ഫേസ് ബുക്ക് ഇപ്പോള്‍ വളരെ ജനകീയമായ ഒരു സാമൂഹിക മാധ്യമം ആണ് എന്ന് പറയേണ്ടതില്ലല്ലോ ...നമ്മള്‍ മുന്‍പ് പരിചയപ്പെട്ടിട്ടുല്ലാവരും അറിയുന്നവരും ആയ ഏറെ ആളുകളെ വീണ്ടും കണ്ടു മുട്ടുക ഫേസ് ബുക്ക് വഴി ആകുന്നതു സാധാരണ സംഭവമാണ് .സമാന ചിന്താഗതിക്കാരും അല്ലാത്തവരും ആയ പുതിയ സുഹൃത്തുക്കളെ കണ്ടു മുട്ടുന്നതിനും ഫേസ് ബുക്ക് വളരെ സഹായകമാണ് .
നമ്മുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ കണ്ടാവും പലരും സൌഹൃദത്തിനായി അപേക്ഷ നല്‍കുന്നത് ...നമ്മള്‍ ഷെയര്‍ ചെയ്യുന്ന വിഷയങ്ങളും മറ്റും മാത്രമല്ല ആളുകള്‍ പരിഗണിക്കുക .നമ്മുടെ ജീവിത ചരിത്രം കൂടി പ്രൊഫൈല്‍ പേജില്‍ അവര്‍ നോക്കാന്‍ സാധ്യതയുണ്ട് . അവിടെ നമ്മുടെ ജോലി എന്താണ് എന്ന് പരിശോധിക്കുമ്പോള്‍ അവിടെ പ്രത്യേകിച്ച് ഒന്നും കാണുന്നില്ല , അല്ലെങ്കില്‍ എല്ലാവര്ക്കും കൊടുക്കാവുന്ന പോലെ കുറെ ഉദ്ദ്യോഗ പേരുകള്‍ ഒക്കെ കാണുന്നു .
ഇവിടെ വിവരിക്കുന്നത് അങ്ങനെ പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്തവര്‍ക്ക് അല്പം ജാഡക്ക് വേണ്ടി കൊടുക്കാവുന്ന ഒരു തമാശ മാത്രമാണ് . :) അതിനായി നമുക്ക് സ്വന്തമായി ഒരു ഫേസ് ബുക്ക് പേജ് നിര്‍ബന്ധമാണ് .അല്ലെങ്കില്‍ മറ്റു ആരുടെയെങ്കിലും പേജില്‍ അഡ്മിന്‍ പദവി ഉണ്ടായാലും മതി .അല്ലാത്ത പേജുകളുടെയും പേരുകള്‍ ടൈപ്പ് ചെയ്തു നമുക്ക് ചേര്‍ക്കാം എങ്കിലും അത്ര ജാഡ വേണ്ട എന്നാണു എന്റെ അഭിപ്രായം . :)
ഇവിടെ ക്ലിക്ക് ചെയ്തു നമ്മുടെ പ്രൊഫൈല്‍ പേജില്‍ പ്രവേശിച്ച ശേഷം Update Info ക്ലിക്ക് ചെയ്തു നിലവില്‍ ഏതെങ്കിലും പദവി ഉണ്ടെങ്കില്‍ അത് Delete ചെയ്യുക . ശേഷം ചിത്രങ്ങളില്‍ കാണുന്നത് പോലെ ചെയ്തു സേവ് ചെയ്‌താല്‍ മാത്രം മതിയാവും .. ചുളുവില്‍ നമ്മുടെ പേജിനു പ്രൊഫൈല്‍ പേജില്‍ ഒരു ലിങ്കും നമുക്ക് ജാഡ കാണിക്കാന്‍ ഒരു പദവിയും ആയി ...
