logo

ഇപ്പോള്‍ ഗൂഗിള്‍+ ലും പേജ് തുടങ്ങാം


പ്രൊഫൈല്‍ പേജിനു പുറമേ   ഫാന്‍ പേജുകളും ,ഗ്രൂപ്പുകളുമോക്കെയാണ്    ഫേസ് ബുക്കിന്റെ ആകര്‍ഷണം .ഇപ്പോള്‍ ഗൂഗിള്‍+ ലും പേജ് തുടങ്ങാം .

ഇവിടെ ക്ലിക്ക് ചെയ്തു പേജ് തുടങ്ങാം ...

നമ്മുടെ  ഗൂഗിള്‍ + പ്രൊഫൈലില്‍  പേജിലേക്കുള്ള ലിങ്ക് നല്‍കപ്പെടും (ചിത്രം കാണുക )


(ഇത് നമ്മുടെ തന്നെ മറ്റൊരു ഗൂഗിള്‍+ പ്രൊഫൈല്‍ ആയി മാത്രമേ അനുഭവപ്പെടുന്നുള്ളൂ )

THIS POST WAS FILED UNDER: , ,

  1. @ചെകുത്താന്‍ഇനി അടുത്തത് 'ഗ്രൂപ്പ്‌' മാമാങ്കം ആകും ...അല്ലെ ...;)

    ReplyDelete
  2. നൌഷാദിക്കാ. എന്‍റെ ബ്ലോഗിലെ ഫോളോവേഴ്സ് ഗാഡ്ജെറ്റ്(ടൈറ്റില്‍ : കൂട്ടുകാര്‍) കാണുന്നില്ല. ടൈറ്റില് മാത്രം കാണുന്നു. താഴെ ഒരു കറുത്ത വരയും. സഹായിക്കണേ. പ്ലീസ്........
    ലേഔട്ടില്‍ കാണുന്നുമുണ്ട്.
    http://i39.tinypic.com/35a6rt4.jpg
    http://i42.tinypic.com/s60s40.jpg
    this is my blog, http://mrvtnurungukal.blogspot.com/

    ReplyDelete
  3. @Mufeed

    അത് 'google പ്രോബ്ലം' ആണ് .

    ഈ ബ്ലോഗിലും ഇടയ്ക്കിടയ്ക്ക് അങ്ങനെ വരും ..:)

    ക്രോം ഉപയോഗിക്കുംപോലാണ് കൂടുതലായി അങ്ങനെ അനുഭവപ്പെട്ടത് ...:)

    ReplyDelete
  4. മറ്റു കമ്പ്യൂട്ടറുകളിലിഉം അങ്ങനെ തന്നെയാണല്ലോ കാണുന്നത്. കുറേ ദിവസമായി ഇങ്ങനെ ആയിട്ട്

    ReplyDelete
  5. അത് നിങ്ങള്‍ ഹൈഡ് ചെയ്തതൊന്നൂല്ലല്ലോ

    ReplyDelete
  6. @Mufeedഅല്ലേ അല്ല ..ഇത് കുറെ നാളായി ചില ബ്ലോഗുകളില്‍ കാണുന്നതാ ..:)

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.