logo

ബ്ലോഗിന്റെ തലക്കെട്ടിനു fade എഫ്ഫക്റ്റ്‌ നല്‍കാം

നമ്മുടെ ബ്ലോഗിന്റെ തലക്കെട്ടിനു ചെറിയൊരു  fade  എഫ്ഫക്റ്റ്‌   നല്‍കിയാല്‍ അത് ബ്ലോഗിന്റെ ഭംഗി കൂട്ടും .അത് വളരെ എളുപ്പവുമാണ് . അതിനായി 
ആദ്യമായി blogger.com ഇല്‍ sign in ചെയ്യുക

ശേഷം  ഒരു ബ്ലോഗിന്റെ Design എന്ന  ഭാഗത്ത്‌  ക്ലിക്ക്  ചെയ്യുക 

അപ്പോള്‍ കിട്ടുന്ന പേജില്‍  Edit HTML എന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്യുക.
ശേഷം

color: $(header.text.color);

എന്ന  കോഡ് കണ്ടു  പിടിക്കുക . അതിന്റെ തൊട്ടു  അടുത്തായി   താഴെ കൊടുത്തിരിക്കുന്നത്‌  കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക .

text-shadow: 4px 4px 4px #000;
വീണ്ടും താഴെ കൊടുത്തിരിക്കുന്ന കോഡ് കൂടി കണ്ടു  പിടിക്കുക .

.Header h1 a {
  color: $(header.text.color);

അതിന്റെ ശേഷവും ഇതേ കോഡ്  വീണ്ടും  പേസ്റ്റ് ചെയ്യുക .
text-shadow: 4px 4px 4px #000;



മുകളില്‍ കൊടുത്തിട്ടുള്ള കോഡ് കളില്‍ മാറ്റം വരുത്താവുന്നതാണ് .

4px , #000  എന്നീ കോഡുകള്‍ മാറ്റി നമുക്ക് ഇഷ്ടമുള്ള  കളറും fade  എഫ്ഫക്റ്റ്‌  ന്റെ  ചെരിവും  മാറ്റാം . 


കോഡ്  ചേര്‍ക്കുന്നതിനു  മുന്‍പും  ശേഷവും  ഉള്ള ടെമ്പ്ലേറ്റ് ന്റെ സ്ക്രീന്‍ ഷോട്ട്  താഴെ കാണുക  


കോഡ്  ചേര്‍ക്കുന്നതിനു  മുന്‍പ്




കോഡ്  ചേര്‍ത്ത ശേഷം



ഇനി    Save Template  ക്ലിക്ക് ചെയ്തു ബ്ലോഗ്‌ നോക്കുക .

താഴെ ചില ഉദാഹരണങ്ങള്‍ കാണാം .



കോഡ് ചേര്‍ക്കുന്നതിനു മുന്‍പുള്ള ബ്ലോഗിന്റെ തലക്കെട്ട്‌ 



കോഡ് ചേര്‍ത്ത ശേഷമുള്ള ബ്ലോഗിന്റെ തലക്കെട്ട്‌ 



മറ്റൊരു നിറം  ചേര്‍ത്തപ്പോള്‍ ബ്ലോഗിന്റെ തലക്കെട്ട്‌ 





വീണ്ടും മറ്റൊരു നിറം  ചേര്‍ത്തപ്പോള്‍ ബ്ലോഗിന്റെ തലക്കെട്ട്‌


THIS POST WAS FILED UNDER: , , ,

  1. ബാനർ ഉപയോഗിക്കാത്ത ടൈറ്റിലുകൾക്ക് ഇതൊന്നുകൂടി മിഴിവ് പകരും...
    നല്ല സൂത്രം, നന്ദി...

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.