ബ്ളോഗ്ഗർ ടെമ്പ്ലേറ്റ് എഡിറ്റിംഗ് വളരെ ബുദ്ധിമുട്ടുള്ള പണിയാണെന്ന മുൻവിധി പലരെയും പിടികൂടിയിട്ടുണ്ട് എന്നാണു അനുഭവം .
blogger അതിൻറെ ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്യുന്നത് ഇപ്പോൾ കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു . ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്യാൻ സാധാരണ ഉപയോഗിക്കാറുള്ള ഉപകരണങ്ങളിൽ(sublime text, notepad++ etc..) ഉള്ള ചില പ്രധാന സംവിധാനങ്ങൾ ഇപ്പോൾ ബ്ലോഗ്ഗര്‍ തന്നെ അതിന്റെ ടെമ്പ്ലേറ്റ് എഡിറ്റർ ഇൽ കൊടുത്തിരിക്കുന്നു .
കളർ നല്കി ചില ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട് അത് വഴി വളരെ എളുപ്പത്തിൽ നമുക്ക് ആവശ്യമുള്ളവ വേഗത്തിൽ കണ്ടു പിടിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും ..

സംശയങ്ങൾ ഉണ്ടെങ്കിൽ താഴെ കമന്റ് ബോക്സ് ഉപയോഗപ്പെടുത്തുമല്ലോ ...
THIS POST WAS FILED UNDER:
blog template
,
blogger
,
dashbord
നന്ദി വന്നതിനും വായനയ്ക്കും ...
ReplyDelete:>)
ഇത് വളരെ ഉപകാരപ്രദം തന്നെ.. ഇനി വിഡ്ജറ്റുകള്‍ എഡിറ്റ് ചെയ്യാന്‍ തപ്പി നടക്കണ്ട അല്ലെ
ReplyDeleteവിട്ജെറ്റ് കൽ നമുക്ക് layout എന്ന ഭാഗത്ത് എഡിറ്റ് ചെയ്യാൻ കഴിയും ..
Deleteഎങ്കിലും അവിടെ കഴിയാത്ത പല കാര്യങ്ങല്ക്കും ഈ പുതിയ സംവിധാനം ഉപകരിയ്ക്കും ...
:)
ഒന്ന് പോയി നോക്കി വരാം ... താങ്ക്സ്
ReplyDeleteസംഗതി കൊള്ളാം ട്ടോ , അപ്പൊ ഇനി ടെമ്പ്ലേറ്റ് എഡിറ്റിംഗ് ഈസി ആയി ചെയ്യാമല്ലോ
ReplyDelete:>)
Deleteബ്ലോഗ്ഗര്‍മാര്‍ക്ക് വളരെ ഉപകാരം ആവുന്ന പോസ്റ്റുകള്‍ ... നല്ല ശ്രമം.
ReplyDeletevisit for blog updates: Blogika Aggregator and Blogika FB Page
വളരെ ഉപകാരപ്രദമാണ് താങ്കളുടെ ശ്രമം .. കണ്ടിരുന്നു .. ആശംസകൾ ... (y)
DeleteGreat Tuto Here
ReplyDeleteNoushad Thanks a lot.
Keep up the good work
Best Regards
Season's Greetings
Philip Ariel & Fly
Secunderabad
THANK YOU ...... :)
Deleteവളരെ ഉപകാരപ്രദമായ പോസ്റ്റാണ് മാഷെ
ReplyDeleteആശംസകള്‍
THANK YOU ... :)
Deleteഉപകാരപ്രദം.....
ReplyDeleteനന്ദി........
THANK YOU ... :)
Deleteനന്ദി...
ReplyDeleteTHANK YOU ... :)
DeleteShare Useful information (y)
ReplyDeleteThanks to Malayalam Blog
THANK YOU ... :)
DeleteTeam- Malayalam Blog Help
samgathi kollamallO
ReplyDelete(y)
DeleteTHANK YOU ... :)
ReplyDeleteഅങ്ങനെ നമ്മുടെ ബ്ലോഗുകൾ കൂടുതൽ സുന്ദരമാവട്ടെ...ആശംസകൾ
ReplyDelete(h)
Delete;((
ReplyDelete:-?
Deleteഎന്റെ ബോഗ്ഗില്‍ കമന്റുകള്‍ കാണാന്‍ സാധിക്കുന്നില്ല,,,,,,,, മാത്രവുമല്ല, പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ thumbnail ആയി വരുന്നത് മലയാളം ബ്ലോഗോഴ്സിന്റെയും ജാലകത്തിന്റെയും ഇമേജുകളാണ്.............. എന്താ ഒരു പരിഹാരം
ReplyDeletecheck your comment settings .. adjust the comment box below the posts
DeleteThank u Noushad....
ReplyDelete(y)
Delete(h) very informative. thank you......
ReplyDeleteനന്നായി
ReplyDeleteThanx dear....
ReplyDeleteasrus
തുടക്കക്കാരനാണ് .നന്ദി
ReplyDelete