logo

ബ്ലോഗ്‌ ഹോം പേജ് ലഘുവാക്കാം


നമ്മുടെ ബ്ലോഗില്‍ ധാരാളം  Widget കല്‍ ഉണ്ടെങ്കില്‍  ബ്ലോഗ്‌ മുഴുവനായി ലോഡ് ആകുവാന്‍ സമയം കൂടുതല്‍  എടുക്കുന്നത്  വായനക്കാര്‍ക്ക് സുഖകരമായ ഒരു അനുഭവമല്ല . ഹോം പേജില്‍  നിന്നും കൂടുതല്‍ ലോഡ് ചെയ്യുവാന്‍ സമയം എടുക്കുന്ന  Widget കല്‍ മറച്ചു വെച്ച്  അവ സിംഗിള്‍ പോസ്റ്റ്‌ പേജില്‍ പ്രദര്‍ശിപ്പിക്കുക വഴി  ബ്ലോഗ്‌ ലോഡിംഗ് സമയം ലാഭിക്കുവാന്‍ കഴിയും .
നമ്മുടെ ബ്ലോഗില്‍ ചിത്രങ്ങള്‍  ഉള്ളതും ,  
Widgetല്‍ javascript    ഉള്ളതുമായ  Widget കല്‍
 ആണ്  പ്രശ്നമാവുക .
( facebook like box, google+ share , feed  Widgets, tracking  Widgets, video Widgets
തുടങ്ങിയവ  ഉദാഹരണം )

ആദ്യം     blogger.com ഇല്‍ sign in ചെയ്യുക . Design -> ക്ലിക്ക്    ചെയ്യുക .  ശേഷം  ഹോം പേജില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട വിട്ജെറ്റ്‌ ന്റെ Widget ID    കണ്ടു പിടിക്കുക . അതിനായി ചിത്രത്തിലേത് പോലെ ആ വിട്ജെറ്റ്‌ ന്റെ   Edit   എന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്യുക . 

blog


അപ്പോള്‍  വെബ്‌ ബ്രൌസേരിന്റെ  താഴ് ഭാഗത്ത്‌ കാണുന്ന ലിങ്കില്‍ നിന്നും 
(ചിത്രത്തില്‍ അടയാളപ്പെടുത്തിയ ഭാഗം കാണുക ) 
 Widget ID ലഭിക്കും . 
(ഇവിടെ സാമ്പിള്‍ ആയി കിട്ടിയ  Widget ID   HTML3 ആണ്  )

blog





ശേഷം   Edit HTML   ക്ലിക്ക് ചെയ്യുക . 
 Expand Widget Templates ടിക്ക് ചെയ്ത ശേഷം Widget ID  സെര്‍ച്ച്‌ ചെയ്യുക . 

അപ്പോള്‍ ചിത്രത്തിലേത് പോലെ കാണാം . 

blog



ആ കോഡിന്റെ ഒപ്പം  താഴെ കാണുന്നത് പോലെ ചുവന്ന അക്ഷരത്തിലുള്ള  കോഡ് കല്‍ കൂട്ടി ചേര്‍ത്ത് 
   Save Template ക്ലിക്ക്   ചെയ്യുക

<b:section class='sidebar' id='sidebarright' preferred='yes'>
<b:widget id='HTML3' locked='false' title='Follow me On...' type='HTML'>
<b:includable id='main'><b:if cond='data:blog.canonicalUrl != data:blog.canonicalHomepageUrl'>
<!-- only display title if it's non-empty -->
<b:if cond='data:title != &quot;&quot;'>
<h2 class='title'><data:title/></h2>
</b:if>
<div class='widget-content'>
<data:content/>
</div>

<b:include name='quickedit'/></b:if>
</b:includable>
</b:widget>




പ്രത്യേകം ശ്രദ്ധിക്കുക : ചുവന്ന അക്ഷരത്തില്‍ നല്‍കിയിട്ടുള്ള കോഡ് കല്‍ മാത്രമേ അതാതിന്റെ സ്ഥാനത്ത്  കൂട്ടി ചെര്‍ക്കേണ്ടതുള്ളൂ ...എത്ര  Widget കല്‍ വേണമെങ്കിലും ഇപ്രകാരം ഹോം പേജില്‍ നിന്നും മറച്ചു വെക്കാന്‍ കഴിയും ...!!!

