ഫേസ് ബുക്ക് കമന്റ് ബോക്സ് ബ്ലോഗില്‍ കൊടുക്കുവാന്‍ രണ്ടു വിധത്തില്‍ സാധിക്കും .(നമ്മുടെ ബ്ലോഗില്‍ കൊടുക്കുന്ന കമന്റുകള്‍ ഫേസ് ബൂകിലും ഷെയര്‍ ചെയ്യപ്പെടുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത )
ഒന്നാമതായി : ഓരോ ബ്ലോഗ് പോസ്റ്റിന്റെ കീഴിലും ഇത് കൊടുക്കുവാന്‍ കഴിയും .
രണ്ടാമതായി : ബ്ലോഗിന് മൊത്തത്തില്‍ ഒറ്റ കമന്റ് ബോക്സ് ആയും ഇത് കൊടുക്കുവാന്‍ കഴിയും
രണ്ടാമത്തെ വഴി വളരെ എളുപ്പമാണ്.
(പക്ഷെ ബ്ലോഗ് പോസ്റ്റുമായി ബന്ധമില്ലാത്ത കമ്മെന്റ്കള്‍ ഇതില്‍ കാണും . )
ഈ ലിങ്ക് ക്ലിക്ക് ചെയ്തു താങ്കളുടെ ബ്ലോഗ് രജിസ്റ്റര്‍ ചെയ്യുക .
(ചിത്രങ്ങള്‍ കാണുക )
അവിടെ നിന്നും "Get Code" ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന കോഡ് നമ്മുടെ ബ്ലോഗിന്റെ പോസ്റ്റ് സെക്ഷന്റെ താഴെ വരുന്ന പ്രകാരം ചിത്രത്തില്‍ കാണുന്നത് പോലെ ഒരു HTML/Javascript വിട്ജെറ്റ് വഴി ചേര്‍ത്താല്‍ മതിയാവും ...
ഉപകാരപ്രദമായ പോസ്റ്റ്. നന്ദി നൌഷാദ ഭായ്
ReplyDeleteഈ അറിവ് പങ്കുവെച്ചതിനു നന്ദി...!
ReplyDeletethanQ!
ReplyDelete@നൗഷാദ് അകമ്പാടം
ReplyDeletethanQ! thanQ! thanQ! ...;)
@ബൈജുവചനം
ReplyDeletethanQ! thanQ! thanQ! ...;)
നമ്മടെ ചെകുത്താന്റെ ബ്ലോഗു പോസ്റ്റുകളിൽ ഫേസ്‌ബുക്കും ബ്ലോഗർ കമന്റ് ബോക്സും കാണുന്നു http://cheakuthan.blogspot.com/2011/05/blog-post_26.html അതെങ്ങനെയാണു. എന്നു പറയാമോ. അതുപോലെ ഈ ബ്ലോഗിൽ ഉള്ളപോലെ കമന്റ് ബോക്സ് മറ്റൊരു കോളമായി കാണിക്കാൻ എന്തു ചെയ്യണം.
ReplyDelete@ഫസലുൽ Fotoshopi
ReplyDeleteഅത് പോലെ തന്നെ കമന്റ് ബോക്സ് വരുന്ന രീതിയാണ് ഇതില്‍ വിവരിച്ചിരിക്കുന്നത് ... 'ചെകുത്താന്‍' അത് Design-> edit HTML വഴി ചേര്‍ത്തിരിക്കുന്നു എന്നെ ഉള്ളൂ ...(ചെകുത്താനൊക്കെ എന്തും ആവാമല്ലോ ...ഹ ഹ ഹ )
>>>>>അതുപോലെ ഈ ബ്ലോഗിൽ ഉള്ളപോലെ കമന്റ് ബോക്സ് മറ്റൊരു കോളമായി കാണിക്കാൻ എന്തു ചെയ്യണം.<<<<
go to blogger dashboard->settings->comments ->find'Comment Form Placement'->change it to 'Embedded below post' and save settings.
ente machaa ningal oru puli thanne
ReplyDeletethankyu very much
@FayisKunjuDubai
ReplyDeleteനിന്നെ ഞാനൊന്ന് നേരിട്ട് കാണും മോനെ ...അന്ന് പിടിച്ചോളാം ....:)
good !!
ReplyDeletethanQ! thanQ! thanQ! ...;)
Deleteവളരെ നന്നായിട്ടുണ്ട് ....
ReplyDeletethanQ! thanQ! thanQ! ...;)
Delete