ചിത്രത്തില്‍ കാണുന്നത് പോലെ
നമ്മുടെ ബ്ലോഗ് പോസ്റ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ അവയുടെ വീതി കൂടുതലായതിനാല്‍ പോസ്റ്റ് ഏരിയ യുടെ പുറത്തേക്ക് പോകുന്നത് കാഴ്ചക്ക് അഭംഗിയാണ് . വളരെ ചെറിയ ഒരു എഡിറ്റിംഗ് വഴി ഈ പ്രശ്നം പരിഹരിക്കാം .
ആദ്യം blogger.com ഇല്‍ sign in ചെയ്യുക
ശേഷം ബ്ലോഗിന്റെ template എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക .
അപ്പോള്‍ വരുന്ന പേജില്‍ കാണുന്ന Edit html ക്ലിക്ക് ചെയ്യുക.
താഴെ ചിത്രങ്ങളില്‍ കാണുന്നത് പോലെ മുന്നോട്ടു പോകുക
.post img
എന്ന കോഡ് കണ്ടു പിടിച്ച ശേഷം അതിന്റെ തൊട്ടു ചേര്‍ന്ന് ചിത്രത്തില്‍ കാണുന്നത് പോലെ താഴെ കൊടുത്തിരിക്കുന്ന കോഡ് ചേര്‍ക്കുക .
( കീ ബോര്‍ഡില്‍ 'Ctrl+f ' എന്നീ കീകള്‍ ഒരുമിച്ചു അമര്‍ത്തുക .അപ്പോള്‍ വരുന്ന സെര്‍ച്ച് ബോക്സില്‍ സെര്‍ച്ച് ചെയ്യുക ).
max-width: 560px;
ചിത്രം കാണുക .
ശേഷം Save Template ക്ലിക്ക് ചെയ്യുക..
ഇപ്പോള്‍ കാര്യം ശരിയായി ...:)
വീതി (width)കണ്ടു പിടിക്കുവാന്‍
നമ്മുടെ ബ്ലോഗിന്റെ പോസ്റ്റ് ഏരിയ ക്ക് അനുയോജ്യമായ വിധത്തില്‍ 560px എന്ന സംഖ്യ മാറ്റി നല്‍കാം ...
അതിനായി
.post
എന്ന കോഡ് കണ്ടു പിടിച്ചു അവിടെ എത്രയാണ് പോസ്റ്റ് ഏരിയ യുടെ വീതി എന്ന് മനസ്സിലാക്കുക . അതില്‍ നിന്നും കുറഞ്ഞത് ഒരു 10px എങ്കിലും കുറച്ചു കൊടുത്താല്‍ മതിയാവും . (ചിത്രം കാണുക )
(ഇവിടെ പോസ്റ്റ് ഏരിയ 583px ആണ് .അത് കൊണ്ടാണ് ചിത്രത്തിന്റെ വീതി 560px എന്ന് മുകളില്‍ കുറച്ചു കൊടുത്തത് )
THIS POST WAS FILED UNDER:
blog post
,
blogger
,
blogger tricks
:)
ReplyDeleteശരിയാണ്..
കമ്മന്റിന് നമ്പറിംഗ് എങ്ങനെയാണ്? :)
ReplyDeleteഉപകാരപ്രദമായ പോസ്റ്റ്.നന്ദി.
ReplyDeleteആശംസകളോടെ,
സി.വി.തങ്കപ്പന്‍
@നിശാസുരഭി
ReplyDeleteഅത് അല്പം കടുപ്പം കൂടിയ പണിയാണ് . അത്തരം ടെമ്പ്ലേറ്റ് കല്‍ ഡൌണ്‍ ലോഡ് ചെയ്തു ഉപയോഗിക്കുന്നതാവും നല്ലത് ..:)
@Cv Thankappan
ReplyDeleteനന്ദി ..:)
ഉപകാരപ്രദം. നന്ദി ഭായ് ..
