ബ്ലോഗ് ടെമ്പ്ലേറ്റ് എഡിറ്റിംഗ് മൂന്നു തരത്തിലാവാം :
ഡാഷ് ബോര്‍ഡില്‍1. settings വഴിയും
layout ഇല് 2. add a gadget
അല്ലെങ്കില്‍ 3. edit html .
സാധാരണ ഉപയോഗിക്കുന്ന ടെമ്പ്ലേറ്റ് കളില്‍ പ്രധാനപ്പെട്ട നാലു gadget കള്‍ already ഉണ്ടായിരിക്കും .അവ ഇവയാണ് :
1.about me
2.archive
3.labels
4.follow
കൂടുതല്‍ gadget കള്‍ add a gadget വഴി തിരഞ്ഞെടുക്കാവുന്നതാണ്
നമ്മുടെ ബ്ലോഗുകള്‍ ആകര്‍ഷകമാക്കുവാന്‍ സഹായിക്കുന്ന ധാരാളം ഫ്രീ ടെമ്പ്ലേറ്റ് കള്‍ free blogger templates എന്ന് google search ഇല് ടൈപ്പ് ചെയ്തു തിരഞ്ഞാല്‍ കിട്ടും .
(ഒരു പക്ഷെ കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നത് ഇത്തരം site കള്‍ ആയിരിക്കും ).
ടെമ്പ്ലേറ്റ്കള്‍ ഒരുലഘു പരിചയം :
<html><body>The content of the body element is displayed in your browser.this is the smallest template in the world</body></html>
ഇത് നിങ്ങളുടെ computer ഇലെ note pad ഇല് copy ചെയ്ത ശേഷം ഒരു പേര് കൂടി നല്‍കി .html (dot html എന്ന് കൂടി) കൂട്ടി ചേര്‍ത്ത് desk top ഇല് സേവ് ചെയ്യുക .ഇനി desk top ഇല് വന്ന ശേഷം അതിന്റെ മുകളില്‍ double click ചെയ്യുക .
നമ്മുടെ default browser ഇല് ഈ പേജ് ഓപ്പണ്‍ ചെയ്യുന്നത് കാണാം .
(ഇനി നമ്മള്‍ കാണുന്ന ഏതെങ്കിലും ഒരു site ഇല് (link ഇല്ലാത്ത ഭാഗത്ത് ) mouse വെച്ച് right button ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന view page source ഇല് ക്ലിക്ക് ചെയ്തു നോക്കൂ !!!!!!!!!!! ആ site ന്റെ template ലെ script കാണാം .ഇവിടെ click ചെയ്താല്‍ സാമ്പിള്‍ site കാണാം. പരീക്ഷിച്ചു നോക്കൂ ....)
വേറൊരു പരിപാടി ഇവിടെയും കാണാം .
വേറൊരു പരിപാടി ഇവിടെയും കാണാം .
( ഇവ പരീക്ഷിച്ചു നോക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ ലളിതമായി മനസ്സിലാക്കാമെന്ന് കരുതുന്നു )
template നെ സാധാരണയായി നാലായി ഭാഗിക്കാം :
1.head
ബ്ലോഗ്ഗിന്റെ പേര് എഴുതുന്ന ഭാഗം
ബ്ലോഗ്ഗിന്റെ പേര് എഴുതുന്ന ഭാഗം
2.main
ബ്ലോഗ് പോസ്റ്റുകള്‍ എഴുതുന്ന ഭാഗം
ബ്ലോഗ് പോസ്റ്റുകള്‍ എഴുതുന്ന ഭാഗം
3.side bar
gadget(widget) കള്‍ കാണുന്ന ഭാഗം
gadget(widget) കള്‍ കാണുന്ന ഭാഗം
4.footer
ഏറവും താഴെ gadget(widget) കള്‍ കാണുന്ന ഭാഗം
ഏറവും താഴെ gadget(widget) കള്‍ കാണുന്ന ഭാഗം
(താങ്കളുടെ template ന്റെ ഈ നാല് ഭാഗങ്ങള്‍ lay out ഇല് edit html സെലക്ട് ചെയ്തു Ctrl +f press ചെയ്ത ശേഷം കാണുന്ന സെര്‍ച്ച് ബോക്സില്‍എഴുതി കൊടുത്ത ശേഷം next ഇല് ക്ലിക്ക് ചെയ്‌താല്‍ കാണാം)
(കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ ഈ ബ്ലോഗ്ഗിന്റെ top menu വിലുള്ള w3school ഇല് ചെല്ലുക )
THIS POST WAS FILED UNDER:
...
,
blog template
,
blog tutorial
,
blogger
,
blogger tricks
,
malayalam blog help
This comment has been removed by the author.
ReplyDeleteഎല്ലാവരെയും കൂട്ടം.കോം ലേക്ക് ക്ഷണിക്കുന്നു...
ReplyDeleteഏറ്റവും കൂടുതല്‍ ബ്ലോഗുകളും readers ഉള്ള കൂട്ടം.കോം ലേക്ക് എല്ലാവര്ക്കും സ്വാഗതം..
www.koottam.com
http://www.koottam.com/profiles/blog/list
25000 കൂടുതല്‍ നല്ല ബ്ലോഗുകള്‍ .. നര്‍മ്മവും പല വിഷയങ്ങളും... വിസിറ്റ് ചെയു.. കൂട്ടുകരാകു.....
This comment has been removed by the author.
ReplyDeletehttp://btemplates.com ലുള്ള അച്ചുകള് എങ്ങിനെയാണ് എന്റെ ബ്ളോഗില് അപ്ലെ ചെയ്യിക്കുക എനിക്കത് അറിയില്ല
ReplyDelete