logo

facebook ഇല്‍ note എഴുതാം

 നമ്മുടെ ബ്ലോഗില്‍ എഴുതിയ പോസ്റ്റുകള്‍ facebook ഇല്‍   നോട്ട് ആയി നല്‍കുന്നത് കൂടുതല്‍  വായനക്കാരെ ലഭിക്കുവാന്‍ സഹായകമാണ് . അതിനായി നമ്മുടെ ബ്ലോഗിലെ പോസ്റ്റുകള്‍ മുഴുവന്‍ വീണ്ടും എഴുതി ബുദ്ധിമുട്ടേണ്ട ആവശ്യമില്ല . facebook  'notes' എന്ന സംവിധാനം ഉപയോഗിച്ച് നിമിഷങ്ങള്‍ക്കകം  നമുക്ക്  നമ്മുടെ ബ്ലോഗ്‌ പോസ്റ്റുകള്‍  നോട്ട്  ആയി നല്‍കാം ..



ആദ്യമായി  നമ്മുടെ പ്രൊഫൈല്‍  ക്ലിക്ക് ചെയ്യുക . അപ്പോള്‍ കിട്ടുന്ന  പേജില്‍
  (മുകളിലെ ചിത്രം നോക്കുക )
'Notes '   ക്ലിക്ക് ചെയ്യുക .അപ്പോള്‍  കിട്ടുന്ന പേജില്‍  മുകള്‍ ഭാഗത്തായി  വലതു വശത്ത്   താഴെ കാണുന്ന ചിത്രത്തിലേത് പോലെ കാണാം


'Write a note ' ക്ലിക്ക് ചെയ്യുക .താഴെ കാണുന്ന ചിത്രത്തിലേത് പോലെ  'My notes ' എന്നിടത് ക്ലിക്ക് ചെയ്യുക


അപ്പോള്‍  കിട്ടുന്ന പേജ് ഇതാണ്



അതില്‍ ' Edit import settings '  ക്ലിക്ക്  ചെയ്യുക .അടുത്തതായി താഴെ കാണുന്ന തു പോലെ ഒരു പേജ് വരും


Enter a website or RSS/Atom feed ddress

എന്നിടത്           നമ്മുടെ ബ്ലോഗിന്റെ feedburner അഡ്രെസ്സ് കൊടുക്കുക .

feedburner അഡ്രെസ്സ് കിട്ടുവാന്‍ നമ്മള്‍ ആദ്യം feedburner.com ഇല്‍ ബ്ലോഗ്‌ രജിസ്റ്റര്‍ ചെയ്തിരിക്കണം


(മലയാളം ബ്ലോഗ്‌ ഹെല്പിന്റെ    feedburner അഡ്രെസ്സ് ഇതാണ്  :
  http://feeds.feedburner.com/blogspot/xXVw
നിങ്ങള്‍ കൊടുക്കുന്നത്
നമ്മുടെ ബ്ലോഗിന്റെ URL ആയാല്‍ പോരാ എന്നത് പ്രത്യേകം ശ്രദ്ധിക്കുക )



By entering a URL എന്നതിന്റെ  സമീപത്തു  കാണുന്ന  check box ടിക്ക്  ചെയ്ത  ശേഷം  'Start Importing'  
click ചെയ്യുക 






പിന്നീട്  കാണുന്ന Confirm  കൂടി ക്ലിക്കിയാല്‍  പൂര്‍ത്തിയായി ...നമ്മുടെ  ബ്ലോഗിലെ  ഏറ്റവും  പുതിയ  ഏഴു  പോസ്റ്റുകള്‍  ഇപ്പോള്‍  note ആയി  facebook വഴി  ഷെയര്‍ ചെയ്തു  കഴിഞ്ഞു  ....





If you enjoyed this post, make sure you subscribe to
the articles rss feeds
to receive new
posts in a reader or via email.