ReplyDeleteവളരെ ഉപകാരപ്രദമായ പോസ്റ്റ്.,നന്ദി നൌഷാദ് ...,
ReplyDelete@yemceepee
ReplyDeleteനന്ദി ..:)
@Ismail Chemmad
ReplyDeleteനന്ദി ..:)
സ്കൂള്‍ കലോത്സവ ചിത്രങ്ങള്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ReplyDeleteനിങ്ങളുടെ ബ്ലോഗിലെ മെനുബാറിലെ ഐറ്റം കൊടുത്തത് എങ്ങനെ?
ReplyDelete@NOTEBOOK
ReplyDeleteuse 'dropdown menu' ready template ...:)
ഞാന്‍ ബ്ലോഗിങ്ങ് രംഗത്ത് പുതിയ ആളാണ്.എനിക്ക് ബ്ലോഗിങ്ങ് വലിയ താല്പര്യം ഉണ്ട് അത് കൊണ്ട് എന്നെ സഹായിക്കാമോ?
ReplyDelete@anasanu
ReplyDeletepls read
this posts
വായിച്ചു, കൊല്ലം, നന്നായിട്ടുണ്ട്, എല്ലാവര്ക്കും ഇത് പോലെ പറ്റിയെന്നു വരില്ല. എങ്കിലും മാക്സിമം ലളിതമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആശംസകള്‍,
ReplyDeleteഫിറോസ് ബാബു
നന്ദി ..:)
Deleteതികച്ചും അവിചാരിതമായി ഇവിടെ എത്തി
ReplyDeleteഒരു പുതിയ ബ്ലോഗ്ഗര്‍ ബാപ്പുട്ടി ഇടത്തുരുതി
ചില സംശയങ്ങള്‍ ചോദിച്ചു
ഞാന്‍ പറഞ്ഞു ഇവിടെ വന്നൊന്നു നോക്കുക
എന്ന് ഒപ്പം ഞാനും ഒരു സന്ദര്‍ശനം നടത്തി
അതാ അവിടെ ബാപ്പുട്ടിയും
കൊള്ളാം മാഷേ നല്ല സംരഭം
കുരെക്കാലമുള്ള നമ്മുടെ ഈ ലോക ജീവിതം
കൊണ്ട് ഒരാള്‍ക്കെങ്കിലും നന്മ ചെയ്യാന്‍ കഴിഞ്ഞാല്‍
ജീവിതം ധന്യമായി
യാത്ര തുടരുക
ആശംസകള്‍
ഇവിടെ നിന്ന്നും ഇനിയും പലതും പഠിക്കാനുണ്ട്
വീണ്ടും വരാട്ടോ
നന്ദി നമസ്കാരം
apk
നന്ദി ..:)
Deleteവീണ്ടും വരുക ..:)
കമന്റ് ബോക്സില്‍ അക്ഷരങ്ങള്‍ക്ക് നിറം കൊടുക്കാനുള്ള html കോഡ് ഒന്ന് പറഞ്ഞു തരാമോ> ഒപ്പം എന്റെ ബ്ലോഗിന്റെ വിട്ഗെറ്റ് മറ്റു ബ്ലോഗില്‍ ചര്ക്കാനുള്ള സൂത്രപ്പണി കൂടി ഒന്ന് പറഞ്ഞു തരുമോ മാഷെ>
ReplyDeleteമുന്‍കൂര്‍ നന്ദി അറിയിക്കുന്നു
നമസ്കാരം
blogger dashboard->design->edit html-> search for
Delete.comments
and look below it . you can find it .
>>എന്റെ ബ്ലോഗിന്റെ വിട്ഗെറ്റ് മറ്റു ബ്ലോഗില്‍ ചര്ക്കാനുള്ള സൂത്രപ്പണി കൂടി ഒന്ന് പറഞ്ഞു തരുമോ മാഷെ> <<
pls .
check this posthope it will help you
try and comment ..:)
ReplyDeleteവളരെ ഉപകാരപ്രദമായ ബ്ലോഗ്. ആശംസകൾ