logo

ബ്ലോഗ്‌ ഒന്ന് ചെക്ക്‌ ചെയ്താലോ ?




ആവേശ പൂര്‍വ്വം   ബ്ലോഗ്‌ തുടങ്ങി  കുറച്ചു നാള്‍ കഴിയുമ്പോള്‍ മിക്ക ബ്ലോഗ്‌ എഴുത്തുകാര്‍ക്കും ഒരു  ഉഷാറില്ലായ്മ്മ ഉണ്ടാവാറുണ്ട് .('writers block'  എന്ന് പറയാമോ ... എന്തോ ? ) . അത്തരം അവസ്ഥ ഉണ്ടാവുമ്പോള്‍ പുതിയൊരു എനെര്‍ജി കിട്ടാന്‍  ബ്ലോഗില്‍  ചില  മിനുക്ക്‌ പണികളൊക്കെ    ആവാം. .
നമ്മുടെ ബ്ലോഗിന്റെ ഇത് വരെയുള്ള പലതരം   അവസ്ഥകള്‍ ഒന്ന് ചെക്ക്‌ ചെയ്യുവാന്‍  വേണ്ടി ഉള്ള ചില ടൂളുകള്‍ ഇവിടെ ക്ലിക്കിയാല്‍   കാണാം . നമ്മുടെ ബ്ലോഗും ഈ ടൂളുകള്‍ ഉപയ്ടോഗിച്ചു ഒന്ന് ചെക്ക് ചെയ്യാം .

ഈ ടൂള്‍ വഴി അറിയുവാന്‍ കഴിയുന്ന കാര്യങ്ങള്‍ ഇവയാണ് .

  1. load time       :ബ്ലോഗ്‌  ലോഡ് ആകുവാന്‍ എടുക്കുന്ന സമയം
  2. Google Page Rank  : ഗൂഗിള്‍  പേജ് റാങ്ക്
  3. backlinks :(മറ്റു സൈറ്റുകളില്‍ നമ്മുടെ ബ്ലോഗ്‌ ലിങ്ക്  വരുന്നത് എവിടെയൊക്കെ എന്നാണെന്ന് തോന്നുന്നു  )
  4. broken links :(നമ്മുടെ  ബ്ലോഗിലെ  പ്രവര്‍ത്തിക്കാത്ത ലിങ്കുകള്‍  ആയിരിക്കും  അല്ലെ  ? )
  5. reciprocal link :(ബ്ലോഗില്‍ ലിങ്ക് ഇടാമെന്ന് പറഞ്ഞ  ആരെങ്കിലും പറ്റിച്ചോ എന്നറിയാനായിരിക്കും  )
  6. meta tags               :  Meta element

THIS POST WAS FILED UNDER: , ,

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.