മലയാളത്തില്‍ ബ്ലോഗ് തുടങ്ങുവാന്‍ നമ്മുടെ ബ്ലോഗ് ഭാഷ മലയാളം ആക്കേണ്ടതുണ്ട് .അതിനായി ബ്ലോഗ്ഗര്‍.കോമില്‍ (blogger.com) നമ്മുടെ ഡാഷ് ബോര്‍ഡില്‍ പ്രവേശിക്കുക . ഒരു പുതിയ ബ്ലോഗ് ആരംഭിക്കുക .ശേഷം settings എന്നതില്‍ ക്ലിക്ക് ചെയ്യുക .ശേഷം basic എന്നതില്‍ ഏറവും താഴെ കാണുന്ന Enable transliteration? എന്നതിന്റെ നേരെ Enable എന്നും in എന്നതിന്റെ ശേഷം malayalam-മലയാളം എന്നും തിരഞ്ചെടുക്കുക .save settings .
ബ്ലോഗിന്റെ വിട്ജെടുകളുടെ (side bar widget ) തലവാചകം ഇവിടെ എഴുതിയ ശേഷം കോപ്പി ചെയ്ത്
ചേര്‍ക്കാവുന്നതാണ് .
നമ്മുടെ ബ്ലോഗ് മുഴുവനായി മലയാളത്തില്‍ ആക്കുന്നതിനായി DASH BOARD -ല്‍ settings തിരഞ്ഞെടുക്കുക .ശേഷം FORMATTING, ശേഷം Language -Malayalam എന്ന് തിരഞ്ഞെടുത്ത ശേഷം SAVE SETTINGS ല്‍ ക്ലിക്ക് ചെയ്യുക .
ഓ എന്നാ പറഞ്ഞ പോലെ ... ഈ വിവരത്തിന് അനേകം നന്ദി!
ReplyDeleteനന്ദിയുണ്ട് അഭിപ്രായം രേഖപ്പെടുത്തിയ താങ്ങളുടെ വലിയ മനസ്സിന് :)
ReplyDeleteenikku malayalthil type cheyyanm entha vazhi. internet illatha samayathum type cheyyanam. ellarum paranju , googlnte IME offline translation install cheythal mathi ennu. njan athu install cheythu pakshe sambhavam sariyakunnilla. kandille maglishil type cheythittum , saayippu pidi vidunnilla. enne onnu sahayikkamo ?
ReplyDeleteThis comment has been removed by the author.
ReplyDeleteഅസ്സലാമു അലൈക്കും .....പുതിയൊരു ലോകത്തേക്ക്
ReplyDeleteഎന്നെ നയിച്ചതിനു നന്ദിയുണ്ട് ....http://sulaimanperumukku.blogspot.com/