഅറിവ് പകരും തോറും വര്‍ധിക്കുന്ന ഒന്നാണ്. ഇങ്ങനെ പുതിയ അറിവുകള്‍ ഓരോന്നായിട്ടു പോന്നോട്ടെ നൌഷാദ്. ഈ പുതിയ അറിവിനു നന്ദി, ആശംസകള്‍!
ReplyDeleteനന്ദി .. :)
Deleteപുതിയ അറിവു തന്നതിന് നന്ദി cheer
ReplyDelete:)
Deletegood
ReplyDeletegood
ReplyDeletebloger profilanu nalath my blog is sreeharipms.blogspot.com :-)blog meet ulath arinjile ilenkil ente blogil athinte widget und
ReplyDelete:>)
Deleteവളരെ ഉപകാരപ്രദം
ReplyDeletehi Noushad
ReplyDeletemy google feeder is not working...pls help me?