ഗൂഗിളിന്റെ ക്രോം ബ്രൌസര്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കായി ബ്ലോഗ്ഗര്‍ ഒരു Extension പുറത്തിറക്കിയിട്ടുണ്ട്
.ഇവിടെ ക്ലിക്ക് ചെയ്തു അത് താങ്കളുടെ ഗൂഗിളിന്റെ ക്രോം ബ്രൌസര്‍ ഇല്‍ ഉപയോഗിക്കാം .ഇത് ഒരു ഐക്കണ്‍ ആയി ക്രോം ബ്രൌസേരില്‍ വരും .അതില്‍ ക്ലിക്ക് ചെയ്‌താല്‍ നമ്മള്‍ വായിക്കുന്ന സൈറ്റ് ലേക്ക് ഒരു ലിങ്ക് കൊടുത്തു കൊണ്ട് ബ്ലോഗ് എഴുതാം .(നമ്മുടെ ബ്ലോഗ് പോസ്റ്റിന്റെ താഴെയായി കാണുന്ന blog this , links to this post എന്നൊക്കെ കാണുന്ന സംവിധാനം പോലെ ).
മറ്റുള്ളവരുടെ ബ്ലോഗുകളില്‍ ഒരു പോസ്റ്റിന്റെ താഴെ ചുളുവില്‍ ഒരു ലിങ്ക് കൊടുക്കുവാന്‍ ഇത് സഹായകമാണ് .
ആ ബ്ലോഗ് പോസ്റ്റിലെ വിഷയത്തെ കുറിച്ച് നമ്മള്‍ പോസ്റ്റ് എഴുതണം എന്നെ ഉള്ളൂ ...
0 comments: