logo
ഫോട്ടോ ബ്ലോഗില്‍ ഒരു ലൈറ്റ് ബോക്സ്‌
  ഫോട്ടോ ബ്ലോഗുകളില്‍ ചിത്രങ്ങള്‍ അല്പം വലുതാക്കിയും മിഴിവോടെയും കാണുവാന്‍  ലൈറ്റ്        ബോക്സ്‌   സംവിധാനം എങ്ങനെ കൊടുക്കാം എന്നതിനെ കുറിച്ചാണ് ഈ പോസ്റ്റ്‌ . 
(ബ്ലോഗിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയൊരു  ബോക്സ്‌ അതെ വിന്‍ഡോയില്‍ വരുകയും ചിത്രം കൂടുതല്‍ തെളിഞ്ഞു കാണുകയും ചെയ്യും )
blogger.com ഇല്‍ sign in ചെയ്യുക
 ശേഷം    ബ്ലോഗിന്റെ Design എന്ന  ഭാഗത്ത്‌  ക്ലിക്ക്  ചെയ്യുക . അപ്പോള്‍ വരുന്ന പേജില്‍ കാണുന്ന  Edit  html    ക്ലിക്ക് ചെയ്യുക .ശേഷം   Expand widget template  ക്ലിക്ക് ചെയ്യുക
 ശേഷം ]]></b:skin>  എന്ന കോഡ് കണ്ടുപിടിക്കുക.
( കീ ബോര്‍ഡില്‍  'Ctrl+f '  എന്നീ കീകള്‍ ഒരുമിച്ചു അമര്‍ത്തുക .അപ്പോള്‍ വരുന്ന സെര്‍ച്ച്‌  ബോക്സില്‍ സെര്‍ച്ച്‌  ചെയ്യുക    ).
അതിന്റെ  തൊട്ടു താഴെയായി ഈ കോഡ്  ചേര്‍ക്കുക .
<script src='http://ajax.googleapis.com/ajax/libs/jquery/1.4.2/jquery.min.js' type='text/javascript'/>
  ശേഷം ഈ  കാണുന്ന കോഡ്   കണ്ടു പിടിക്കുക    -    </head> 
അതിന്റെ തൊട്ടു മുകളിലായി താഴെ കാണുന്ന കോഡ്   കൂടി കൊടുക്കുക .
<style>
#lightbox{ position: absolute; left: 0; width: 100%; z-index: 100; text-align: center; line-height: 0;}
#lightbox img{ width: auto; height: auto;}
#lightbox a img{ border: none; }
#outerImageContainer{ position: relative; background-color: #fff; width: 250px; height: 250px; margin: 0 auto; }
#imageContainer{ padding: 10px; }
#loading{ position: absolute; top: 40%; left: 0%; height: 25%; width: 100%; text-align: center; line-height: 0; }
#hoverNav{ position: absolute; top: 0; left: 0; height: 100%; width: 100%; z-index: 10; }
#imageContainer&gt;#hoverNav{ left: 0;}
#hoverNav a{ outline: none;}
#prevLink { left: 0; float: left;}
#nextLink { right: 0; float: right;}
#prevLink:hover, #prevLink:visited:hover { background: url(https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhk4jHZl3Birm45Ldk01Q5IQzTFoGj0AldrK-9fcWLLl0KucCA5D9Y_BaJ4Un5591Xel_YfiQ6sYcXzMKvw9Fm_rXovLsWZge7vogAe6b3oqU99cDMbT3P1lOmvImQcwQoucRJQVe26-wc/) left 15% no-repeat; }
#nextLink:hover, #nextLink:visited:hover { background: url(https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXfGTKBTL8y57NdaWkkoCPPcza73bEiH-yYeWPlasU3HEIT8gsX_YcflatdDNSP5ftmHoZHHM8cYp_bMU_FLnRU04vG-q-sIq9gYOXHd7DC45nJCr882F1CINSIf0MEUv4UhOniA8T-8s/) right 15% no-repeat; }
#imageDataContainer{ font: 10px Verdana, Helvetica, sans-serif; background-color: #fff; margin: 0 auto; line-height: 1.4em; overflow: auto; width: 100% ; }
#imageData{ padding:0 10px; color: #666; }
#imageData #imageDetails{ width: 70%; float: left; text-align: left; }
#imageData #caption{ font-weight: bold; }
#imageData #numberDisplay{ display: block; clear: left; padding-bottom: 1.0em; }
#imageData #bottomNavClose{ width: 66px; float: right; padding-bottom: 0.7em; outline: none;}
#overlay{ position: absolute; top: 0; left: 0; z-index: 90; width: 100%; height: 500px; background-color: #000; }
round-color: #000; }
lute; top: 0; left: 0; z-index: 90; width: 100%; height: 500px; background-color: #000; }
round-color: #000; }
</style>
<script src='http://ajax.googleapis.com/ajax/libs/prototype/1.7.0.0/prototype.js' type='text/javascript'/>
<script src='http://ajax.googleapis.com/ajax/libs/scriptaculous/1.8.3/scriptaculous.js' type='text/javascript'/>
<script src='http://blogergadgets.googlecode.com/files/lightbox.js' type='text/javascript'/>
ശേഷം Save Template ക്ലിക്ക്  ചെയ്യുക.
അടുത്തതായി നമ്മള്‍ ഒരു  ചിത്രം ബ്ലോഗ്‌ പോസ്റ്റില്‍  അപ്‌ലോഡ്‌  ചെയ്ത ശേഷം ചിത്രത്തിലേത് പോലെ  ' Edit HTML '  ക്ലിക്ക് ചെയ്തശേഷം  താഴെ കാണുന്ന കോഡ്
( <a rel="lightbox" href= )  എന്ന് വരത്തക്ക രീതിയില്‍  ചേര്‍ക്കുക .ശേഷം   പോസ്റ്റ്‌  പബ്ലിഷ്  ചെയ്യുക  .
rel="lightbox"
  ഒരേ സമയം  കുറെയധികം ചിത്രങ്ങള്‍  ഹോം പേജില്‍  കൊടുക്കാവുന്ന  ഒരു ടെമ്പ്ലേറ്റ്   ബ്ലോഗിന് നല്‍കിയാല്‍   ഓരോ പോസ്ടിലെക്കും പ്രത്യേകം പോകാതെ  കൂടുതല്‍ ചിത്രങ്ങള്‍ മിഴിവോടെ കാണുവാന്‍  ഈ  ലൈറ്റ് ബോക്സ്‌ സംവിധാനം വഴി കഴിയും ...
THIS POST WAS FILED UNDER: , , , ,
SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.