logo

നിങ്ങളും ഒരു ബ്ലോഗ് തുടങ്ങൂ....

ഞാന്‍....ഒരു യാത്രികന്‍...., കയ്യില്‍ പാഥേയവുമായി മോക്ഷംതേടി യുഗങ്ങളായി പ്രപഞ്ചം മുഴുക്കെ അലയുന്നവന്‍..... ജന്മജന്മാന്തരങ്ങള്‍ക്കിടയില്‍ എന്നോ കൈവന്ന മര്‍ത്യജന്മം മുഴുവന്‍, സ്നേഹമെന്ന പദത്തിന്റെ അര്‍ഥം അന്യേഷിച്ചു മൃത്യുപൂകിയവന്‍...... പീന്നെയുമൊരു മര്‍ത്യജന്മം,.....ജീവിതത്തിനെ പാതിയോളം സ്നേഹത്തിന്റെ അര്‍ഥം അന്യേഷിച്ചു ജീവിതം വഴിമുട്ടി അന്യേഷണമവസാനിപ്പിച്ചു ആത്മാവിനെ വെടിഞ്ഞു ശരീരം മാത്രമായി കാലം പോക്കുന്നവന്‍....
ഇത് ഷാജി മുള്ളൂക്കാരന്‍,  കണ്ണൂര്‍


ലോകം മുഴുവന്‍ വിരല്‍ തുമ്പിലൊതുങ്ങുന്ന ഈ കാലഘട്ടത്തില്‍, ബ്ലോഗ് എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ എത്രയാണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയില്ല. അച്ചടി മാധ്യമത്തിന്റെ സാധ്യതകള്‍ക്കുമപ്പുറത്തേക്ക് ബ്ലോഗ് വളര്ന്നു കഴിഞ്ഞിരിക്കുന്നു. ആരെയും ആശ്രയിക്കാതെ നമ്മുടെ അഭിരുചികളെ, അറിവുകളെ പകര്‍ത്തിവയ്ക്കുവാനുള്ള, അഭിപ്രായങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുള്ള ഒരു മാധ്യമം എന്ന നിലയിലാണ് ഇതു കൂടുതല്‍ പ്രചാരം നേടിയത്. ഓണ്‍-ലൈന്‍ പേഴ്സണല്‍ ഡയറി, മിനി വെബ് സൈറ്റ് എന്നൊക്കെ അറിയപ്പെടുന്ന ബ്ലോഗിനെ കുറിച്ചു കൂടുതലറിയാനും, എങ്ങിനെ ബ്ലോഗ് തുടങ്ങാമെന്നുമുള്ള ഒരു വിശദീകരണം നിങ്ങള്‍ക്കായി ഇവിടെ കുറിക്കുന്നു. തികച്ചും ആധികാരികമാണെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും, ഇതുമായി ബന്ധപ്പെട്ട, എനിക്കറിയാവുന്ന, ഞാന്‍ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു. ചിലര്‍ക്കെങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ....
സ്നേഹപൂര്‍വ്വം, മുള്ളൂക്കാരന്‍...
താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്തു  ഷാജി മുള്ളൂക്കാരന്റെ  ബ്ലോഗ്‌ സഹായി കാണൂ ...

THIS POST WAS FILED UNDER: , , , , ,

 1. പ്രിയ സര്‍, എനിക്കൊരു സഹായം ചെയ്തു തരണം.എനിക്കൊരു ബ്ലോഗുണ്ട്, എമെസിന്റെ കുറിപ്പുകള്‍ എന്നപേരില്‍.(http://www.msntekurippukal.blogspot.com)സഹായം എന്താണെന്നു വച്ചാല്‍ ഓരോ പോസ്റ്റ് ഹെഡ്ഡിങ്ങിനടിയിലും ആ പോശ്റ്റ് നാളിതുവരെ എത്ര പേര്‍ വായിച്ചുവെന്ന് കാണിക്കാന്‍ പറ്റണം.ഉദാ; ഇവിടെ നിങ്ങളും ഒരു ബ്ബ്ലോഗ് തുടങ്ങൂ എന്നു കാണുന്നതിന്റെ അടിയില്‍ ഇതുവരെ ഈ പൊസ്റ്റ് വായിച്ചവര്‍ :-- എന്ന് കാണിക്കാന്‍ കഴിയണം.അതിനുള്ള ഒരു ഞടുക്കുവേല പറഞ്ഞുതരാനപേക്ഷ.

  ReplyDelete
 2. @എം.എസ്.മോഹനന്‍
  അത്തരമൊരു സംവിധാനം ഉള്ളതായി അറിയുവാന്‍ കഴിഞ്ഞിട്ടില്ല ...

  ReplyDelete
 3. pls expain about google adsense and explain how can earn money throw blog?

  ReplyDelete
 4. ente bloginu backgrround music kodukuvan pattumo?

  ReplyDelete
 5. @Antonyjoseph

  go Design 〉〉 Page Elements 〉〉 Add a Gadget
  From the popup window select the HTML/JavaScript gadget.
  Then paste the code below in the HTML/JavaScript gadget.

  〈embed src="http://justfreemp3.com/flash/playlistplayer.swf"
  width="0" height="0" allowscriptaccess="always" allowfullscreen="false"
  flashvars="height=0&width=0&file=URL of Music&autostart=true&"/〉〈/embed〉

  Instead of 'URL of music'put the mp3 URL of the song you want to play.

  ReplyDelete
 6. പുതിയ ബ്ലോഗിലെ സെറ്റിംഗ്സ്നെ ക്കുറിച്ച് ഒന്ന്‍ പരഞ്ഞ്ന്‍ തരന്നം

  ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.