നമ്മള്‍ ബ്രൌസ് ചെയ്യുന്ന പേജുകളുടെ ആകര്‍ഷണീയതകളില്‍ ഒന്ന് അവയുടെ വര്‍ണ്ണ വിന്യാസമാണ് .ചില സൈറ്റ് കളുടെ കളറുകള്‍ ഉപയോഗിച്ചിരിക്കുന്ന രീതി ആ സൈറ്റ് ലെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെക്കാള്‍ സന്ദര്‍ശകരുടെ ശ്രദ്ധ ആകര്‍ഷിക്കും .നമ്മുടെ ബ്ലോഗിലും അതേ കളര്‍ ഉപയോഗിക്കുവാന്‍ ചിലപ്പോള്‍ നമുക്ക് തോന്നാം . നമ്മള്‍ ആഗ്രഹിക്കുന്ന കളര്‍ മാത്രമല്ല ,അതിനും അപ്പുറം ചില ഉപകാരങ്ങള്‍ നമുക്ക് ലഭിക്കുന്ന ഒരു addon ആണ് colorzilla .
ഇതില്‍ പ്രത്യേകമായി കാണുവാന്‍ കഴിഞ്ഞ ഒരു ഉപകാരപ്രദമായ കാര്യം
CSS Gradient Generator ആണ് .
മോസില്ല (mozilla firefox ) യില്‍ മാത്രമാണ് ഇത് കൂട്ടി ചേര്‍ക്കുവാന്‍ കഴിയുക .
ഇവിടെ ക്ലിക്ക് ചെയ്‌താല്‍ colorzilla addon മോസില്ലയില്‍ ചേര്‍ക്കാം .മോസില്ല റീ സ്റ്റാര്‍ട്ട് ചെയ്തു കഴിയുമ്പോള്‍ നമ്മുടെ ബ്രൌസേരിന്റെ വലതു മൂലയില്‍ താഴെയായി ചിത്രത്തില്‍ കാണുന്നത് പോലെ (വട്ടത്തില്‍ കൊടുത്തിരിക്കുന്നത് കാണുക ) ഒരു മെനു കാണാം .അതില്‍ ക്ലിക്ക് ചെയ്തു കിട്ടുന്ന മെനുവില്‍ നിന്നും നമുക്ക് ആവശ്യമുള്ളത് പ്രയോജനപ്പെടുത്താം ....
ഇതിന്റെ ഉപയോഗത്തെ കുറിച്ച് കൂടുതല്‍ വിശദമായി ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം .
ഇതിന്റെ ഉപയോഗത്തെ കുറിച്ച് കൂടുതല്‍ വിശദമായി ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം .
0 comments: