logo
Showing posts with label petition. Show all posts
Showing posts with label petition. Show all posts

കേരള സാഹിത്യ അക്കാദമിക്ക് ഒരു ഹര്‍ജി




കേരള സാഹിത്യ അക്കാഡമിക്ക് സമർപ്പിക്കുവാനായി, ഇന്റർനെറ്റിലെ വെബ്ബ് പോർട്ടലുകൾ, വിക്കിപീഡിയ, ബ്‌ളോഗുകൾ, ഫേസ്‌ബുക്ക്, എന്നീ നിരവധി സങ്കേതങ്ങളിലൂടെ മലയാള ഭാഷ കൈകാര്യം ചെയ്യുന്ന ഇ-എഴുത്തുകാർ, ഇ-വായനക്കാർ, മലയാള ഭാഷാ സ്നേഹികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ചേർന്ന് തയ്യാറാക്കുന്ന ഹർജിയാണിത്. എല്ലാവരും ഇതിൽ ഒരു ഒപ്പ് എന്ന നിലയ്ക്ക് കമന്റുകൾ / അഭിപ്രായങ്ങൾ രേഖപ്പെടുത്തി ഇതൊരു ഭീമഹർജിയാക്കി മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.

താഴെ  കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്തു  താങ്കളുടെ പിന്തുണയും രേഖപ്പെടുത്തൂ ...

ഇതൊരു ഭീമ ഹര്‍ജി ആക്കി മാറ്റൂ ....


If you enjoyed this post, make sure you subscribe to
the articles rss feeds
to receive new
posts in a reader or via email.

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.