==================================================================
==================================================================
താഴെ കാണുന്ന ചിത്രം ക്ലിക്ക് ചെയ്താല്‍ വളരെ എളുപ്പത്തില്‍ ഈ ചിത്രം(image link) താങ്കളുടെ ബ്ലോഗില്‍ ചേര്‍ക്കുവാന്‍ കഴിയും
==================================================================
മുകളില്‍ കാണുന്ന 'Add to Blogger ' എന്ന ബട്ടണ്‍ നമ്മുടെ ബ്ലോഗിന്റെ സൈഡില്‍ നല്‍കിയാല്‍ നമ്മുടെ ബ്ലോഗിന്റെ ഇമേജ് ലിങ്ക് ഒറ്റ ക്ലിക്ക് വഴി നമ്മുടെ സുഹൃത്തുക്കള്‍ക്ക് അവരുടെ ബ്ലോഗില്‍ ചേര്‍ക്കുവാന്‍ കഴിയും . അതിനായി താഴെ കൊടുത്തിട്ടുള്ള കോഡ് ഒരു HTML/Javascript വിട്ജെറ്റ് വഴി നമ്മുടെ ബ്ലോഗില്‍ നല്‍കിയാല്‍ മതി .
(ആദ്യം HTML/Javascript വിട്ജെടില്‍ താങ്കളുടെ ബ്ലോഗിന്റെ PICTURE ഇമേജ് കോഡ് കൊടുത്ത ശേഷം മാത്രം താഴെ കൊടുത്തിരിക്കുന്ന കോഡ് കൂടി ചേര്‍ക്കുക. അപ്പോള്‍ മുകളില്‍ ബ്ലോഗിന്റെ PICTURE ഇമേജും താഴെ 'Add to Blogger ' ബട്ടണും കാണാം .അതായത് ഈ ബ്ലോഗ് പോസ്റ്റിന്റെ തുടക്കത്തിലും ഈ ബ്ലോഗിന്റെ സൈഡ് ബാറില്‍ ഏറ്റവും താഴെയും കാണുന്നത് പോലെ ... )
<div align="center">
താഴെ കാണുന്ന ചിത്രം ക്ലിക്ക് ചെയ്താല്‍ വളരെ എളുപ്പത്തില്‍ ഈ ചിത്രം(image link) താങ്കളുടെ ബ്ലോഗില്‍ ചേര്‍ക്കുവാന്‍ കഴിയും
<form action="http://www.blogger.com/add-widget" method="POST" target="_blank">
<input name="widget.content" type="hidden" value="<div align="center">
<a href="http://malayalambloghelp.blogspot.com"><img border="0" src="http://i1211.photobucket.com/albums/cc426/nishku/no-background.gif" /></a> " />
<input name="widget.template" type="hidden" value="<data:content/>" />
<input alt="Submit" src="http://www.blogger.com/img/add/add2blogger_lg.gif" type="image" value="Submit" /></form>
</div>
IMPORTANT : ചുവന്ന അക്ഷരത്തില്‍ കൊടുത്തിട്ടുള്ള http://malayalambloghelp.blogspot.com മാറ്റി താങ്കളുടെ ബ്ലോഗിന്റെ ലിങ്ക് കൊടുത്ത ശേഷം സേവ് ചെയ്യുക .
THIS POST WAS FILED UNDER:
...
,
ask a trick
,
blogger
,
image link
,
widget
thanks Noushad..............
ReplyDeleteWelcome :)
Deleteനൗഷാദ് ഇക്ക ...എനിക്ക് GOOGLE AD WORLD എന്തെന്ന് അറിയാന്‍ താല്പര്യപ്പെടുന്നു ...എനിക്ക് ഇംഗ്ലീഷില്‍ അല്‍പ്പം വിവരം കുറവാണ് ,അത് കോണ്ട് ഗൂഗിളിന്റെ ലിങ്കലേക്ക് വഴികാണിക്കാതെ മലയാളത്തില്‍ ഒരു മറുപടി തരുമെന്നു വിശ്യസിചോട്ടെ...
ReplyDeleteക്ഷമിക്കണം .. ആ വിഷയത്തില്‍ എന്റെ അറിവുകള്‍ വളരെ പരിമിതമാണ് ...:)
Deleteവളരെ വളരെ നന്ദി ....!
ReplyDeleteഒരു സംശയം സുഹൃത്തെ-comment box-ല്‍ താങ്കള്‍ നിര്‍ദേശിച്ച പോലെ ചെയ്തിരുന്നു.അന്നത് [Reply )ശരിക്കും work ചെയ്തിരുന്നു.ഇപ്പോള്‍ ക്ലിക്കിയാല്‍ അനക്കമില്ല.പരിഹാരം പറഞ്ഞുതരുമോ?സവിനയം ,മുഹമ്മദ് കുട്ടി.
ReplyDelete