logo

'Add to Blogger ' ബട്ടണ്‍ ബ്ലോഗില്‍ കൊടുക്കാം


==================================================================

താഴെ കാണുന്ന ചിത്രം ക്ലിക്ക് ചെയ്താല്‍ വളരെ എളുപ്പത്തില്‍  ഈ ചിത്രം(image link)  താങ്കളുടെ ബ്ലോഗില്‍ ചേര്‍ക്കുവാന്‍ കഴിയും




==================================================================

മുകളില്‍ കാണുന്ന 'Add to Blogger '  എന്ന ബട്ടണ്‍ നമ്മുടെ ബ്ലോഗിന്റെ സൈഡില്‍  നല്‍കിയാല്‍ നമ്മുടെ ബ്ലോഗിന്റെ  ഇമേജ്  ലിങ്ക് ഒറ്റ ക്ലിക്ക് വഴി നമ്മുടെ സുഹൃത്തുക്കള്‍ക്ക്  അവരുടെ ബ്ലോഗില്‍ ചേര്‍ക്കുവാന്‍ കഴിയും . അതിനായി താഴെ കൊടുത്തിട്ടുള്ള കോഡ് ഒരു  HTML/Javascript വിട്ജെറ്റ്‌  വഴി നമ്മുടെ ബ്ലോഗില്‍ നല്‍കിയാല്‍ മതി .

(ആദ്യം HTML/Javascript  വിട്ജെടില്‍   താങ്കളുടെ ബ്ലോഗിന്റെ   PICTURE  ഇമേജ്  കോഡ് കൊടുത്ത ശേഷം മാത്രം താഴെ കൊടുത്തിരിക്കുന്ന കോഡ്  കൂടി  ചേര്‍ക്കുക. അപ്പോള്‍ മുകളില്‍ ബ്ലോഗിന്റെ  PICTURE  ഇമേജും താഴെ 'Add to Blogger '  ബട്ടണും കാണാം .അതായത് ഈ ബ്ലോഗ്‌ പോസ്റ്റിന്റെ തുടക്കത്തിലും ഈ ബ്ലോഗിന്റെ  സൈഡ് ബാറില്‍   ഏറ്റവും താഴെയും കാണുന്നത് പോലെ ...  )




<div align="center">
താഴെ കാണുന്ന ചിത്രം ക്ലിക്ക് ചെയ്താല്‍ വളരെ എളുപ്പത്തില്‍ ഈ ചിത്രം(image link)  താങ്കളുടെ ബ്ലോഗില്‍ ചേര്‍ക്കുവാന്‍ കഴിയും
<form action="http://www.blogger.com/add-widget" method="POST" target="_blank">
<input name="widget.content" type="hidden" value="&lt;div align=&quot;center&quot;&gt;
&lt;a href=&quot;http://malayalambloghelp.blogspot.com&quot;&gt;&lt;img border=&quot;0&quot; src=&quot;http://i1211.photobucket.com/albums/cc426/nishku/no-background.gif&quot; /&gt;&lt;/a&gt; " />
<input name="widget.template" type="hidden" value="&lt;data:content/&gt;" />
<input alt="Submit" src="http://www.blogger.com/img/add/add2blogger_lg.gif" type="image" value="Submit" /></form>
</div>



IMPORTANT : ചുവന്ന അക്ഷരത്തില്‍ കൊടുത്തിട്ടുള്ള  http://malayalambloghelp.blogspot.com  മാറ്റി താങ്കളുടെ ബ്ലോഗിന്റെ  ലിങ്ക് കൊടുത്ത ശേഷം സേവ് ചെയ്യുക .

THIS POST WAS FILED UNDER: , , , ,

  1. നൗഷാദ്‌ ഇക്ക ...എനിക്ക് GOOGLE AD WORLD എന്തെന്ന് അറിയാന്‍ താല്പര്യപ്പെടുന്നു ...എനിക്ക് ഇംഗ്ലീഷില്‍ അല്‍പ്പം വിവരം കുറവാണ് ,അത് കോണ്ട് ഗൂഗിളിന്റെ ലിങ്കലേക്ക് വഴികാണിക്കാതെ മലയാളത്തില്‍ ഒരു മറുപടി തരുമെന്നു വിശ്യസിചോട്ടെ...

    ReplyDelete
    Replies
    1. ക്ഷമിക്കണം .. ആ വിഷയത്തില്‍ എന്റെ അറിവുകള്‍ വളരെ പരിമിതമാണ് ...:)

      Delete
  2. വളരെ വളരെ നന്ദി ....!

    ReplyDelete
  3. ഒരു സംശയം സുഹൃത്തെ-comment box-ല്‍ താങ്കള്‍ നിര്‍ദേശിച്ച പോലെ ചെയ്തിരുന്നു.അന്നത് [Reply )ശരിക്കും work ചെയ്തിരുന്നു.ഇപ്പോള്‍ ക്ലിക്കിയാല്‍ അനക്കമില്ല.പരിഹാരം പറഞ്ഞുതരുമോ?സവിനയം ,മുഹമ്മദ്‌ കുട്ടി.

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.