ഫേസ് ബുക്കില്‍ വെറും റിക്വസ്റ്റ് ലഭിച്ചതിന്റെ പേരില്‍ സുഹൃത്തുക്കളെ ചേര്‍ക്കുക വഴി പല ബുദ്ധിമുട്ടുകളും മറ്റു വിധത്തില്‍ നമുക്ക് ഉണ്ടാവാറുണ്ട് . നമ്മുടെ സ്വകാര്യത സൂക്ഷിക്കുവാനും അവരുടെ അനാവശ്യമായ ഇടപെടലുകള്‍ നിയന്ത്രിക്കുവാനും പ്രയാസമുണ്ടാകും . അതിനൊരു പോം വഴിയാണ് അവരെ നമ്മുടെ SUBSCRIBER മാത്രമാക്കുക എന്നത് . അത് വഴി അവര്‍ക്ക് നമ്മുടെ പോസ്റ്റുകള്‍ ലഭിക്കുകയും ഇടപെടലുകള്‍ക്ക് അവസരം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു .നമ്മുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ ഇലെ പോസ്റ്റുകള്‍ ബ്ലോഗു വായനക്കാര്‍ക്ക് എന്ന പോലെ subscribe ചെയ്യുവാന്‍ കഴിയും . ആ വിവരം നമ്മുടെ ബ്ലോഗില്‍ ഒരു ബട്ടണ്‍ നല്‍കി അറിയിക്കുന്നതിനു ബ്ലോഗില്‍ ഒരു ബട്ടണ്‍ നല്‍കാം . .താഴെ കാണുന്ന കോഡ് ഒരു HTML/javascript വിട്ജെറ്റ് വഴി ബ്ലോഗന്റെ സൈഡ് ബാറില്‍ നല്‍കിയാല്‍ മതിയാവും .
<div class="fb-subscribe" data-href="http://www.facebook.com/noushadvadakkel" data-layout="button_count" data-show-faces="true" data-width="250"></div>
http://www.facebook.com/noushadvadakkel എന്നത് മാറ്റി താങ്കളുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ ഐ ഡി നല്‍കുക .
കൂടുതല്‍ മാറ്റങ്ങള്‍ക്കു ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ് ബുക്കില്‍ വെറും റിക്വസ്റ്റ് ലഭിച്ചതിന്റെ പേരില്‍ സുഹൃത്തുക്കളെ ചേര്‍ക്കുക വഴി പല ബുദ്ധിമുട്ടുകളും മറ്റു വിധത്തില്‍ നമുക്ക് ഉണ്ടാവാറുണ്ട് . നമ്മുടെ സ്വകാര്യത സൂക്ഷിക്കുവാനും അവരുടെ അനാവശ്യമായ ഇടപെടലുകള്‍ നിയന്ത്രിക്കുവാനും പ്രയാസമുണ്ടാകും . അതിനൊരു പോം വഴിയാണ് അവരെ നമ്മുടെ SUBSCRIBER മാത്രമാക്കുക എന്നത് .
ReplyDeleteikka ente blogil widget edit cheythu html cherkkan pattunnilla can u help me
Deletethank you
ReplyDeleteWelcome ..:)
Deleteനന്ദി
ReplyDelete:)
Deleteഇത് വര്‍ക്ക് ആകുന്നില്ലലോ നൌഷാദ് ???
ReplyDeleteആ വിട്ജെട്ടിന്റെ ഹെഡിംഗ് മാത്രമേ വരുന്നുള്ളൂ , as a result?? :-?
Deleteഇത് ഒരു പേജ് ലൈക് ചെയ്യുവാന്‍ ഉള്ള വിട്ജെറ്റ് അല്ല ... നമ്മുടെ പ്രൊഫൈല്‍ സബ്സ്ക്രൈബ് ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കിയ ശേഷം മാത്രം ഇത് ബ്ലോഗില്‍ നല്‍കുക
Deleteഓ കെ ! എന്നാല്‍ എങ്ങനെയാണ് ബ്ലോഗിന്റെ ഫേസ്ബുക്ക് പേജിന്റെ ' ലൈക് ' ബട്ടണ്‍ ബ്ലോഗില്‍ കൊടുക്കുക ? സഹായിക്കാമോ ?
Delete
Deleteplease read this post .. :)
http://malayalambloghelp.blogspot.com/2011/08/face-book-social-plugins.html
Good post, Thank you Noushad.
ReplyDelete