logo

ഏപ്രില്‍ മാസത്തില്‍ ബ്ലോഗ്ഗര്‍ വീണ്ടും മാറ്റങ്ങളിലേക്ക് ?

blogger






ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍  വീണ്ടും മാറ്റങ്ങള്‍ വരുമെന്ന് സൂചന . ഏപ്രില്‍  മാസത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന അറിയിപ്പ് വന്നു കഴിഞ്ഞു . പുതിയ ഡാഷ് ബോര്‍ഡില്‍ വന്ന ചില ക്രമീകരണങ്ങളും , 404 error (page not found message)   പോലുള്ള പുതിയ സൌകര്യങ്ങളും അതിന്റെ സൂചന നല്‍കിയിരുന്നു .പഴയ ഡാഷ് ബോര്‍ഡ് പൂര്‍ണ്ണമായും ഇല്ലാതാകുമോ എന്നാണു കണ്ടറിയേണ്ടത് . അങ്ങനെ വന്നാല്‍ ബ്ലോഗില്‍ തുടക്കക്കാരായ എഴുത്തുകാര്‍ കുഴങ്ങും എന്നാണു കരുതാവുന്നത് . പുതിയ ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡ്   പലര്‍ക്കും എളുപ്പത്തില്‍ വഴങ്ങുന്നില്ല എന്ന പരാതി ഉണ്ട് . കാത്തിരുന്നു കാണാം ഏപ്രില്‍ മാസത്തില്‍ ...:)

THIS POST WAS FILED UNDER: , ,

  1. കുളിപ്പിച്ച് കുളിപ്പിച്ച് അവര്‍ ബ്ലോഗ്ഗില്ലാതാക്കുന്ന എല്ലാ ലക്ഷണവുമുണ്ട്..
    ഇപ്പഴേ കുപ്രസിദ്ധരായ ചില ബ്ലോഗ്ഗര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നു..
    കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതൊക്കെ ഒരു നാള്‍ അടിച്ചുമാറ്റാനാണെങ്കില്‍ അവരെന്തിനീ
    പ്രഹസനം കൊണ്ടു നടക്കുന്നു....
    (ഹോ! എനിക്ക് ഇപ്പഴും കലിപ്പ് തീര്‍ന്നിട്ടില്ല കെട്ടോ!)

    ReplyDelete
    Replies
    1. അകംപാടത്തിന്റെ ഫോല്ലോവേര്സ് നെ പിരിച്ചു വിട്ടതിനെതിരെ ഒരു പന്തം കൊളുത്തി പ്രകടനം വേണ്ടതാണ് ...:)

      ഈ മാറ്റങ്ങള്‍ കൂടി ആകുമ്പോള്‍ എല്ലാരും കൂടി ബ്ലോഗ്ഗെരിനെ തല്ലി കൊല്ലുമോ എന്ന് കണ്ടറിയണം ..:)
      html പഠിക്കാതെ ബ്ലോഗാന്‍ സമ്മതിക്കില്ല എന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ടോ എന്ന് സംശയിക്കണം !!!!

      Delete
  2. രണ്ടുമാസമായി പുതിയ ഡാഷ്ബോർഡാണ്‌ ഉപയോഗിക്കുന്നത്. പുതിയതാണ്‌ സൗകര്യം.

    വേഡ് വെരിഫിക്കേഷൻ മാറ്റാനുള്ള ഓപ്ഷൻ പുതിയ ഡാഷ്ബോർഡിൽ എവിടെയാണെന്നറിയില്ല. പഴയതിൽ ചെന്ന് തിരുത്തിയിട്ട് തിരിച്ചുവരികയാണ്‌ ചെയ്തത്. ഇതുകൂടെ കണ്ടെത്തിയാൽ മതി.

    ReplyDelete
    Replies
    1. Thank you :-)
      ഇപ്പോൾ ശരിയായി. ഈ ഓപ്ഷൻ മുൻപ് കണ്ടതായി ഓർമ്മയില്ല. comment moderation കഴിഞ്ഞാൽ show backlinks ആയിരുന്നില്ലേ ?

      Delete
  3. വളരെ ഉപകാരപ്രദമായ വിവരങ്ങള്‍.,നന്ദിയുണ്ട്.
    ആശംസകളോടെ

    ReplyDelete
  4. ഇങ്ങനെയാണെങ്കില്‍ എല്ലാ പോസ്റ്റുകളും wordpressലേക്കു മാറ്റേണ്ടതായി വരും

    ReplyDelete
    Replies
    1. ബ്ലോഗ്ഗര്‍ നല്‍കുന്ന സേവനങ്ങളെക്കാള്‍ മികച്ചതൊന്നും വേര്‍ഡ്‌ പ്രസ്സിന് നല്‍കുവാന്‍ കഴിയും എന്ന് തോന്നുന്നില്ല .നല്ല റിസള്‍ട്ട്‌ നു വേണ്ടിയാണെങ്കിലും പക്ഷെ ഈ മാറ്റങ്ങള്‍ കൊണ്ട് ബ്ലോഗേഴ്സ് പൊറുതി മുട്ടി തുടങ്ങിയില്ലേ എന്ന് സംശയിക്കണം .

      Delete
  5. ente followers onnoooode poha avuma????

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.