ഷിബു |~SHIBU~
ബ്ലോഗര്‍നാമം അപ്പു. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുടശ്ശനാട് എന്ന ഗ്രാമത്തില്‍. ജോലി / താമസം ദുബായ് നഗരത്തില്‍
email : appusviews@gmail.com
2. ബ്ലോഗ് എന്ന മാധ്യമത്തിന്റെ സവിശേഷതകള്‍ അല്‍പ്പം കൂടി ഒന്നു വിശദീകരിക്കാമോ?
പരമ്പരാഗത മാധ്യമങ്ങളായ അച്ചടിമാധ്യമം, റേഡിയോ, ടെലിവിഷന്‍, തുടങ്ങിയവയ്കൊനും ഇല്ലാത്ത ചില പ്രത്യേകതകൾ ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ലോകംമുഴുവന്‍ പരന്നുകിടക്കുന്ന ഇന്റര്‍നെറ്റ് എന്ന ആധുനിക വിവരസാങ്കേതികവിദ്യയിലൂന്നിയ ഒരു ചാലകസംവിധാനമാണ് ബ്ലോഗിന്റെ നട്ടെല്ല്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട ഒരു ബ്ലോഗ് പേജ്, ലോകത്തെവിടെയിരുന്നും അടുത്ത നിമിഷത്തില്‍ത്തന്നെ തുറന്നുനോക്കാം എന്നത് ബ്ലോഗിന്റെ മാത്രം പ്രത്യേകതയാണ്. പത്രങ്ങള്‍ക്കോ, ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ക്കോ ഇത്ര വിശാലമായ, അതിവേഗത്തിലുള്ള സഞ്ചാരസ്വാതന്ത്ര്യം ഇല്ല. നിങ്ങളുടെ ആശയങ്ങള്‍ സ്വതന്ത്രമായി പറയുവാന്‍, ഒരു മാധ്യമത്തില്‍ക്കൂടി മറ്റുള്ളവരെ അറിയിക്കുവാന്‍ ഒരു കീബോര്‍ഡും മൌസും ഉപയോഗിച്ചുകൊണ്ടു മറ്റാരുടെയും നിയന്ത്രണങ്ങളില്ലാതെ സാധിക്കും എന്നതും നിസ്സാര സംഗതിയല്ലല്ലോ. ഇതര മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗിന്റെ മറ്റൊരു പ്രത്യേകത, ഇവിടെ വായനക്കാരന്റെ / പ്രേക്ഷകന്റെ പ്രതികരണം അപ്പപ്പോള്‍ അതേ ബ്ലോഗില്‍ രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടെന്നുള്ളതാണ്. അതിനാല്‍, എഴുത്തുകാരന് വായനക്കാരനുമായി സംവദിക്കാന്‍ കഴിയുന്നു, അതുപോലെ തിരിച്ചും.
ഇത് ആദ്യാക്ഷരി എന്ന ബ്ലോഗ് സഹായിയില്‍ നിന്നുള്ള അല്‍പ ഭാഗം മാത്രം . പുതിയ ബ്ലോഗ്ഗര്‍ അറിഞ്ഞിരിക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ ലളിതമായി കൊടുത്തിരിക്കുന്നു .
ഈ ബ്ലോഗ്ഗിന്റെ താഴ് ഭാഗത്ത് ആദ്യാക്ഷരിയിലേക്ക് ലിങ്ക് കൊടുത്തിട്ടുള്ളത് ക്ലിക്ക് ചെയ്ത് സന്ദര്സിക്കുമല്ലോ ..
THIS POST WAS FILED UNDER:
...
