ഫേസ് ബുക്ക് , ട്വിറ്റെര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റ് കള്‍ക്ക് വെല്ലുവിളിയുമായി ഗൂഗിള്‍ തുടങ്ങിയ ഗൂഗിള്‍ + നു അനുബന്ധ സംവിധാനങ്ങള്‍ തയ്യാറായി വരുന്നു .അതിന്റെ ഒരു ഉദാഹരണമാണ് ഗൂഗിള്‍ Statistics . ട്വിറ്റെര്‍ ഉപഭോക്താക്കളുടെ കണക്കു വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന tweetmeme എന്നത് പോലെയുള്ള ഒരു സംവിധാനമാണ് ഇത് .
നമ്മുടെ ഗൂഗിള്‍+ കണക്കു വിവരങ്ങള്‍ ബ്ലോഗില്‍ ഒരു വിട്ജെറ്റ് ആയി നല്‍കാം എന്നത് ഇതിന്റെ ആകര്‍ഷണമാണ് ...
ഗൂഗിള്‍ Statistics സന്ദര്‍ശിച്ചു നമ്മുടെ പേര് രജിസ്റ്റര്‍ ചെയ്ത ശേഷം വിട്ജെറ്റ് കോഡ് നമ്മുടെ ബ്ലോഗില്‍ ഒരു വിട്ജെറ്റ് വഴി ചേര്‍ക്കാം.....
(ചിത്രം കാണുക )
thanks for your tutorial :)
ReplyDelete