ഓരോ ബ്ലോഗ് പോസ്റ്റിന്റെ കീഴിലും ഫേസ് ബുക്ക് കമന്റ് ബോക്സ് കൊടുക്കുക എന്നതിനേക്കാള്‍ അല്പം കൂടി കൂടുതല്‍ പ്രയോജനം ചെയ്യുന്ന ഒരു ടുടോരിയല്‍ ആണ് ഇവിടെ കൊടുക്കുന്നത് ..
കൂടുതലായി കിട്ടുന്ന മേന്മകള്‍ ഒറ്റ നോട്ടത്തില്‍
1.നമ്മുടെ ബ്ലോഗില്‍ ഫേസ് ബുക്ക് കമന്റ് ബോക്സ് വഴി കമന്റ് ചെയ്യുമ്പോള്‍ അത് കമന്റ് ചെയ്യുന്ന ആളുടെ പ്രൊഫൈല്‍ പേജില്‍ നമ്മുടെ ബ്ലോഗില്‍ നമ്മള്‍ ചേര്‍ക്കുന്ന ഒരു ചിത്രം സഹിതം ഷെയര്‍ ചെയ്യപ്പെടും
2.ഫേസ് ബുക്കില്‍ ഇങ്ങനെ ഷെയര്‍ ചെയ്യപ്പെടുമ്പോള്‍ ആരെങ്കിലും അവിടെ കമന്റ് ചെയ്‌താല്‍ അത് ബ്ലോഗിലും കാണുവാന്‍ കഴിയും ...
3. ഇത് ഒരു സാധാരണ കമന്റ് ബോക്സ് അല്ല . നമുക്ക് അതില്‍ തന്നെ കമന്റ് moderate ചെയ്യുവാന്‍ കഴിയും ...
3. ഇത് ഒരു സാധാരണ കമന്റ് ബോക്സ് അല്ല . നമുക്ക് അതില്‍ തന്നെ കമന്റ് moderate ചെയ്യുവാന്‍ കഴിയും ...
======================================================================
=====================STEP NO.1=====================
ആദ്യമായി
facebook developersഅഞ്ചു സ്റെപ്പുകള്‍(STEPS) വഴി മാത്രമാണ് ഈ tutorial പൂര്‍ണ്ണമാകുന്നത് .
=====================STEP NO.1=====================
ആദ്യമായി
(App ID: എന്നതിന് ശേഷം വരുന്ന നമ്പര്‍ മാത്രമാണ് നമുക്ക് ഇവിടെ ആവശ്യമായി വരിക .)
=======================================================================
ഇനി
blogger.com ഇല്‍ sign in ചെയ്യുക
ശേഷം രജിസ്റ്റര്‍ ചെയ്ത ബ്ലോഗിന്റെ Design എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക
edit html >> and check Expand Widget Templates
=====================STEP NO.2=====================
ശേഷം താഴെ കാണുന്ന കോഡ് കണ്ടു പിടിക്കുക .
<html
നമ്മുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ന്റെ ഏറ്റവും മുകളില്‍ ആയിട്ടാണ് ഈ കോഡ് കാണുക .അതിന്റെ തൊട്ടടുത്ത് (ഒരു അക്ഷരത്തിനുള്ള അകലം മാത്രം ഇട്ട ശേഷം ) താഴെ കാണുന്ന കോഡ് ചേര്‍ക്കുക
xmlns:fb='http://www.facebook.com/2008/fbml'
അപ്പോള്‍ ഇത് പോലെയായിരിക്കും ആ കോഡ് കാണുക .
