logo

ഫേസ് ബുക്ക്‌ പ്രൊഫൈൽ ചിത്രം നമ്മുടെ ഇഷ്ടാനുസരണം ക്രമീകരിക്കാം



നമ്മൾ പ്രൊഫൈൽ ചിത്രം അപ്ലോഡ് ചെയ്തു കഴിയുമ്പോൾ പലപ്പോഴും താഴെ ചിത്രത്തിൽ കാണുന്നത് പോലെ  ഒരു ക്രമമല്ലാത്ത രീതിയിൽ പ്രൊഫൈൽ ചിത്രം കാണപ്പെടും . അതിനാൽ പ്രൊഫൈൽ ചിത്രം  അപ്ലോഡ് ചെയ്തു കഴിഞ്ഞു അത് ക്രമപ്പെടുത്തുന്ന സെറ്റിംഗ്സ് കൂടി ചെയ്യുന്നത് നന്നായിരിക്കും . അതിനായി ചിത്രങ്ങൾ ശ്രദ്ധിക്കുക



പ്രൊഫൈൽ ചിത്രത്തിനു മുകളിൽ അൽപ സ്ഥലം ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധിക്കുക




EditThumbnail എന്ന ഓപ്ഷൻ ക്ളിക്ക്  ചെയ്യുക

start draging profile image





draged the image top to adjust

see the profile image now no waste space and looking good



മലയാളം ബ്ലോഗ്‌ ഹെല്പിന്റെ  ഫേസ് ബുക്ക്‌ പേജ് ലൈക്‌ ചെയ്യാൻ ഇവിടെ ക്ളിക്ക് ചെയ്യുക

THIS POST WAS FILED UNDER: ,

  1. പോസ്റ്റുമായി ബന്ധപ്പെട്ട അറിവുകൾ പങ്കു വെക്കാൻ കമന്റ്‌ ബോക്സ് ഉപയോഗപ്പെടുത്തുമല്ലോ ..

    ReplyDelete
  2. പുതിയ അറിവുകള്‍ തരുന്നതിന് നന്ദി നൗഷാദ്

    ReplyDelete
  3. ഇഷ്ടായി ഇഷ്ടായി

    ReplyDelete
  4. Replies
    1. SIMPLE ..!!!

      POST QUESTION AS POST AND SET COMMENT MODERATION .
      :>)

      Delete
  5. ഉപകാരപ്രദമായ നല്ല വിവരം
    ആശംസകള്‍

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.