logo

ഈ ബ്ലോഗിനെ കുറിച്ച്


മലയാളത്തില്‍ ബ്ലോഗ്‌ തുടങ്ങുന്നവര്‍ക്ക് ഒരു ചെറിയ സഹായം നല്‍കാനുള്ള ഒരു ശ്രമം മാത്രം ...
ഗൂഗിള്‍ സെര്‍ച്ചില്‍ പരതിയാല്‍ അനേകം ബ്ലോഗ്‌ ടുടോരിയലുകള്‍ കാണാം .
എന്‍റെ ബ്ലോഗ്‌ വായനകള്‍ക്കിടെ ശ്രദ്ധിച്ച ചില ബ്ലോഗ്‌ ടിപ്സ് ഇവിടെ പങ്കു വെക്കുവനാണ് ശ്രമിക്കുന്നത് .
നമ്മള്‍ വായിക്കുന്ന ഏതൊരു ബ്ലോഗും ശ്രദ്ധിച്ചാല്‍
ചില അടിസ്ഥാന വസ്തുതകള്‍ കാണാം
1.ബ്ലോഗിലെ പോസ്റ്റുകള്‍
2.ബ്ലോഗ്‌ ടെമ്പ്ലേറ്റ്
3.ബ്ലോഗ്‌ പ്രചരണം
ഒരു നല്ല ബ്ലോഗ്ഗര്‍ ആകുവാന്‍ വേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയില്‍ ഉണ്ട്‌ .
ബ്ലോഗ്‌ വഴി പണം ഉണ്ടാക്കാനാണ് പരിപാടി എങ്കില്‍ അത് അത്ര എളുപ്പമുള്ള കാര്യം അല്ല .
നമ്മുടെ ബ്ലോഗ്ഗിലെ പോസ്റ്റുകള്‍ എത്ര നല്ല വിവരങ്ങള്‍ വായനക്കാര്‍ക്ക്‌ നല്കുന്നുവോ അത്രയും

ബ്ലോഗിന്റെ പ്രചാരം കൂടും . എന്നാല്‍ നമ്മള്‍ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ നന്നായി ബ്ലോഗ്‌ കൈകാര്യം ചെയ്യുന്ന ആളുകള്‍ ഒട്ടനവധി ലോകത്തുണ്ട് .
ബ്ലോഗിങ്ങ് എന്ന കല പഠിപ്പിക്കുന്നതിന് മാത്രം അനേകം സൈറ്റുകള്‍ കാണാം .
മലയാളത്തില്‍ ബ്ലോഗിങ്ങ് ചെയ്യുന്നവര്‍ തീര്‍ച്ചയായും ഇത്തരം സൈറുകളെകുറിച്ച് നന്നായി മനസ്സിലക്കിയിട്ടുണ്ടാവം.
ഇവിടെ ആകര്ഷകമെന്നു തോന്നിയ ചില പാഠങ്ങള്‍ മലയാളത്തില്‍ വിവരിക്കാനാണ്‌ ഉദേശിക്കുന്നത് .

  1. അഭിനന്ദനീയമാണ് താങ്കളുടെ ഈശ്രമം....
    തുടരുക.

    ReplyDelete
  2. നന്ദിയുണ്ട് അഭിപ്രായം രേഖപ്പെടുത്തിയ താങ്ങളുടെ വലിയ മനസ്സിന് ...

    ReplyDelete
  3. [img]http://1.bp.blogspot.com/-D8dlYA6bfpY/T3BkNoaSIgI/AAAAAAAAEio/r_gfB82VTzE/s1600/admin.jpg[/img]

    ReplyDelete
  4. Hello, I am from Kerala too. If you write posts in malayalam, hw will u get search traffic?

    ReplyDelete
    Replies
    1. Hi...:

      iam not a proffessional blogger ..only time pass blogger ..:)

      Delete
  5. ഞാന്‍ ബ്ലോഗിലെ ഒരു തുടക്കക്കാരന്‍ മാത്രമാണ്. ബ്ലോഗിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുണ്ട്. അതിന് മലയാളം ബ്ലോഗ് ഹെല്‍പ്പ് ഉപകരിക്കുമെന്ന് ഉറപ്പാണ്.

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.