ചില ബ്ലോഗുകള്‍ വളരെ ചെറിയ അക്ഷരത്തില്‍ ആയിരിക്കും കാണുക .ഇവ വായിക്കുവാന്‍ computer ന്റെ monitor ന്റെ അടുത്ത ചേര്‍ന്ന് നോകി കണ്ണ് കളയണ്ട. താഴെ പറയുന്ന പോലെ ചെയ്‌താല്‍ മതി :
കീ ബോര്‍ഡില്‍ കാണുന്ന Ctrl എന്ന ബട്ടണ്‍ അമര്‍ത്തി പിടിച്ച ശേഷം മൌസിന്‍റെ നടുക്കുള്ള കറങ്ങുന്ന 'കുന്ത്രാണ്ടം' മുന്‍പോട്ടു പതുക്കെ കറക്കി നോക്കൂ !!!!!!
(ഇനി വലിയ അക്ഷരത്തില്‍ ഉള്ളത് വായിക്കുവാന്‍ തിരിച്ചു കറക്കിയാല്‍ മതി )
(ഇത് ഇഷ്ടപ്പെട്ടെങ്കില്‍ ചുമ്മാ ഒരു comment താഴെ ഇട്ടോളൂ )
THIS POST WAS FILED UNDER:
blog template
,
blog tutorial
,
blogger
,
blogger tricks
,
malayalam
,
malayalam blog
,
malayalam blog help
നന്നായിട്ടുണ്ട്
ReplyDeletethankx
ReplyDeleteശരിയാ ഞാന്‍ നോക്കി . ഉണ്ണി കൊടുങ്ങല്ലൂര്‍ thanks
ReplyDelete