logo

ബ്ലോഗില്‍ യാഹൂ വെബ്‌(മീഡിയ ) പ്ലയര്‍



നമ്മുടെ ബ്ലോഗില്‍ ഒരു  വീഡിയോ ലിങ്ക് നല്‍കിയാല്‍ അത് അത്ര ശ്രദ്ധിക്കപ്പെടണം എന്നില്ല . ബ്ലോഗിലെ വിഷയവുമായി വളരെ ബന്ധപ്പെട്ടതാണെങ്കില്‍ പോലും പലപ്പോഴും വീഡിയോ കല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട് . അല്ലെങ്കില്‍ ആ വീഡിയോ എംബെഡ്‌ ചെയ്തു നല്‍കേണ്ടി വരും .

ഉപകാരപ്രദമായ ഒരു സംവിധാനമാണ് .
വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന മാത്രയില്‍ ഒരു മീഡിയ പ്ലയെര്‍ വിന്‍ഡോ തുറന്നു വരുകയും വീഡിയോ തത്സമയം ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ഇത്. ഓഡിയോ  ക്ലിപ്പുകളും ഇപ്രകാരം കേള്‍ക്കുവാന്‍ കഴിയും .
(നമ്മുടെ ബ്ലോഗില്‍ എവിടെ വീഡിയോ ലിങ്ക് ഉണ്ടെങ്കിലും അവിടെ ഒരു ' Play ' ബട്ടണ്‍ തനിയെ വരുന്നതാണ് )




 വളരെ എളുപ്പത്തില്‍ ഇത് ബ്ലോഗില്‍ ചേര്‍ക്കാന്‍ കഴിയും .

ആദ്യം     blogger.com ഇല്‍ sign in ചെയ്യുക . Design -> ക്ലിക്ക്    ചെയ്യുക .  
      നമ്മുടെ ബ്ലോഗ്‌ ടെമ്പ്ലേറ്റ് ഇല്‍  താഴെ കാണുന്ന കോഡ് കണ്ടു പിടിക്കുക


</body>

അതിന്റെ  തൊട്ടു  മുകളിലായി താഴെ കാണുന്ന കോഡ് നല്‍കി 
  Save Template ക്ലിക്ക് ചെയ്യുക   ചെയ്യുക.

<script type="text/javascript"> var YWPParams = { termDetection: "on" }; </script>
<script type="text/javascript" src="http://webplayer.yahooapis.com/player.js"></script>

THIS POST WAS FILED UNDER: , ,

  1. ബ്ലോഗിലെ കമന്റ്‌ ബോക്സിലെ വീഡിയോ ലിങ്കുകള്‍ പോലും ഇപ്രകാരം ബ്ലോഗില്‍ തുടര്‍ന്ന് കൊണ്ട് തന്നെ കാണുവാന്‍ കഴിയും ...:)

    ReplyDelete
  2. പ്രയോജനപ്രദമായ പോസ്റ്റ്.
    നന്ദിയുണ്ട് മാഷെ.
    ആശംസകള്‍

    ReplyDelete
  3. ഇത് വളരെ പ്രയോജനകരമാണ്‌.

    ReplyDelete
  4. അസ്സലാമു അലൈക്കും,വളരെ നന്ദി,

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.