<html xmlns:fb='http://www.facebook.com/2008/fbml' expr:dir='data:blog
=====================STEP NO.3=====================
അടുത്തതായി താഴെ കാണുന്ന കോഡ് കണ്ടുപിടിക്കുക
<body>അതിന്റെ തൊട്ടു താഴെയായി താഴെ കൊടുത്തിരിക്കുന്ന കോഡ് നല്‍കുക
<div id="fb-root"></div>
<script>
window.fbAsyncInit = function() {
FB.init({
appId : 'YOUR APP ID',
status : true, // check login status
cookie : true, // enable cookies to allow the server to access the session
xfbml : true // parse XFBML
});
};
(function() {
var e = document.createElement('script');
e.src = document.location.protocol + '//connect.facebook.net/en_US/all.js';
e.async = true;
document.getElementById('fb-root').appendChild(e);
}());
</script>
YOUR APP ID എന്ന് കാണുന്നത് മാറ്റി ആദ്യം നമുക്ക് ലഭിച്ച App ID നമ്പര്‍ കൊടുക്കണം
=====================STEP NO.4=====================
അടുത്തതായി താഴെ കാണുന്ന കോഡ് കണ്ടു പിടിക്കുക
</head>
ഈ കോഡിന്റെ തൊട്ടു മുന്‍പിലായി താഴെ കൊടുത്തിരിക്കുന്ന കോഡ് എഡിറ്റ് ചെയ്ത ശേഷം കൊടുക്കുക .
<b:if cond='data:blog.pageType == "item"'>
<meta expr:content='data:blog.pageTitle' property='og:title'/>
<meta expr:content='data:blog.url' property='og:url'/>
<b:else/>
<meta expr:content='data:blog.title' property='og:title'/>
<meta expr:content='data:blog.homepageUrl' property='og:url'/>
</b:if>
<meta content='MY-SITE-NAME' property='og:site_name'/>
<meta content='http://google.com/help/hc/images/logos/blogger_logo.gif' property='og:image'/>
<meta content='YOUR-APP-ID' property='fb:app_id'/>
<meta content='YOUR-FACEBOOK-PROFILE-ID' property='fb:admins'/>
<meta content='article' property='og:type'/>
change the colored text to the following,
MY-SITE-NAME എന്ന് കാണുന്നത് താങ്കളുടെ ബ്ലോഗിന്റെ പേര് നല്‍കി എഡിറ്റ് ചെയ്യുക .
http://google.com/…/blogger_logo.gif
ഇത് മാറ്റി താങ്കളുടെ ബ്ലോഗിന്റെ ലോഗോ ആയി ഒരു ചിത്രം(200 X 200) ഉണ്ടാക്കിയ ശേഷം അതിന്റെ ലിങ്ക് നല്‍കുക ...(ഓരോ തവണ വായനക്കാര്‍ ഫേസ് ബുക്ക് കമന്റ് ബോക്സ് വഴി കമന്റ് എഴുതി ഷെയര്‍ ചെയ്യുമ്പോഴും ഈ ചിത്രമായിരിക്കും അദ്ധേഹത്തിന്റെ കമന്റിന്റെ ഒപ്പം വരിക )
ഈ ബ്ലോഗ് പോസ്റ്റിന്റെ താഴെ കൊടുത്തിട്ടുള്ള കമന്റ് ബോക്സ് വഴി കമന്റ് എഴുതി ഷെയര്‍ ചെയ്യുക ..അപ്പോള്‍ താങ്കളുടെ ഫേസ് ബുക്ക് പേജില്‍ താഴെ കാണുന്ന ചിത്രം കൂടി വരുന്നതായി കാണാം ...
