logo

ബ്ലോഗ്ഗര്‍ പുതിയ രൂപത്തില്‍

ഇന്ന് മുതല്‍ ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡ്‌  പുതിയ രൂപത്തിലാണ് കാണുന്നത് . പഴയതിനെ അപേക്ഷിച്ച്  ധാരാളം മാറ്റങ്ങള്‍ ഉണ്ട് എങ്കിലും പഴയ രൂപമായിരുന്നു കൂടുതല്‍ നല്ലത് എന്ന്  നിസ്സംശയം പറയുവാന്‍ കഴിയും .പുതിയ രൂപത്തില്‍ നമുക്ക് ചില പ്രയാസങ്ങള്‍ നേരിടും എന്ന കാര്യത്തില്‍ സംശയമില്ല .
മലയാളത്തില്‍ എഴുതുവാനുള്ള സജ്ജീകരണം  ഇല്ല എന്നതാണ് ശ്രദ്ധയില്‍ പെട്ട ആദ്യത്തെ കാര്യം .(അത് ഉടന്‍ ഉണ്ടാവും എന്ന് കരുതാം ).

 

പുതിയ ബ്ലോഗ്ഗര്‍  ഡാഷ് ബോര്‍ഡ്‌ ഇപ്രകാരമാണ് കാണുന്നത്





പുതിയ പോസ്റ്റ്‌ എഴുതുവാനും , മറ്റു സെറ്റിംഗ്സ് നടത്തുവാനുമുള്ള ഓപ്ഷനുകള്‍ താഴെ(വട്ടത്തില്‍ ) കാണാം


ഇത് വരെയുള്ള പോസ്റ്റുകള്‍ കാണുവാന്‍



ടെമ്പ്ലേറ്റ് എഡിറ്റ്‌ ചെയ്യുവാന്‍ 






പുതിയ ഡാഷ് ബോര്‍ഡ്‌ പ്രയാസമായി കരുതുന്നവര്‍ക്ക് പഴയതിലേക്ക് തന്നെ മാറാവുന്നതാണ് .അതിനു ഡാഷ് ബോര്‍ഡില്‍ വലതു ഭാഗത്ത്‌ മുകളില്‍ കാണുന്ന ഒരു ചെക്ക്‌ ബോക്സ്‌   
അന് ചെക്ക്‌ ആക്കിയാല്‍ മതി .(ചിത്രം കാണുക ). അതിനു ശേഷം http://www.blogger.com/   വഴി ലോഗ് ഇന്‍ ചെയ്യുക .









പഴയ ബ്ലോഗ്ഗര്‍ ടൂടോരിയലുകള്‍ ഇനി മാറ്റി എഴുതേണ്ടി   വരും എന്ന് ഉറപ്പ്.

THIS POST WAS FILED UNDER: , ,

  1. ഫേസ് ബൂകിനോട് മാത്രമല്ല ,വേര്‍ഡ്‌ പ്രേസ്സിനോടും മത്സരിക്കാനാണോ ഗൂഗിളിന്റെ പുറപ്പാട് ? പുതിയ ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡ്‌ വേര്‍ഡ്പ്രസ്സ് .കോമിന്റെ ഡാഷ് ബോര്‍ഡിനോട് അടുത്ത സാമ്യതയുള്ളതാണ്

    ReplyDelete
  2. ബ്ലോഗുലകത്തിലെ ഓരോ മാറ്റങ്ങളും പുതിയ കണ്ടെത്തലുകളും അപ്പപ്പോള്‍ വായനക്കാരിലെക്കേത്തിച്ച് കൊടുക്കാന്‍ കാണിക്കുന്ന ഈ നല്ല മനസ്സിന് ആശംസകള്‍ .

    ReplyDelete
  3. @ആറങ്ങോട്ടുകര മുഹമ്മദ്‌

    നന്ദി വായനക്കും ...

    നല്ല വാക്കുകള്‍ക്കും ...:)

    ReplyDelete
  4. ഇതൊരു സൂപ്പര്‍ ബ്ലോഗാണു കേട്ടോ. ഒരായിരം ആശംസകള്‍....

    ReplyDelete
  5. @പടാര്‍ബ്ലോഗ്‌, റിജോ

    നന്ദി വായനക്കും ...

    നല്ല വാക്കുകള്‍ക്കും ...:)

    ReplyDelete
  6. നന്നായിട്ടുണ്ട് ബ്ളൊഗറിലെ മാറ്റം.നൗഷാദ് പറഞ്ഞതുപോലെ വേര്‍ഡ് പ്രസ്സിനോട് നല്ല സാമ്യം

    ReplyDelete
  7. സഹോദരാ,
    ഇന്നാണ് താങ്കളുടെ ബ്ലോഗ് കാണുന്നത്.അഭിനന്ദനങ്ങള്‍.അറിവു പങ്കുവെയ്കാന്‍ കാണിക്കുന്ന നല്ല മനസ്സിന് നന്ദിയും.

    ReplyDelete
  8. @K.T.J.M.H.S.IDAMATTAM

    നന്ദി വായനക്കും ...

    നല്ല വാക്കുകള്‍ക്കും ...:)

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.