ബ്ലോഗ് എഴുതുന്നവര്‍ക്ക് വളരെ സൌകര്യ പ്രദവും സൌജന്യവുമായ സേവനമാണ് ബ്ലോഗ്ഗര്‍ .
രണ്ടു രീതിയില്‍ ബ്ലോഗ്ഗെറില്‍ പ്രവേശിക്കാം .
blogger .com എന്ന പഴയ വഴിയിലൂടെയും blogger in draft എന്ന പുതിയ വഴിയിലൂടെയും .
blogger.com വഴി ലോഗ് ഇന്‍ ചെയ്യുന്നതാണ് കൂടുതല്‍ എളുപ്പമായി തോന്നുന്നത് .അത് കൊണ്ട് blogger.com വഴി ലോഗിന്‍ ചെയ്തു പോസ്റ്റ് എഴുതുന്നതിനു ഉപകാരപ്രദമാകും എന്ന് കരുതുന്ന ചില വിവരങ്ങള്‍ താഴെ കൊടുക്കുന്നു .
പ്രധാനമായും മൂന്നു കാര്യങ്ങള്‍ ഉപയോഗപ്പെടുത്തുവാനാണ് ഒരു പുതിയ ബ്ലോഗ്ഗര്‍ ശ്രദ്ധിക്കേണ്ടത്
അവ താഴെ കാണുന്ന ചിത്രത്തില്‍ കൊടുത്തിരിക്കുന്നു .
1. post editor
blogger.com വഴി ലോഗ് ഇന്‍ ചെയ്തു പോസ്റ്റ് എഴുതുമ്പോള്‍(NEW POST)
post editor സജ്ജീകരിച്ചിരിക്കുന്ന വിധമാണ് താഴെ കൊടുത്തിട്ടുള്ളത് .
settings ,design എന്നിവയെ കുറിച്ച് അടുത്ത പോസ്റ്റില്‍ വായിക്കാം ..:)
THIS POST WAS FILED UNDER:
blog post
,
blog tutorial
,
blogger
@Arunlal Mathew || ലുട്ടുമോന്
ReplyDelete:) :) ;)
നല്ല സംരംഭം.
ReplyDeleteഅഭിനന്ദനങ്ങള്‍ !
@jayanEvoor
ReplyDelete:)
ഉപകാരപ്രദം.
ReplyDeleteആശംസകള്‍
Thanks ..:)
Delete