പ്രൊഫൈല്‍ പേജിനു പുറമേ ഫാന്‍ പേജുകളും ,ഗ്രൂപ്പുകളുമോക്കെയാണ് ഫേസ് ബുക്കിന്റെ ആകര്‍ഷണം .ഇപ്പോള്‍ ഗൂഗിള്‍+ ലും പേജ് തുടങ്ങാം .
ഇവിടെ ക്ലിക്ക് ചെയ്തു പേജ് തുടങ്ങാം ...
നമ്മുടെ ഗൂഗിള്‍ + പ്രൊഫൈലില്‍ പേജിലേക്കുള്ള ലിങ്ക് നല്‍കപ്പെടും (ചിത്രം കാണുക )
(ഇത് നമ്മുടെ തന്നെ മറ്റൊരു ഗൂഗിള്‍+ പ്രൊഫൈല്‍ ആയി മാത്രമേ അനുഭവപ്പെടുന്നുള്ളൂ )
THIS POST WAS FILED UNDER:
...
,
google group
,
google+
അങ്ങനെ അതും ആയി ...
ReplyDelete@ചെകുത്താന്‍ഇനി അടുത്തത് 'ഗ്രൂപ്പ്' മാമാങ്കം ആകും ...അല്ലെ ...;)
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteനൌഷാദിക്കാ. എന്‍റെ ബ്ലോഗിലെ ഫോളോവേഴ്സ് ഗാഡ്ജെറ്റ്(ടൈറ്റില്‍ : കൂട്ടുകാര്‍) കാണുന്നില്ല. ടൈറ്റില് മാത്രം കാണുന്നു. താഴെ ഒരു കറുത്ത വരയും. സഹായിക്കണേ. പ്ലീസ്........
ReplyDeleteലേഔട്ടില്‍ കാണുന്നുമുണ്ട്.
http://i39.tinypic.com/35a6rt4.jpg
http://i42.tinypic.com/s60s40.jpg
this is my blog, http://mrvtnurungukal.blogspot.com/
@Mufeed
ReplyDeleteഅത് 'google പ്രോബ്ലം' ആണ് .
ഈ ബ്ലോഗിലും ഇടയ്ക്കിടയ്ക്ക് അങ്ങനെ വരും ..:)
ക്രോം ഉപയോഗിക്കുംപോലാണ് കൂടുതലായി അങ്ങനെ അനുഭവപ്പെട്ടത് ...:)
മറ്റു കമ്പ്യൂട്ടറുകളിലിഉം അങ്ങനെ തന്നെയാണല്ലോ കാണുന്നത്. കുറേ ദിവസമായി ഇങ്ങനെ ആയിട്ട്
ReplyDelete@Mufeed
ReplyDeletesee my follower gadget screen shot now ..some google error in it. dont worry it will clear automaticaly
അത് നിങ്ങള്‍ ഹൈഡ് ചെയ്തതൊന്നൂല്ലല്ലോ
ReplyDelete@Mufeedഅല്ലേ അല്ല ..ഇത് കുറെ നാളായി ചില ബ്ലോഗുകളില്‍ കാണുന്നതാ ..:)
ReplyDeleteയെന്നാ മതി
ReplyDelete@Mufeed
ReplyDelete;)