THIS POST WAS FILED UNDER:
ask a trick
,
facbook groups
,
facebook
,
networkedblogs
,
share
,
social media
ചുളുവില്‍ നമ്മുടെ പേജിനു പ്രൊഫൈല്‍ പേജില്‍ ഒരു ലിങ്കും നമുക്ക് ജാഡ കാണിക്കാന്‍ ഒരു പദവിയും ആയി ... :>)
ReplyDeleteഇതും നന്നായി.ആശസകളോടെ
ReplyDeleteനന്ദി .. :)
Deleteഹഹാഹ.. കമന്റ് ഇടാന്‍ സത്യപ്രതിന്ജ്യ എടുപ്പിച്ച പരിപാടി നന്നായി....
ReplyDeleteതല പോയ പോക്കേയ്....
സമ്മതിച്ചു ഗുരൂ...
:)
Deleteബ്ലോഗില്‍ സന്ദര്‍ശകരുടെ എണ്ണം ധാരാളം ഉണ്ട് .ബ്ലോഗ് ഡാഷ് ബോര്‍ഡില്‍ നമുക്കത് കാണാം .. പക്ഷെ പോസ്റ്റുകള്‍ വായിച്ചിട്ട് പ്രതികരണം കാണുന്നുമില്ല . നമ്മള്‍ എഴുതിയത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെട്ടോ ?
എന്തെങ്കിലും അധികമായി ചേര്‍ക്കേണ്ടത് ഉണ്ടോ എന്നൊക്കെ അറിയാന്‍ പ്രതികരണങ്ങള്‍ സഹായിക്കും ...
അതൊന്നും ഇല്ലാതെ വരുമ്പോള്‍ സത്യമായിട്ടും ഒരു പോസ്റ്റ് ഇടാന്‍ മടി വരുന്നു ഡോക്ടര്‍ ... അല്ലാതെ കമന്റ് കിട്ടാനുള്ള ആര്‍ത്തി അല്ല ... :)
ദയവായി താങ്കള്‍ പുതിയ പുതിയ പോസ്റ്റുകള്‍ സമര്പ്പിക്കുക
Deleteഎന്നെ പോലെയുള്ള ഒരു പാട് ആളുകള്‍ കമന്റു ഇടുന്നില്ലങ്ങിലും
സ്ഥിരമായി താങ്കളുടെ പോസ്റ്റുകള്‍ വായിക്കുന്നുണ്ട്
തീര്‍ച്ചയായും ഒരു ഇടവേള കഴിഞ്ഞു ...
Deleteവീണ്ടും സജീവമായി പോസ്റ്റുകള്‍ എഴുതാം എന്ന ആഗ്രഹത്തിലാണ് ..
നന്ദി പ്രതികരണത്തിനു ... :)
കോണ്ട്രാക്റ്റ് സൈന്‍ ചെയ്തിട്ട് കമന്റ് ചെയ്തില്ലേല്‍ കേസ് ആവുമോ...? ആ സംഭവം എങ്ങനെ ബ്ലോഗ്ഗില്‍ ആഡ് ചെയ്യും എന്ന് പറഞ്ഞാല്‍ ഞാനും തുടങ്ങിയേനെ... :d
ReplyDeleteഎജെന്റ് ജാദു നിങ്ങളുടെ പിന്നാലെയുണ്ട് ... :)
Deleteഎനിക്കിഷ്ട്ടായി
ReplyDeleteഎനിക്ക് സന്തോഷമായി .. :)
Deleteഎല്ലാ ഭാവുകങ്ങളും നേരുന്നു....
DeleteNannayittund post, iniyoum ithu polullava pratheekshikkunnu.
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
Keralaa
@-) :-d :-b
പേടിച്ചിട്ടാ .. കമന്റ് ഇടുന്നത് ..അല്ലെങ്കില്‍ കേസ് ഉണ്ടായാല്ലോ ...അതാ ....... :d
ReplyDelete
Deleteഅങ്ങനെ വഴിക്ക് വാ ..