YOUR-APP-ID എന്ന് കാണുന്നത് മാറ്റി ആദ്യം നമുക്ക് ലഭിച്ച App ID നമ്പര്‍ കൊടുക്കണം YOUR-FACEBOOK-PROFILE-ID എന്നത് മാറ്റി നമ്മുടെ ഫേസ് ബുക്ക് ലിങ്ക്
( ഉദാഹരണം : http://www.facebook.com/noushadvadakkel) നല്‍കുക
( ഉദാഹരണം : http://www.facebook.com/noushadvadakkel) നല്‍കുക
=====================STEP NO.5=====================
അവസാനമായി ഈ കോഡ് കൂടി കണ്ടു പിടിക്കുക
<data:post.body/>
അതിന്റെ തൊട്ടു താഴെയായി താഴെ കാണുന്ന കോഡ് കൂടി നല്‍കി Save Templateക്ലിക്ക് ചെയ്യാം
(കമന്റ് ബോക്സ് ന്റെ വീതി മാറ്റുവാന്‍ മുകളിലെ കോഡില്‍ 550 എന്ന് കാണുന്നത് നമ്മുടെ ബ്ലോഗിന് അനുയോജ്യമായ വീതിയിലേക്ക് മാറ്റിയാല്‍ മതിയാകും)
<b:if cond='data:blog.pageType == "item"'>
<script src='http://connect.facebook.net/en_US/all.js#xfbml=1'/>
<div><fb:comments migrated='1' width='550' expr:title='data:post.title' expr:href='data:post.url' expr:xid='data:post.id'/></div>
<div style='background-color: #f2f2f2;border: solid 1px #cccccc; font-size:10px; padding:3px;width:100%;'> <img alt='' class='icon-action' height='16' src='http://allblogtools.com/imgup/1-2010/allblogtools-blogger-templa.gif' width='16'/> <b><a href='http://www.allblogtools.com/' target='_blank' title='blogger templates'>AllBlogToolsFacebook comments for blogger</a> brought to you by <a href='http://malayalambloghelp.blogspot.com/2011/06/blog-post.html' target='_blank' title='little help for malayalam bloggers'>മലയാളം ബ്ലോഗ് ഹെല്പ് </a></b></div>
</b:if>
ഇനി നമ്മുടെ ബ്ലോഗില്‍ ഒരു പോസ്റ്റിന്റെ താഴെ നോക്കൂ ...
അവിടെ ദാ ഇത് പോലെ കാണാം ..
ഇത് ഒരു സാധാരണ കമന്റ് ബോക്സ് അല്ല നമുക്ക് അതില്‍ തന്നെ കമന്റ് moderate ചെയ്യുവാന്‍ കഴിയും ...കമന്റ് ബോക്സ് ന്റെ വലതു ഭാഗത്ത് മുകളിലായി കാണുന്ന 'settings' ക്ലിക്ക് ചെയ്തു താഴെ ചിത്രത്തില്‍ കാണുന്നത് പോലെ എഡിറ്റ് ചെയ്യാം .
ഒറിജിനല്‍ പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഉപകാരപ്രദമായ വിവരങ്ങൾ.
ReplyDeletethank you ...:)
Deletepriya suhruthe, evide koduthirikunna comment boxinayulla ee codings work cheyyunnilla. thangal koduthirikuna screen shottukal alla nammal facebook devlpers pagil kanan sadhiuka. fb athu update cheythannu thonnunnu. enthayalum ee comment valare intresting au. poorna mayi work cheyyuuna oru comment box program dhavayi post cheyyukka.
ReplyDeleteya it changed a little bit.. but here we only need the 'App ID number' which mentioned the post ..
Deleteyou can creat a new app. from here'Create New App' and try again .
വളരെ ഉപകാരപ്രദം നൗഷാദ് ഭായ് .പക്ഷെ സേവ് ചെയ്യുമ്പോള്‍
ReplyDelete" Error parsing XML, line 11, column 15: Open quote is expected for attribute "{1}" associated with an element type "content". "
എന്ന മെസ്സേജ് വരുന്നു..ഇതെങ്ങിനെ സോള്‍വ് ചെയ്യാം എന്ന് കൂടി അറിഞ്ഞാല്‍ നന്നായിരുന്നു.
(o)
ReplyDeleteസ്റ്റെപ്പ് 1 ന്റെ കീഴിലുള്ള ആദ്യത്തെ സ്ക്രീൻ, അതായത് Site Name വരുന്ന സ്ക്രീനിൽ എത്താൻ തന്നെ പറ്റാതെ ചീറ്റിപ്പോയി. സഹായിക്കാനാകുമെങ്കിൽ ഉപകാരമായിരുന്നു.
ReplyDelete"സ്റ്റെപ്പ് 1 ന്റെ കീഴിലുള്ള ആദ്യത്തെ സ്ക്രീൻ, അതായത് Site Name വരുന്ന സ്ക്രീനിൽ എത്താൻ തന്നെ പറ്റാതെ ചീറ്റിപ്പോയി. സഹായിക്കാനാകുമെങ്കിൽ ഉപകാരമായിരുന്നു."
ReplyDeleteനിരക്ഷരന്‍ പറഞ്ഞത് തന്നെയാണ് എനിക്കും ആവശ്യം.