addthis വളരെ ഉപകാര പ്രദമായ ഒരു ബ്ലോഗ് ഷയറിംഗ് widget ആണ് . വളരെ എളുപ്പത്തില്‍ ഇവിടെ ക്ലിക്ക് ചെയ്തു നമ്മുടെ ബ്ലോഗില്‍ ഇത് ചേര്‍ക്കാം ...
ഈ widget നമ്മുടെ ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ടിനു താഴെ എങ്ങനെ നല്‍കാം എന്ന് നോക്കാം ..
ആദ്യമായി blogger.com ഇല്‍ sign in ചെയ്യുക
നമുക്ക് ഇഷ്ടമുള്ള രീതിയില്‍ ഈ widget മോടി പിടിപ്പിക്കുകയും ,അതിന്റെ കോഡ് ലഭിക്കുകയും ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ....
ഈ widget നമ്മുടെ ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ടിനു താഴെ എങ്ങനെ നല്‍കാം എന്ന് നോക്കാം ..
ആദ്യമായി blogger.com ഇല്‍ sign in ചെയ്യുക
ശേഷം ഒരു ബ്ലോഗിന്റെ Design എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക
അപ്പോള്‍ കിട്ടുന്ന പേജില്‍ Edit HTML എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക
അടുത്തതായി Download Full Template എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത നിലവിലുള്ള TEMPLATE സേവ് ചെയ്യുക. (ഇപ്രകാരം ചെയ്‌താല്‍ ബ്ലോഗിന്റെ നിലവിലുള്ള template നമ്മുടെ കമ്പ്യൂട്ടറിന്റെ Downloads എന്ന folder ഇല്‍ save ചെയ്യാം .പിന്നീട് ആവശ്യം വന്നാല്‍ വീണ്ടും അത് upload ചെയ്യാവുന്നതാണ്.ഇപ്രകാരം save ചെയ്യുന്നതാണ്
ഉചിതം . )
അതിനു ശേഷം Expand Widget Templates ടിക് ചെയ്യുക
അതിനു ശേഷം
<div class='post-header-line-1
എന്ന കോഡ് കണ്ടു പിടിക്കുക .(കീ ബോര്‍ഡില്‍ Ctrl+f എന്നീ കീകള്‍ ഒരുമിച്ചു അമര്‍ത്തിയ ശേഷം സെര്‍ച്ച് ചെയ്യാം ) അതിന്റെ തൊട്ടു താഴെയായി താഴെ കൊടുത്തിരിക്കുന്നത് കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക .
<!-- AddThis Button BEGIN -->
<div class='addthis_toolbox addthis_default_style' expr:addthis:title='data:post.title' expr:addthis:url='data:post.url'>
<a class='addthis_button_facebook_like' fb:like:layout='button_count'/>
<a class='addthis_button_tweet'/>
<a class='addthis_counter addthis_pill_style'/>
</div>
<script src='http://s7.addthis.com/js/250/addthis_widget.js#username=xa-4cb530dc38049362' type='text/javascript'/>
<!-- AddThis Button END -->
ശേഷം 'SAVE TEMPLATE' ക്ലിക്ക് ചെയ്യുക.
google buzz ബട്ടണ്‍ കൂടി ഒപ്പം ചേര്‍ക്കണമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് കൂടി ചേര്‍ത്താല്‍ മതി
<div style='float:right;padding:4px;'>
<a class='google-buzz-button' data-button-style='small-count' data-locale='en_IN' expr:data-url='data:post.url' href='http://www.google.com/buzz/post' rel='nofollow' title='Post on Google Buzz'/>
<script src='http://www.google.com/buzz/api/button.js' type='text/javascript'/></div>
അപ്പോള്‍ നമ്മുടെ ബ്ലോഗിന്റെ പോസ്റ്റിന്റെ തലക്കെട്ടിന്റെ താഴെ ഇപ്രകാരം കാണാം
നമുക്ക് ഇഷ്ടമുള്ള രീതിയില്‍ ഈ widget മോടി പിടിപ്പിക്കുകയും ,അതിന്റെ കോഡ് ലഭിക്കുകയും ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ....
മുകളില്‍ കൊടുത്തിട്ടുള്ള കോഡിനു പകരം അവിടെ നിന്നും ലഭിക്കുന്ന കോഡ് ചേര്‍ത്താല്‍ മതിയാവും .
കോഡ് എങ്ങനെ കിട്ടും എന്ന് ചിത്രത്തില്‍ കാണുക
പരീക്ഷിച്ചു . വിജയകരമായി.
ReplyDeleteഅറിവ് പങ്കു വെച്ചതിനു നന്ദി ....
പ്രാര്‍ഥനാ പൂര്‍വ്വം ...
@ഇസ്ഹാഖ് കുന്നക്കാവ്
ReplyDeleteനന്ദി ഇസഹാക്ക് ഭായ് ..:)
ഭായിയുടെ നിര്‍ദേശങ്ങള്‍ വായിച്ചു ബ്ലോഗ് മോടി പിടിപ്പിച്ചിട്ടുണ്ട് .. നന്ദി .. പുതിയ ട്രിക്കുകള്‍ പ്രതീക്ഷിക്കുന്നു ...
ReplyDelete@പുതിയോടന്‍ ....
ReplyDeleteനന്ദി ..സഹായകമായി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു ...വീണ്ടും വരിക ...:)