logo

Navbar വഴി ബ്ലോഗ്‌ പോസ്റ്റ്‌ ഷെയര്‍ ചെയ്യാം

ബ്ലോഗ്ഗര്‍ ബ്ലോഗുകളില്‍  തുടക്കം മുതല്‍ തന്നെ കാണുന്ന 'Navbar' എന്ന ഭാഗം പുതു തലമുറ ബ്ലോഗുകളില്‍ അധികം കാണാറില്ല ...

ടെമ്പ്ലേറ്റ് എഡിറ്റ്‌ ചെയ്തു ഡിസൈന്‍ മാറ്റുന്നതിന്റെ ഭാഗമായി 'Navbar' ഒഴിവാക്കുന്നതു കൊണ്ടാണ് ഇത് . ബ്ലോഗ്ഗര്‍ തന്നെ 'Navbar' അത്ര വലിയ കാര്യമായി കാണുന്നില്ല എന്നാണു കരുതിയിരുന്നത് ..

എന്നാല്‍ പുതിയ മാറ്റങ്ങളുടെ ഭാഗമായിട്ടാവും എന്നും കരുതാം ബ്ലോഗ്ഗര്‍ 'Navbar' വഴി ചില പരീക്ഷണങ്ങള്‍ നടത്തി കാണുന്നു .. ഇപ്പോള്‍ 'Navbar' ഉള്ള ബ്ലോഗുകളില്‍  ഷെയര്‍  ഓപ്ഷന്‍ കാണാന്‍ കഴിയുന്നു ...

THIS POST WAS FILED UNDER: , , , , , ,

  1. പുതിയ മാറ്റങ്ങളുടെ ഭാഗമായിട്ടാവും എന്നും കരുതാം ബ്ലോഗ്ഗര്‍ 'Navbar' വഴി ചില പരീക്ഷണങ്ങള്‍ നടത്തി കാണുന്നു .. ഇപ്പോള്‍ 'Navbar' ഉള്ള ബ്ലോഗുകളില്‍ ഷെയര്‍ ഓപ്ഷന്‍ കാണാന്‍ കഴിയുന്നു ...

    ReplyDelete
  2. മനസിലാക്കാന്‍ സഹായിച്ചതിന് നന്ദി നൌഷാദ്

    ReplyDelete
  3. ഇപ്പോള്‍ ആണ് ഞാന്‍ ഇത് സസ്രെധിച്ചത്.... നന്ദി

    ReplyDelete
  4. വളരേ വളരേ നന്ദി ഇതു വളരെ ഉപകാരപ്രദ മാണ്

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.