logo

ബ്ലോഗില്‍ ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്നതിന് മുന്‍പ് ശ്രദ്ധിക്കുക



നമ്മുടെ ബ്ലോഗുകളുടെ പോസ്റ്റുകളെ മികവുറ്റതാക്കുന്നതില്‍  ചിത്രങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട് . അതോടൊപ്പം തന്നെ ബ്ലോഗ്‌ ലോഡ് ആകുന്നതു വൈകുന്നതിലും . അത് കൊണ്ട് തന്നെ ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്നതിന് മുന്‍പ് ചിത്രങ്ങളുടെ സൈസ് ലഘൂകരിക്കുന്നത്   നന്നായിരിക്കും . അതിനായി നിരവധി ഓണ്‍ ലൈന്‍  ടൂളുകള്‍ ലഭ്യമാണ് . അതിലൊന്നാണ്  ഇത് .




നമ്മള്‍ ഈ ടൂള്‍ വഴി അപ്‌ലോഡ്‌ ചെയ്തു ലഭിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് ഡൌണ്‍ലോഡ്
(ചിത്രത്തിന്റെ മുകളില്‍  മൗസ് റൈറ്റ് ക്ലിക്ക് ചെയ്‌താല്‍ ഡൌണ്‍ലോഡ് ഓപ്ഷന്‍ ലഭിക്കും ) ചെയ്തു പോസ്റ്റില്‍ അപ്‌ലോഡ്‌ ചെയ്യുക . പരമാവധി സൈസ് കുറഞ്ഞതും എന്നാല്‍ കാഴ്ചക്ക് ഭംഗി കുറയാത്തതുമായ  ചിത്രം തിരഞ്ഞെടുക്കുക .


(ചിത്രത്തിലേത് പോലെ യഥാര്‍ത്ഥ ചിത്രവും  സൈസ് കുറച്ചാല്‍ ലഭിക്കുന്ന ചിത്രവും  ഇടതു വശത്തായി അതിന്റെ അളവും ലാഭവും കാണാന്‍ കഴിയും)









========================================================================
നമ്മുടെ ബ്ലോഗില്‍ സൈസ് കൂടുതല്‍ ഉള്ള ചിത്രങ്ങള്‍ കണ്ടുപിടിക്കണമെങ്കില്‍ ഇവിടെ   ക്ലിക്ക് ചെയ്തു ബ്ലോഗ്‌ ടെസ്റ്റ്‌ ചെയ്തു നോക്കുക 

THIS POST WAS FILED UNDER: , , ,

  1. തീർച്ചയായും ഉപകാരപ്രദം.

    ReplyDelete
  2. thanks ഇതാണ് ഞാന്‍ തിരഞ്ഞു നടന്നിരുന്നത്.. നന്ദി..

    ReplyDelete
    Replies
    1. അപ്പോള്‍ തേടിയ വള്ളി ആയിരുന്നു അല്ലെ ...:)

      Delete
  3. ഉപകാര പ്രദം.. സാധാരണ പോസ്റ്റില്‍ ഫോട്ടോ ചേര്‍ക്കാറില്ല.. ഇനി ഒരെണ്ണം വീതം ചേര്‍ക്കാം അല്ലെ ?

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഫോട്ടോകള്‍ ചിലപ്പോള്‍ വാചകങ്ങളേക്കാള്‍ വാചാലമാകും ..:)

      Delete
  4. Replies
    1. അപ്പൊ, ഇവിടെയൊക്കെ തന്നെ ഉണ്ട് അല്ലെ... കണ്ണാ ..:)

      Delete
  5. thanks chetta...
    www.thasleemp.co.cc

    ReplyDelete
  6. thanks , njan agrahichirunnu ithupoleyonnu undayirunnenkil ennu . thanks

    ReplyDelete
  7. ഇവിടെ വന്നിരുന്നു. ചില പോസ്റ്റുകൾ വായിച്ച് പ്രയോഗിക്കാനാണ് ഉദ്ദേശം. നന്ദി!

    ReplyDelete
  8. assalamu alaikkum.
    നൗഷാദ് ഭായ്. താങ്കളുടെ മൊബൈല്‍ നമ്പര്‍ തരാമോ?

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.