ഫേസ്ബുക്ക് സ്റ്റാറ്റസ് എംബെഡ് ചെയ്യുവാന്‍ ....
ചിലപ്പോള്‍ സ്റ്റാറ്റസ് ഇങ്ങനെയും കാണാം .അവിടെയും Embed Post ഓപ്ഷന് നോക്കുക .
ട്വിറ്റെര്‍ സ്റ്റാറ്റസ് എംബെഡ് ചെയ്യുവാന്‍ ..
ചിലപ്പോള്‍ സ്റ്റാറ്റസ് ഇങ്ങനെയും കാണാം .അവിടെയും Embed Tweet ഓപ്ഷന് നോക്കുക .
അതാതു കോഡുകള്‍ ബ്ലോഗ്ഗെറില്‍ HTML മോഡ് സെലെക്റ്റ് ചെയ്തു പേസ്റ്റ് ചെയ്താല്‍ മതി ..
SAMPLES
ഫേസ്ബുക്ക്
ട്വിറ്റെര്‍
MALAYALAM BLOG HELP~FACEBOOK, TWITTER സ്റ്റാറ്റസ് ബ്ലോഗില്‍ EMBED ചെയ്യാം http://t.co/wzsuSB4xvD
— Noushad Vadakkel (@chiptoo) May 15, 2014
THIS POST WAS FILED UNDER:
blog post
,
embed
,
facebook
,
social media
,
twitter
ഇത് ഇതുവരെ അറിയാത്ത കാര്യമായിരുന്നു.ഈ പോസ്റ്റിലൂടെ മനസ്സിലാക്കിത്തന്നതില്‍ വളരെ സന്തോഷം.ആശംസകളോടെ
ReplyDeleteസന്തോഷകരം ..നന്ദി ഇക്കാ ... :)
Deletepost ഇഷ്ട്ടമായി...
ReplyDeleteനന്ദി .. വീണ്ടും വരിക .. :)
Deleteവളരെ നന്ദി....
ReplyDeleteFreedom 251 start delivery 14 april
ReplyDeletehttp://abcdnext.blogspot.com/2016/04/cheapest-android-phone-freedom-251.html
Freedom 251 start delivery 14 april
ReplyDeletehttp://abcdnext.blogspot.com/2016/04/cheapest-android-phone-freedom-251.html