logo
Showing posts with label facebook note. Show all posts
Showing posts with label facebook note. Show all posts

facebook ഇല്‍ note എഴുതാം

 നമ്മുടെ ബ്ലോഗില്‍ എഴുതിയ പോസ്റ്റുകള്‍ facebook ഇല്‍   നോട്ട് ആയി നല്‍കുന്നത് കൂടുതല്‍  വായനക്കാരെ ലഭിക്കുവാന്‍ സഹായകമാണ് . അതിനായി നമ്മുടെ ബ്ലോഗിലെ പോസ്റ്റുകള്‍ മുഴുവന്‍ വീണ്ടും എഴുതി ബുദ്ധിമുട്ടേണ്ട ആവശ്യമില്ല . facebook  'notes' എന്ന സംവിധാനം ഉപയോഗിച്ച് നിമിഷങ്ങള്‍ക്കകം  നമുക്ക്  നമ്മുടെ ബ്ലോഗ്‌ പോസ്റ്റുകള്‍  നോട്ട്  ആയി നല്‍കാം ..



ആദ്യമായി  നമ്മുടെ പ്രൊഫൈല്‍  ക്ലിക്ക് ചെയ്യുക . അപ്പോള്‍ കിട്ടുന്ന  പേജില്‍
  (മുകളിലെ ചിത്രം നോക്കുക )
'Notes '   ക്ലിക്ക് ചെയ്യുക .അപ്പോള്‍  കിട്ടുന്ന പേജില്‍  മുകള്‍ ഭാഗത്തായി  വലതു വശത്ത്   താഴെ കാണുന്ന ചിത്രത്തിലേത് പോലെ കാണാം


'Write a note ' ക്ലിക്ക് ചെയ്യുക .താഴെ കാണുന്ന ചിത്രത്തിലേത് പോലെ  'My notes ' എന്നിടത് ക്ലിക്ക് ചെയ്യുക


അപ്പോള്‍  കിട്ടുന്ന പേജ് ഇതാണ്



അതില്‍ ' Edit import settings '  ക്ലിക്ക്  ചെയ്യുക .അടുത്തതായി താഴെ കാണുന്ന തു പോലെ ഒരു പേജ് വരും


Enter a website or RSS/Atom feed ddress

എന്നിടത്           നമ്മുടെ ബ്ലോഗിന്റെ feedburner അഡ്രെസ്സ് കൊടുക്കുക .

feedburner അഡ്രെസ്സ് കിട്ടുവാന്‍ നമ്മള്‍ ആദ്യം feedburner.com ഇല്‍ ബ്ലോഗ്‌ രജിസ്റ്റര്‍ ചെയ്തിരിക്കണം


(മലയാളം ബ്ലോഗ്‌ ഹെല്പിന്റെ    feedburner അഡ്രെസ്സ് ഇതാണ്  :
  http://feeds.feedburner.com/blogspot/xXVw
നിങ്ങള്‍ കൊടുക്കുന്നത്
നമ്മുടെ ബ്ലോഗിന്റെ URL ആയാല്‍ പോരാ എന്നത് പ്രത്യേകം ശ്രദ്ധിക്കുക )



By entering a URL എന്നതിന്റെ  സമീപത്തു  കാണുന്ന  check box ടിക്ക്  ചെയ്ത  ശേഷം  'Start Importing'  
click ചെയ്യുക 






പിന്നീട്  കാണുന്ന Confirm  കൂടി ക്ലിക്കിയാല്‍  പൂര്‍ത്തിയായി ...നമ്മുടെ  ബ്ലോഗിലെ  ഏറ്റവും  പുതിയ  ഏഴു  പോസ്റ്റുകള്‍  ഇപ്പോള്‍  note ആയി  facebook വഴി  ഷെയര്‍ ചെയ്തു  കഴിഞ്ഞു  ....





If you enjoyed this post, make sure you subscribe to
the articles rss feeds
to receive new
posts in a reader or via email.

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.