THIS POST WAS FILED UNDER: , ,

  1. താങ്ക്സ് നൌഷാദ് ഭായ്. എന്നെ പോലെ ഉള്ള പുതിയ ബ്ലോഗേര്‍സിന് ഉപകരപ്രതമായ പോസ്റ്റ്‌.

    ReplyDelete
  2. നൗഷാദ്‌ ബായ്‌ ,
    ഓരോ കമന്റിനും reply കൊടുക്കാനുള്ള ഓപ്ഷന്‍ ഒന്ന് പറഞ്ഞു തരാമോ ?

    ReplyDelete
  3. thank you very much.....................
    by http://pullooramparavarthakal.blogspot.in/

    ReplyDelete
  4. നൌഷാദ് ഭായ്
    വീണ്ടും ഇവിടെ വന്നു.
    സംശയങ്ങള്‍ മാറ്റാന്‍
    സഹായിക്കുന്നതില്‍ പറ്റിയ സ്ഥലം.:-)
    മുന്‍‌കൂര്‍ നന്ദി.
    എന്റെ സംശയം
    എന്റെ പേജില്‍ കുറെ വിട്ജെട്സ്
    ചേര്‍ത്തിട്ടുണ്ട് ഇതില്‍ ഏതാണ്
    കൂടുതല്‍ സമയം എടുക്കുന്നത്
    എന്ന് എങ്ങനെ അറിയാന്‍ കഴിയും?
    സമയം ഉണ്ടെങ്കില്‍ എന്റെ ബ്ലോഗ്‌
    ഒന്ന് സന്ദര്‍ശിച്ചു ഒന്ന് സഹായിക്കുമോ
    താങ്കളുടെ ബ്ലോഗ്‌ പേജു എന്റെ ബ്ലോഗില്‍കറുമ്പിയുടെ കഥ
    എംബെഡ്‌ ചെയ്തു, ഒപ്പം നെറ്വോര്കെദ് ബ്ലോഗിലും
    മറ്റും ചേര്‍ന്നിട്ടുണ്ട്.
    പിന്നെ എങ്ങനെയാണ് നമ്മുടെ ബ്ലോഗിന്റെ പേജു
    മറ്റു ബ്ലോഗില്‍ എംബെഡ്‌ ചയാന്‍ ബോക്സ് നിര്‍മ്മിക്കുന്നത്?
    വീണ്ടും നന്ദി
    ഫിലിപ്പ് ഏരിയല്‍

    ReplyDelete
    Replies
    1. നന്ദി നല്ല വാക്കുകള്‍ക്കു ...:)


      താങ്കളുടെ ബ്ലോഗിലെ പോസ്റ്റുകളില്‍ വരുന്ന ചിത്രങ്ങള്‍ ലോഡ് സമയം കൂട്ടുന്നുണ്ട് . ഒപ്പം തന്നെ ഹിറ്റ്‌ കൌണ്ടര്‍ വിട്ഗെറ്റ്‌ കളും ...

      ഈ പോസ്റ്റുകള്‍ താങ്കള്‍ക്കു സഹായകമാകും എന്ന് കരുതുന്നു :

      ബ്ലോഗില്‍ ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്നതിന് മുന്‍പ് ശ്രദ്ധിക്കുക

      വ്യത്യസ്തമായൊരു ഇമേജ് ലിങ്ക്

      Delete
  5. hi noushad ,
    blogil flash file add cheyyunnathu enganaya?.........

    ReplyDelete
  6. നൌഷാദ് മാഷേ ,
    എന്റെ ബ്ലോഗില്‍ മലയാളം വായനയ്ക്ക് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ ഫോണ്ട് ദൌന്ലോദ് ചെയ്തോട്ടെ എന്ന് കരുതി http://www.fontpack.in/ എന്ന അട്രസ് ഞാന്‍ തന്നെ നല്‍കി. മിനിഞ്ഞാന്ന് ആവേശം കയറി ഞാന്‍ എന്റെ ബ്ലോഗില്‍ ഒന്ന് പരീക്ഷിച്ചു. ആണ്ടെ കിടക്കുന്നു. മര്യാദക്ക് പ്രവര്ത്തിച്ച്ചു കൊണ്ടിരുന്ന കമ്പ്യൂട്ടര് ഉള്‍പ്പടെ എല്ലാത്തിന്റെയും ഫോണ്ട് മാറി. സ്കൂള്‍ ഉബുണ്ടു ആണ് ഓ.എസ്. ഒന്ന് സഹായിക്കാമോ?

    rajeevjosephkk@gmail.com

    http://english4keralasyllabus.com

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.