
മലയാളത്തില്‍ ബ്ലോഗ് തുടങ്ങുവാന്‍ നമ്മുടെ ബ്ലോഗ് ഭാഷ മലയാളം ആക്കേണ്ടതുണ്ട് .അതിനായി ബ്ലോഗ്ഗര്‍.കോമില്‍
(blogger.com) നമ്മുടെ ഡാഷ് ബോര്‍ഡില്‍ പ്രവേശിക്കുക . ഒരു പുതിയ ബ്ലോഗ് ആരംഭിക്കുക .ശേഷം settings എന്നതില്‍ ക്ലിക്ക് ചെയ്യുക .ശേഷം basic എന്നതില്‍ ഏറവും താഴെ കാണുന്ന Enable transliteration? എന്നതിന്റെ നേരെ Enable എന്നും in എന്നതിന്റെ ശേഷം malayalam-മലയാളം എന്നും തിരഞ്ചെടുക്കുക .save settings .
ഈ സെറ്റിംഗ്സ് വഴി പോസ്റ്റുകള്‍ (new post) മലയാ
ളത്തില്‍ അഥവാ മന്ഗ്ലിഷില്‍ ടൈപ്പ് ചെയ്യാം .ബ്ലോഗ്
പോസ്റ്റുകള്‍ എഴുതുമ്പോള്‍ മലയാളം ഭാഷ തിരഞ്ഞെടുക്കുവാനുള്ള സംവിധാനം മുകളിലായി കാണാം .
ബ്ലോഗിന്റെ വിട്ജെടുകളുടെ (side bar widget )
തലവാചകം ഇവിടെ എഴുതിയ ശേഷം കോപ്പി ചെയ്ത്
ചേര്‍ക്കാവുന്നതാണ് . 
നമ്മുടെ ബ്ലോഗ് മുഴുവനായി മലയാളത്തില്‍ ആക്കുന്നതിനായി DASH BOARD -ല്‍ settings തിരഞ്ഞെടുക്കുക .
ശേഷം FORMATTING, ശേഷം Language -Malayalam എന്ന് തിരഞ്ഞെടുത്ത ശേഷം SAVE SETTINGS ല്‍ ക്ലിക്ക് ചെയ്യുക . 