അല്ലാത്തവരെ പിടിക്കാന്‍ 'എജെന്റ് ജാദു' നിങ്ങളുടെ പിന്നാലെയുണ്ട് .. :)
പോസ്റ്റ് വായിച്ചു. പിന്നീട് ചെയ്തുനോക്കിയിട്ട് കമന്റിട്ടാല്‍ പോരേ...
ReplyDeleteമതി മതി അത് മതി ... :) (h)
Deleteകൊള്ളാലോ സംഗതി :) പിന്നെ ആ താടി വെച്ച മലയാളിയെ സൂക്ഷിച്ചോ ഞമ്മടെ നാട്ടുകാരനാ ഹും :) ആശംസകളും ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteഓഹോ
Deleteമലയാളിയുടെ നാട്ടുകാരന്‍ ആണല്ലേ ?!! അപ്പോള്‍ നിങ്ങളെ സൂക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു .. :) thanks .. :)
ഞാനും ഒന്ന് ഗമിക്കാന്‍ തീരുമാനിച്ചു.
ReplyDeleteഗമിചോളൂ ... :)
Deleteഗമിചോളൂ ... :)
നല്ല അവതരണം...............
ReplyDeleteഎന്റെ ബ്ലോഗ് ഒന്ന് പരിശോധിക്കുമൊ,,,എന്തൊ്ക്കെ പോരാഴ്മയുണ്ട് എന്ന് പറഞ്ഞു തന്നാലും,
www.sketch2sketch.blogspot.com
@-) :-b
ReplyDeletecan u write articles for our website ? (malyalam articles)
ReplyDelete
Deletegive your details please .. (y)
ഞാന്‍ പണ്ടേ ഗമയിലാ www.facebook.com/dotpeekey
ReplyDelete
Delete(h)
:-) kollaalo vanamala..
ReplyDeletegood
ReplyDelete(p)
Deleteനല്ല പോസ്റ്റ്
ReplyDeleteവളരെ നല്ല പോസ്റ്റുകള്‍! (h)
ReplyDeleteബ്ലോഗില്‍ നല്‍കിയിരിക്കുന്ന പേജുകള്‍ ഡൌണ്‍ ചെയ്തുവരുന്നത് എങ്ങിനെയാണ് സെറ്റ് ചെയ്യുന്നത്.എ.ഇ.ഒ ഓഫീസിന്റെ ബ്ലോഗില്‍ പേജുകള്‍ ഡൌണ്‍ ചെയ്തുവരുന്നത് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.സഹായിക്കുല്ലോ?
aeomattannur ബ്ലോഗില്‍ പേജ് വിട്ജെറ്റ് ആണ് നല്‍കി കാണുന്നത് .. ഒരു എളുപ്പ വഴി കാണുന്നത് TEMPLATE മാറ്റി ഡ്രോപ്പ് ഡൌണ്‍ മെനു ഉള്ളത് നല്‍കുക ..
Deleteആശാനെ ഇത് കാണാന്‍ കുറച്ചു വൈകിപോയി എന്നാലും ഇപോഴെങ്കിലും ഇത് കിട്ടിയ സന്തോഷത്തോടെ ഒരു പുതിയ ശിഷ്യന്‍.... ''അനുഗ്രഹിച്ചാലും ഗുരോ......
ReplyDelete:))
Deleteഇത് സൂപ്പറാക്കി കേട്ടോ......
ReplyDelete:-)
Deleteente blogil rate kotan enth cheyum
ReplyDelete
Deleteഈ ബ്ലോഗ് മുഴുവന്‍ പോസ്റ്റുകളും വായിച്ചു നോക്കുക .. ഒരു വഴിക്കാകും ...ഉറപ്പു :p
havoooo
ReplyDeletehavoooo
ReplyDeleteജാഡക്ക് ആണെങ്കിലും നല്ല അറിവുകള്‍ :)
ReplyDelete