,
blog tutorial
,
malayalam
പരിചയപ്പെടുത്തലിനു നന്ദി
ReplyDeleteനന്ദിയുണ്ട് :) ഇത് കേവലമൊരു അഭിപ്രായമല്ല മാഷെ ,ഒരു അവാര്‍ഡ് കിട്ടിയ സന്തോഷമുണ്ട് കേട്ടോ :)
ReplyDeleteഎനിക്കൊരുപാട് ഉപകാരമായി
ReplyDelete@സഹ്യന്‍ നന്ദി... വന്നതിനും, വായിച്ചതിനും , അഭിപ്രായം അറിയിച്ചതിനും .... :)
ReplyDeleteബ്ലോഗിന്‍റെ ആദ്യ അച്ചരം പട്പിച്ച ഇന്‍റെ ചെങ്ങയിക്ക് , ആനക് പെര്ത്ത നന്നിണ്ട് , അച്ചര പിസാച്നെ കണ്ടു പെട്ച്ചണ്ട അത് ഞമ്മള്‍ പയേ മലപ്പുറം കാരന്‍ ആയതൊണ്ടാണ് ,ഞമ്മള മോഹന്‍ലാല്‍ പറഞ്ഞ സാധനമൊന്നും ഇന്‍റെ അട്ത് തരാഞ്ഞ ,അതോണ്ട് ഇങ്ങള്‍ അതങ്ങട്ട് ക്ഷമി ,(പിന്നെ ഇത് ഒരു പാവം മലപുരക്കാരന്റെ പാവം ബ്ലോഗ് ആണ് എപ്പലുന്നും എയ്തന്‍ നേരണ്ടാവൂല ,വല്ല തെറ്റും ഇന്ടയാല്‍ അതും കൂടി അങ്ങട്ട് ക്ഷമി ,ഏത്തെങ്കിലും പ്രശനം ഇണ്ട്ച്ചാ അങ്ങട്ട് മയ്ചാളി )
ReplyDeleteസ്നേഹത്തോടെ
മയമുട്ട്യക്ക
@മയമുട്ട്യാക്ക
ReplyDeleteസഫീര്‍ സാഹിബ് ...എനിക്ക് ഒന്നും അത്ര നന്നായി പുടി കിട്ടിയില്ല ..എങ്കിലും കുറെയൊക്കെ മനസ്സിലായി ..ഹ ഹ ഹ
പ്രിയ അപ്പു തങ്ങളുടെ സഹായം എനിക്ക് വളരെ ഉപകാരമായി നന്ദി
ReplyDeleteJose varghese provijos@gmail.com
ആദ്യാക്ഷരി ലിങ്ക് ഇതാണ് ...
Deleteഎനിക്ക് dropdown വിദ്യ അറിയണമെന്നുണ്ട്.
ReplyDeleteസാര്‍ പുതിയ ബ്ലോഗില്‍ സെറ്റിംഗ്സ് ഈങ്ങിനെയാണ്ണ്‍ സെറ്റ് ചെയ്യുന്നത്
ReplyDeletecheck here
ReplyDeletehttp://malayalambloghelp.blogspot.com/2012/03/blogger-dash-board-2-settings.html
thanks dear
ReplyDeletevery good
ReplyDeletesamadmazha
ReplyDelete:-)
ReplyDeletehttp://Cash4Visits.com/ref.php?refId=215737
Deleteചില്ലക്ഷങ്ങൾ; ദീർഘ ചതുരങ്ങളായി ഇപ്പോൾ കാണുന്നു. ഇന്നലെ വരെ ഒരു പ്രശ്നവുംഉണ്ടായിരുന്നില്ല. അ തു പഴയ യതുപൊലെ ആക്കുവാൻ എന്തു ചെയ്യനം. ഗൂഗിൾ ക്രോം ബ്രൌസെർ ആണു ഉപയോഗിക്കുന്നതു. സഹായിക്കുക.
ReplyDeleteenthu paNicheythiTTum.phONt zariyaakunnilla.
ReplyDeleteഎന്റെ ബ്ലോഗ് ഡോട്ട് കോം ആക്കാന്‍ വഴി എന്ത് ?
ReplyDeleteഎന്റെ ബ്ലോഗ് ഡോട്ട് കോം ആക്കാന്‍ വഴി എന്ത് ?
ReplyDelete