logo

ബ്ലോഗ്ഗെറില്‍ പുതിയ സംവിധാനം :ബ്ലോഗ്‌ പോസ്റ്റിനു നമുക്ക് ഇഷ്ടമുള്ള URL തിരഞ്ഞെടുക്കാം


നമ്മള്‍ എഴുതുന്ന ബ്ലോഗ്‌ പോസ്റ്റുകള്‍ക്ക്‌  ഇത് വരെ  ബ്ലോഗ്ഗര്‍ തന്നെ നമ്മള്‍ നല്‍കുന്ന തലക്കെട്ട്‌  അനുസരിച്ച് ഒരു URL നല്‍കുകയായിരുന്നു പതിവ് . ഇപ്പോള്‍ നമ്മുടെ കൂടി ഇഷ്ടമുള്ള രീതിയില്‍ URL വരുത്തുന്നതിനുള്ള സംവിധാനം ബ്ലോഗ്ഗര്‍  പുതിയ ഡാഷ് ബോര്‍ഡില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു ...
(അത് വഴി നമ്മുടെ ബ്ലോഗ്‌ പോസ്റ്റുകളുടെ URL അല്പം  ചെറുത്‌ ആക്കുവാനും  സാധിക്കും ...)
നമ്മള്‍ ഒരു പുതിയ പോസ്റ്റിനുള്ള ഓപ്ഷന്‍ (NewPost)തിരഞ്ഞെടുക്കുമ്പോള്‍ വലതു ഭാഗത്തായി ഇതിനുള്ള  സംവിധാനം കാണാം ..ചിത്രം കാണുക.



THIS POST WAS FILED UNDER: , , ,

  1. ഇത്തരം ഉപകാരപ്രദമായ വിവരങ്ങൾ അറിയിക്കുന്നതിന് നന്ദി.

    ReplyDelete
  2. നൌഷാദ് ഭായ്, താങ്ക്സ്

    ReplyDelete
  3. വളരെ ഉപകാരപ്രദം
    thnks..

    ReplyDelete
  4. വളരെ ഉപകാരപ്രദം.നന്ദി.
    ആശംസകളോടെ

    ReplyDelete
  5. ഈ സംവിധാനം മറ്റൊരു രീതിയിൽ ആദ്യമേ ഉണ്ടായിരുന്നു!
    ഉദാഹരണമായി 2009ൽ ഞാൻ പോസ്റ്റ് ചെയ്ത ഒരു വാർത്തയുടെ ലിങ്ക് നോക്കൂ...
    http://www.islahinews.com/2009/01/qls-mlpm-meet.html

    എനി വേ...
    നന്ദി പ്രഭോ! :)

    ReplyDelete
    Replies
    1. സംഭവം 'അത് 'തന്നെ ..
      അന്നൊക്കെ തലക്കെട്ട്‌ ഇംഗ്ലീഷില്‍ കൊടുത്തു പോസ്റ്റു ചെയ്ത ശേഷം
      വീണ്ടും മലയാളത്തില്‍ വേറെ തലക്കെട്ട്‌ കൊടുക്കാന്‍ എഡിറ്റ്‌ ചെയ്യണമായിരുന്നു ..

      ഇപ്പോള്‍ എല്ലാം കൂടി ഒറ്റ ക്ലിക്കിലേക്ക് മാറ്റുന്നു .. അതെ ഉള്ളൂ വ്യത്യാസം ..:)

      എനി വേ... മലയാളിക്ക് നമോവാകം ..;)

      Delete
  6. ബ്ലോഗറിലെ ഓരോ മാറ്റങ്ങളും സൂക്ഷ്മമായി അവതരിപ്പിക്കുന്ന നൌഷാദിന് എല്ലാ അഭിനന്ദനങ്ങളും ...........

    ReplyDelete
  7. നന്ദി നൌഷാദ് ഭായ്.വളരെ ഉപകാരമുള്ള കാര്യമാണിത്. ഞാന്‍ പലപ്പോഴും ഇംഗ്ലീഷ് ടൈറ്റില്‍ കൊടുത്ത് പബ്ലിഷ് ചെയ്യും.പിന്നെ എഡിറ്റ് ചെയ്ത് മലയാളം ടൈറ്റിലാക്കാറാണ് പതിവ്. ഇനി രണ്ടാം പണി വേണ്ടല്ലോ

    ReplyDelete
  8. നന്ദി നൌഷാദുക്കാ ,ഒരു കുഞ്ഞു മയില്‍‌പീലി സമ്മാനമായി തന്നോട്ടെ :)

    ReplyDelete
    Replies
    1. സസന്തോഷം സ്വീകരിച്ചിരിക്കുന്നു ..

      (മാനം കാണാതെ പുസ്തക മടക്കുകളില്‍ ഒളിപ്പിച്ചു വെച്ച മയില്‍ പീലി വേണം കേട്ടോ ..;))

      Delete
  9. Hi ... I am a malayalee and good to see you.. i think I could design your blog a little much better and now the theme looks so old..
    My website : www.netinfozblog.in
    Contact me : levis.kool@gmail.com

    ReplyDelete
    Replies
    1. നന്ദി കൂട്ടുകാരാ ... താങ്കള്‍ മലയാളി ആണ് എന്നറിഞ്ഞതില്‍ വളരെ സന്തോഷം, .. ബ്ലോഗിന്റെ ഇപ്പോഴത്തെ രൂപത്തില്‍ ഞാന്‍ സന്തുഷ്ടനാണ് ..താങ്കളുടെ ബ്ലോഗു കൂടുതല്‍ പേക്ക്‌ പ്രയോജനപ്പെടട്ടെ എന്നാശംസിക്കുന്നു ..:)

      Delete

  10. പിന്നെയും പിന്നെയും
    നന്ദി യോതുന്നു ഞാന്‍,
    ഇതുവഴി വന്നതെന്‍ ഭാഗ്യമാണ്
    നന്ദികള്‍ ചേര്‍ത്ത് വിടെ
    മാല കോര്‍ത്തുള്ളത്
    പ്രാര്‍ത്ഥനാ വാക്യത്തില്‍ തന്നെയാണ് .....

    ReplyDelete
    Replies
    1. നന്ദി വരവിനും വായനക്കും ...പ്രാര്തനകള്‍ക്കും :)

      Delete
  11. Replies
    1. നന്ദി പ്രിയ സുഹൃത്തെ .. ഈ മറുപടി വായിക്കാന്‍ കഴിയാതെ താങ്കള്‍ ഞങ്ങളില്‍ നിന്നും ഓര്‍മ്മയായി മാറിയല്ലോ ... :(

      Delete
  12. Please do checkout our youtube channel dedicated specially for Malayalam Nursery Rhymes, Malayalam Kutti Paatugal!
    Thank you! :)
    Please share and Subscribe if you liked it!
    https://www.youtube.com/watch?v=lOFp3WLzSWI&list=PLkIZaMXxnRwZHvVvCR-TNo_Om5wgpymEn&index=1

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.