logo

ചില മുന്‍കരുതലുകള്‍



ബ്ലോഗ്‌ ആരംഭിക്കുന്നതിനു മുന്പായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പങ്കു വെക്കുന്നു .

നമ്മുടെ ബ്ലോഗ്ഗിനു വായനക്കാര്‍ ഉണ്ടാകുന്നതു സന്തോഷമുള്ള കാര്യം ആണല്ലോ .
എങ്ങനെയാണു നമ്മുടെ വായനക്കാര്‍ നമ്മുടെ ബ്ലോഗ്‌ കണ്ടെത്തുന്നത് ?.
ഞാന്‍ ഉപയോഗിച്ചത് ഒരു ലേബല്‍ ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിക്കുക എന്നതാണ് .
ഉദാ. technology blog , mobile news blog,religious blog ,blog tutorial.....

മറ്റൊന്ന് ' ട്വിറ്റെര്‍' എന്ന സോഷ്യല്‍ മീഡിയയില്‍ ചില വ്യക്തികളെ തിരഞ്ഞെടുത്തു .അവര്‍ ഫോളോ ചെയ്യുന്നവരുടെയും,അവരെ ഫോളോ ചെയ്യുന്നവരുടെയും സൈറുകളും ബ്ലോഗുകളും വായിക്കുക എന്നതാണ് .
കൂടുതലാളുകളും ഇങ്ങനെയാണ് ചെയ്യുന്നത് എന്നാണ് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്‌. 'ഓര്‍ക്കുട്ട് ,facebook'
തുടങ്ങി ഒട്ടനവധി സോഷ്യല്‍ മീഡിയ കള്‍ വഴി ബ്ലോഗുകള്‍ കണ്ടെത്താം.കൂടാതെ അനേകം ബ്ലോഗ്‌ ഡയറക്ടറി കള്‍ ഇന്‍റര്‍നെറ്റില്‍ സന്ദര്‍ശിക്കാന്‍ സാധിക്കും .അപ്പോള്‍ പുതിയ ബ്ലോഗ്ഗര്‍ ഇത്തരം കാര്യങ്ങളുടെ പ്രയോജനങ്ങള്‍ അറിയുന്നത് അനിവാര്യമാണെന്ന് തോന്നുന്നു .
മലയാളത്തിലെ ബ്ലോഗുകള്‍ കണ്ടെത്തുവാന്‍ കേരള ബ്ലൊഗ് അക്കാദമി യില്‍ അന്വേഷിച്ചാല്‍ മതിയെന്ന് തോന്നുന്നു . ബ്ലോഗ്‌ തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍ എഴുതാമെന്ന് കരുതുന്നു .


  1. 1. എന്റെ ബ്ലോഗില്‍ മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ ഒരു മൂലയില്‍ തെളിയുന്നു. ടൈപ്പ് ചെയ്യുന്ന സ്ഥലത്തല്ല തെളിയുന്നത്. മുമ്പ് ഈ സൂക്കേട് ഉണ്ടായിരുന്നില്ല. ഇതിനു വല്ല പരിഹാരവും ഉണ്ടോ (ഡോ)ബ്ലോക്ടര്‍ ?

    2. ബ്ലോഗില്‍ വായനക്കാര്‍ക്ക് നമ്മുടെ ഫയലുകള്‍ (PDF , Powerpoint etc ) ഡൌണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടോ?

    ReplyDelete
    Replies
    1. 1.ഇപ്പോള്‍ എനിക്കും അങ്ങനെയാണ് കണ്ടു വരുന്നത് ബ്ലോഗ്ഗര്‍ കുറച്ചു നാളായി ചില മാറ്റങ്ങളെ കുറിച്ച് പറയുന്നു ..അതിലൊന്നാവാനാണ് സാധ്യത ..(തമാശയാണേ )

      അത് അവര്‍ തന്നെ ശരിയാക്കിക്കൊള്ളും ..:)

      തല്‍ക്കാലം പോസ്റ്റ്‌ ഇവിടെ ക്ലിക്ക് ചെയ്തു എഴുതുക .ശേഷം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുക .
      2.നമ്മുടെ ഫയലുകള്‍ ഏതെങ്കിലും ഒരു സൈറ്റ് വഴി അപ്‌ലോഡ്‌ ചെയ്തു ഡൌണ്‍ലോഡ് ലിങ്ക് ആവശ്യക്കാര്‍ക്ക് നല്‍കുക ...
      (google drive ഉപയോഗപ്പെടുത്താം)

      Delete
  2. This comment has been removed by the author.

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.