THIS POST WAS FILED UNDER: , , ,

  1. ഇത് വളരെ ഉപകാരപ്പെടുന്ന ഒരു വിവരമാണ്.
    ഈ ശ്രമത്തിന് അഭിനന്ദനം.
    ഈ സഹായ മനസ്കതയെ ഞാന്‍ ആലിംഗനം ചെയ്യുന്നു.
    നാഥന്‍ അനുഗ്രഹിക്കട്ടെ..!!

    ReplyDelete
  2. @നാമൂസ്മന്‍സൂര്‍ ഭായ് ..നന്ദി .താങ്കളുടെ പ്രാര്‍ത്ഥന ദൈവം സ്വീകരിക്കട്ടെ ...

    ReplyDelete
  3. കൊള്ളാം നന്നായിട്ടുണ്ട് , ശരിക്കും ഉപകാരപ്രദം

    ReplyDelete
  4. നൌഷാദ് വടക്കേല്‍ ജീ കീ ജയ്
    വടക്കല്‍ ജിയെ നേതാവേ ധീരതയോടെ നയിച്ചോളൂ..
    ബ്ലോഗര്‍ സംഘം പിന്നാലെ..

    ReplyDelete
  5. @ഉസ്മാന്‍ ഇരിങ്ങാട്ടിരിമാഷെ സുഖിച്ചു... മതി മതി മുദ്രാവാക്യം ..ആള്‍ക്കാര് കേള്‍ക്കും ... ദാ പറഞ്ഞ കാശ് മുഴുവനൊണ്ട്...എന്നി നോക്കിക്കേ ...

    നന്ദി ഉസ്മാന്ജി വന്നതിനും അകമഴിഞ്ഞ ഈ പ്രോത്സാഹനത്തിനും ...:)

    ReplyDelete
  6. @ഡി.പി.കെ
    ദീപക് , നന്ദി ...വരവിനും പ്രോത്സാഹനത്തിനും ...:)

    ReplyDelete
  7. ഞാന്‍ ട്രൈ ചെയ്യട്ടെ!
    ഇത് ശരിക്കും നല്ല ഒരു ഐഡിയ ആണ് ഇക്ക!

    ReplyDelete
  8. ഉപകാരപ്രദം
    താങ്ക്സ് ....
    പരീക്ഷിച്ചു വിജയിച്ചു വന്നു ബാക്കി പറയാം........

    ReplyDelete
  9. നൌഷാദ ഭായ് ,
    പരീക്ഷണം വിജയം കണ്ടു......പെരുത്ത് നന്ദിയുണ്ട്

    ReplyDelete
  10. @മലയാ‍ളിഹ ഹ ഹ മലയാളിയാണെന്ന് പറഞ്ഞിട്ട് 'ഹിന്ഗ്ലിഷ്' പറയുന്നോ ...;)

    ReplyDelete
  11. @മിസിരിയനിസാര്‍ഒരാള്‍ക്കെങ്കിലും ഞാന്‍ എഴുതിയത് ഉപകാരപ്പെട്ടു എന്ന് അറിയുന്നത് വളരെ സന്തോഷം നല്‍കുന്നു ....നന്ദി .

    ReplyDelete
  12. ഈ ബ്ലോഗ്‌ താങ്കള്‍ക്കു സഹായകമായി എങ്കില്‍ താങ്കളുടെ ബ്ലോഗില്‍ ഈ ബ്ലോഗിലേക്ക് ഒരു ലിങ്ക് നല്‍കുമല്ലോ . അതിനായി മുകളില്‍ കാണുന്ന കോഡ് താങ്കളുടെ ബ്ലോഗില്‍ ഒരു HTML / Javascript വിട്ജെടില്‍ നല്‍കിയാല്‍ മതിയാവും ഇത് ഒന്നു വിശദീകരിച്ചു തരുമോ

    ReplyDelete
  13. @JALALIYA

    pls go to your blogger dashboard -> click on 'design'->
    add a gadget->
    click HTML / Javascript->
    paste the code and save widget. thats all..:)


    or click add to blogger button on sidebar of this blog ...:)

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.