മലയാളത്തില്‍ ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് ഒരു ചെറിയ സഹായം നല്‍കാനുള്ള ഒരു ശ്രമം മാത്രം ...
ഗൂഗിള്‍ സെര്‍ച്ചില്‍ പരതിയാല്‍ അനേകം ബ്ലോഗ് ടുടോരിയലുകള്‍ കാണാം .
എന്‍റെ ബ്ലോഗ് വായനകള്‍ക്കിടെ ശ്രദ്ധിച്ച ചില ബ്ലോഗ് ടിപ്സ് ഇവിടെ പങ്കു വെക്കുവനാണ് ശ്രമിക്കുന്നത് .
നമ്മള്‍ വായിക്കുന്ന ഏതൊരു ബ്ലോഗും ശ്രദ്ധിച്ചാല്‍
ചില അടിസ്ഥാന വസ്തുതകള്‍ കാണാം
1.ബ്ലോഗിലെ പോസ്റ്റുകള്‍
2.ബ്ലോഗ് ടെമ്പ്ലേറ്റ്
3.ബ്ലോഗ് പ്രചരണം
ഒരു നല്ല ബ്ലോഗ്ഗര്‍ ആകുവാന്‍ വേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയില്‍ ഉണ്ട് .
ബ്ലോഗ് വഴി പണം ഉണ്ടാക്കാനാണ് പരിപാടി എങ്കില്‍ അത് അത്ര എളുപ്പമുള്ള കാര്യം അല്ല .
നമ്മുടെ ബ്ലോഗ്ഗിലെ പോസ്റ്റുകള്‍ എത്ര നല്ല വിവരങ്ങള്‍ വായനക്കാര്‍ക്ക് നല്കുന്നുവോ അത്രയും
ബ്ലോഗിങ്ങ് എന്ന കല പഠിപ്പിക്കുന്നതിന് മാത്രം അനേകം സൈറ്റുകള്‍ കാണാം .
മലയാളത്തില്‍ ബ്ലോഗിങ്ങ് ചെയ്യുന്നവര്‍ തീര്‍ച്ചയായും ഇത്തരം സൈറുകളെകുറിച്ച് നന്നായി മനസ്സിലക്കിയിട്ടുണ്ടാവം.
ഇവിടെ ആകര്ഷകമെന്നു തോന്നിയ ചില പാഠങ്ങള്‍ മലയാളത്തില്‍ വിവരിക്കാനാണ് ഉദേശിക്കുന്നത് .
അഭിനന്ദനീയമാണ് താങ്കളുടെ ഈശ്രമം....
ReplyDeleteതുടരുക.
നന്ദിയുണ്ട് അഭിപ്രായം രേഖപ്പെടുത്തിയ താങ്ങളുടെ വലിയ മനസ്സിന് ...
ReplyDelete[img]http://1.bp.blogspot.com/-D8dlYA6bfpY/T3BkNoaSIgI/AAAAAAAAEio/r_gfB82VTzE/s1600/admin.jpg[/img]
ReplyDeleteHello, I am from Kerala too. If you write posts in malayalam, hw will u get search traffic?
ReplyDeleteHi...:
Deleteiam not a proffessional blogger ..only time pass blogger ..:)
ഞാന്‍ ബ്ലോഗിലെ ഒരു തുടക്കക്കാരന്‍ മാത്രമാണ്. ബ്ലോഗിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുണ്ട്. അതിന് മലയാളം ബ്ലോഗ് ഹെല്‍പ്പ് ഉപകരിക്കുമെന്ന് ഉറപ്പാണ്.
ReplyDelete(y)
ReplyDelete(y)
ReplyDelete